“മോർണിംഗ് ടു ഈവനിംഗ് ക്ലാസ്” എന്നാണ് കുട്ടികളോട് പറഞ്ഞിരുന്നത്, എന്നാൽ പലപ്പോഴും ക്ലാസ് ഉച്ചയ്ക്കു തന്നെ അവസാനിക്കുമായിരുന്നു.
അതിനുശേഷമുള്ള സമയം അത്… എന്റെയും മെഹറിന്റെയും മാത്രം.
ഫിസിക്സ് ലാബിന്റെ ഒരു ശാന്തമായ മൂലയിൽ, ഞങ്ങൾക്കായി ഒതുങ്ങി നിൽക്കുന്ന ചില നിമിഷങ്ങൾ…
അവിടെ, സമയവും ശബ്ദവും പുറത്ത് നിൽക്കുന്നതുപോലെ.
ആ നിമിഷങ്ങളിൽ, ഞങ്ങൾ ടീച്ചർമാർ ആയിരുന്നില്ല…
രണ്ട് ആളുകൾ മാത്രം… കാമത്താൽ ഒരാൾ മറ്റൊരാളിലേക്ക് പടർന്നു കയറുന്ന രണ്ടാളുകൾ…….. …
എല്ലാം തുടങ്ങിയത് ആ ദിവസമാണ് ലക്ഷ്മിയുടെ കാര്യം ഞാൻ മെഹ്‌റിനോട് പറഞ്ഞ ആ ദിവസം,…….
——————————————————————————————————-
അതിനും ഒരാഴ്ച മുൻപത്തെ ഒരു സ്പെഷ്യൽ ക്ലാസ് ദിനം…
ബിയോളജി സയൻസ് ക്ലാസ്സിലെ ലക്ഷ്മി സുന്ദരിയും, എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു പെൺ കുട്ടി.
ആ ദിവസം, സ്റ്റാഫ് റൂമിൽ ഞാൻ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു.
വാതിൽ കടന്ന് അവൾ അകത്തേക്ക് കടന്നു വന്നു.
സാധാരണയായി, സംശയങ്ങൾ ചോദിക്കാനോ, നോട്ടുകൾക്കായോ കുട്ടികൾ വരാറുണ്ട്… അതുപോലെ തന്നെയായിരിക്കുമെന്ന് ഞാൻ കരുതി.
അവൾ എന്റെ മുന്നിൽ വന്ന് നിന്നതോടെ, ഞാൻ തല ഉയർത്തി അവളെ ഒന്ന് നോക്കി.
സ്പെഷ്യൽ ക്ലാസ് ദിവസമായതിനാൽ, കുട്ടികൾ യൂണിഫോം ധരിച്ചിരുന്നില്ല.
അവളും… ഒരു ബ്ലാക്ക് ടി-ഷർട്ടും ജീൻസും സാധാരണ വേഷം. അവൾ അതിൽ സുന്ദരി ആയിരുന്നു.
അവളുടെ കൈകൾ, ഒന്നിനൊന്ന് ചേർത്ത് പിടിച്ചുകൊണ്ട് പരുങ്ങലോടെ നിൽക്കുന്നപോലെ എനിക്ക് തോന്നി…
“എന്താ ലക്ഷ്മി…?”
അവൾ എന്തെങ്കിലും പറയുന്നതിന് മുൻപേ ഞാൻ ചോദിച്ചു.
അവൾ ചുറ്റും ഒന്ന് നോക്കി. ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി.
“സർ… കമ്മിറ്റഡ് ആണോ…?”
ആ കേട്ടത് ശരിയാണോ എന്ന് പോലും തോന്നി.
അങ്ങനെയൊരു ചോദ്യം അവളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
“അല്ല…”
ഞാൻ അറിയാതെ തന്നെ ഉത്തരം പുറത്തുവന്നു.
അവൾ ഒരു നിമിഷം നിശ്ശബ്ദമായി നിന്നു.
സർ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ…………………… അവൾ മുഖവുരയോടെ ചോദിച്ചു
പറയൂ എന്ന അർത്ഥത്തിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി തന്നെ ഇരുന്നു……
പിന്നെ, ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു
“സർ… ഐ റിയലി ലൈക്ക് യൂ… വുഡ് യു ലൈക്ക് ടു ഡേറ്റ് മീ…?”
ആ ചോദ്യത്തിൽ, ഒരു കുട്ടിയുടെ ലജ്ജയും ഇല്ലായിരുന്നു…
വല്ലാത്ത ഒരു ധൈര്യം അവളിൽ ഉണ്ടായിരുന്നു…..
ഒരു നിമിഷം, ഞാൻ പതറിപ്പോയി.
എന്ത് പറയണം… എങ്ങനെ പ്രതികരിക്കണം….
അവളുടെ ആത്മവിശ്വാസം തന്നെയാണ് എന്നെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിയത്.
കുട്ടികളല്ലേ “ഇത്… ഒരു പ്രങ്കും ആണോ…?” എന്ന ചിന്ത പോലും മനസ്സിലൂടെ കടന്നുപോയി.
പക്ഷേ അവളുടെ കണ്ണുകൾ അത് തമാശയല്ലെന്ന് പറഞ്ഞു.
ഞാൻ അല്പം ശ്വാസം വിട്ടു. സ്വയം നിയന്ത്രണം വീണ്ടെടുത്തു.
അവളെ നോക്കി എങ്ങിനെയോ ഒന്ന് ചിരിച്ചു…
“ലക്ഷ്മി…” ഞാൻ പതുക്കെ വിളിച്ചു.
അവൾ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ ഒരു ഭയം കൂടി ഉണ്ടായിരുന്നു കൂടെ മറുപടി എന്തായിരിക്കുമെന്നറിയാനുള്ള ഒരു വ്യഗ്രത
“ആദ്യം ഒരു കാര്യം പറയട്ടെ…” ഞാൻ മൃദുവായി പറഞ്ഞു.
“ഒരാളോട് നിന്റെ മനസ്സിൽ തോന്നിയ കാര്യം തുറന്ന് പറഞ്ഞതിന് …
അതിന് ധൈര്യം വേണം.
അതിന് ഞാൻ നിന്നെ respect ചെയ്യുന്നു.”
അവളുടെ മുഖത്ത് ഒരു ചെറിയ പ്രതീക്ഷയുടെ തെളിച്ചം തെളിഞ്ഞു.
“പക്ഷേ ലക്ഷ്മി… ഞാൻ നിന്റെ ടീച്ചറാണ്.”
ഞാൻ ഒരു നിമിഷം നിർത്തി.
“നിനക്ക് ഇപ്പോൾ തോന്നുന്ന ഈ ഫീലിംഗ്… അത് തെറ്റല്ല. ഈ പ്രായത്തിൽ പലർക്കും അങ്ങനെ തോന്നാറുണ്ട്.”
അവൾ ഒന്നും പറഞ്ഞില്ല. പക്ഷേ അവളുടെ കണ്ണുകൾ താഴോട്ട് പോയിരുന്നു.
“പക്ഷേ അത് ഒരു relation ആയി മാറ്റാൻ… അത് ശരിയായ കാര്യമല്ല.”
ഞാൻ ശബ്ദം അല്പം താഴ്ത്തി വീണ്ടും പറഞ്ഞു തുടങ്ങി.
“നീ ഒരു നല്ല കുട്ടിയാണ്. ഇനിയും നിനക്ക് ഒരുപാട് പഠിക്കുവാൻ ഉണ്ട് …
നിന്റെ ജീവിതം build ചെയ്യണം.”
