മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും – 3 30

അവളും ഇട്ടിട്ടുണ്ടാകുമോ ഇതുപോലെ ഒരു സ്റ്റാറ്റസ്……….

പെട്ടെന്നാണ് മനുവിന് എയ്ഞ്ചലിന്റെ കാര്യം ഓർമ്മ വന്നത്……

മനു ഫോൺ എടുത്ത് എയ്ഞ്ചലിന്റെ നമ്പർ നോക്കി,……

ഇല്ല സേവ് ചെയ്തിട്ടില്ല…… മനു നിരാശനായി

സ്റ്റുഡന്റ്സ്ന്റെ ആരുടെ നമ്പറും അവൻ സേവ് ചെയ്യാറില്ലായിരുന്നു……

അപ്പോളാണ് അവന് ഓർമ്മ വന്നത്….. മുൻപൊരിക്കേ എയ്ഞ്ചൽ മെസേജ് അയച്ചിട്ടുണ്ട്…… ഓണം സെലിബ്രേഷൻ ദിവസം എടുത്ത ഫോട്ടോ അയച്ചിട്ടുണ്ട്….

അവൻ വാട്ട്സ്ആപ്പ് താഴേക്ക് സ്ക്രോൾ ചെയ്തു…… കുറെ താഴെ നോക്കിയപ്പോൾ കണ്ടു ഒരു നമ്പർ…..
അത് തന്നെ…….
അതിൽ എയ്ഞ്ചൽ അയച്ചു തന്ന ഫോട്ടോ, താനും എയ്ഞ്ചലും നിൽക്കുന്ന ഒരു ഫോട്ടോ
അന്ന് താൻ അത് ശ്രദ്ധിച്ചിട്ട് പോലും ഇല്ലായിരുന്നു….
അതിന് ഒരു റിപ്ലൈ പോലും കൊടുത്തില്ല……
അവൻ ആ ഫോട്ടോ സൂം ചെയ്തു…..
എയ്ഞ്ചലിന്റെ മുഖം, അവളുടെ ആ സ്ട്രക്ച്ചർ,……
എയ്ഞ്ചൽ അവളാണ് ലക്ഷ്മിയേക്കാൾ സുന്ദരി…… അവന്റെ മനസ് മന്ത്രിച്ചു
ലക്ഷ്മി എല്ലാം കാണിച്ചു ആകർഷിക്കുമ്പോൾ എയ്ഞ്ചൽ ഈ സിംപിൾ ഡ്രെസ്സിൽ ആകർഷിക്കുന്നു…..
എയ്ഞ്ചലിന്റെ പ്രധാന ആകർഷണം അവളുടെ ആ തടിച്ച ചുണ്ടുകൾ ആണ്…. പിന്നെ ആ ഇടതൂർന്ന മുടി……
പിന്നെ അവന്റെ ശ്രദ്ധ അവളുടെ നെഞ്ചിലേക്ക് മാറി…….
ലക്ഷ്മിക്കാണോ ഏയ്ഞ്ചലിന് ആണോ വലുപ്പം ?
അവന്റെ മനസ് അറിയാതെ ചോദിച്ചു…… അറിയാതെ അതിന്റെ അളവുകൾ എടുത്തു…..
എത്രയോ തവണ എയ്ഞ്ചൽ സംശയങ്ങൾ ചോദിക്കാനായി തന്റെ അരികിൽ വന്നിരിന്നിട്ടുണ്ട്,
അപ്പോളെല്ലാം അവൻ അവളെ ശ്രദ്ധിച്ചിട്ടുണ്ട്……
പക്ഷേ ഇതുപോലെ അല്ല ………..
മറ്റൊരു രീതിയിൽ ഇപ്പോൾ ആദ്യമായാണ്………….
അവന്റെ മനസ് മാറിയിരിക്കുന്നു………. ഇതൊക്കെ തെറ്റാണെന്ന് പറയാറുള്ള മനസ് ഇപ്പോൾ അതിന് വേണ്ടി പ്രേരിപ്പിക്കുന്നു……
അവരുടെ ശരീരത്തെ കൊതിയോടെ നോക്കുന്നു……
പക്ഷേ അതിനൊരു സുഖമുണ്ട്,……

