മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും – 3 30

പക്ഷേ എയ്ഞ്ചലിന്റെ മനസ്സ് അതിലൊന്നിലും ഇല്ലായിരുന്നു.
അവൾ എന്തൊക്കെയോ മറുപടികൾ പറഞ്ഞുകൊണ്ട് ഭക്ഷണം കഴിച്ചു,

റൂമിലേക്ക് കയറി വാതിൽ അടച്ചതോടെ