മെഹർ പറഞ്ഞത് ശരിയായിരിക്കുമോ…?
ബൗണ്ടറികൾ തകർത്താൽ മാത്രമേ ജീവിതം പൂർണ്ണമായി അനുഭവിക്കാൻ സാധിക്കുകയുള്ളൂവോ…?
അല്ലെങ്കിലും, ആരാണ് ഈ ബൗണ്ടറികൾ നിശ്ചയിക്കുന്നത്…?
സമൂഹമോ…?
കുടുംബമോ…?
അല്ലെങ്കിൽ നമ്മൾ തന്നെ,
നമ്മുടെ ആവശ്യങ്ങൾക്കായി കെട്ടിപ്പടുത്ത മതിലുകളോ…?
മനുവിന്റെ മനസ്സിൽ ചോദ്യങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി കടന്നുവന്നു.
അവൻ ഇതുവരെ വിശ്വസിച്ചിരുന്നത്, ചില വരകൾ കടക്കാൻ പാടില്ലെന്നാണ്.
ചില കാര്യങ്ങൾ ആഗ്രഹിച്ചാലും അടക്കി വെക്കണം എന്നാണ്.
ചില ബന്ധങ്ങൾക്ക് പേരിടാൻ പാടില്ല എന്നാണ്.
പക്ഷേ മെഹർ…
അവൾ പറഞ്ഞ കാര്യങ്ങൾ
അവ തെറ്റാണെന്ന് ബുദ്ധി പറഞ്ഞാലും, അവ നിഷേധിക്കാൻ ഹൃദയത്തിന് കഴിഞ്ഞില്ല.
ആ വൈകുന്നേരം മെഹറുമായി നടന്ന സംഭാഷണം, മനുവിനെ പഴയ ചിന്തകളിൽ നിന്ന് മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.
ഇതുവരെ എല്ലാം അളന്ന് ചിന്തിച്ചിരുന്ന മനു അല്ല ഇപ്പോൾ. സ്വന്തം ആഗ്രഹങ്ങളെ ഭയന്ന് പിന്നോട്ട് പോകുന്ന മനു അല്ല. സമൂഹം വരച്ച രേഖകളെ മാത്രം സത്യമെന്ന് വിശ്വസിച്ചിരുന്ന മനു അല്ല.
ഇപ്പോൾ അവന്റെ ഉള്ളിൽ ഒരു പുതിയ ചിന്ത വളരുകയായിരുന്നു
ജീവിതം മറ്റുള്ളവർ നിർവചിക്കുന്ന പോലെ ജീവിക്കേണ്ടതാണോ…?

അല്ലെങ്കിൽ, ഒരിക്കൽ മാത്രം കിട്ടുന്ന ഈ ജീവിതത്തിൽ, തനിക്കു ഇഷ്ടമുള്ള രീതിയിൽ തോന്നുന്ന വികാരങ്ങൾക്കൊപ്പമാണോ ജീവിക്കേണ്ടത് …?
മെഹർ…
അവൾ ഇനി അവന്റെ ജീവിതത്തിലെ ഒരു വികാരം മാത്രമല്ല. അവൾ അവന്റെ ചിന്തകളെ പോലും മാറ്റിത്തുടങ്ങിയിരിക്കുന്നു.
ആ രാത്രി, അവൻ പതിവുപോലെ കണ്ണുകൾ അടച്ചു കിടന്നില്ല.
അവന്റെ ഉള്ളിൽ എന്തോ ഉണർന്നിരുന്നു.
ഇനി വരാനിരിക്കുന്നത് എന്താണെന്ന് അവന് അറിയില്ലായിരുന്നു. പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു,
ഇനി അവന്റെ ജീവിതം പഴയ അതിരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കാൻ പോകുന്നില്ല.
———————————————————
വൈകുന്നേരം വരെ ലക്ഷ്മിയുടെ വീട്ടിൽ ചിലവഴിച്ചതിന് ശേഷം, എയ്ഞ്ചൽ വീട്ടിലെത്തി.
പുറത്ത് നിന്ന് നോക്കുമ്പോൾ എല്ലാം സാധാരണമായിരുന്നു. വീട്ടിലെ ശബ്ദങ്ങൾ, അമ്മയുടെ പതിവ് ചോദ്യങ്ങൾ, അടുക്കളയിൽ നിന്നുള്ള പാത്രങ്ങളുടെ ചെറിയ ഒച്ചകൾ….

Leave a Reply

Your email address will not be published. Required fields are marked *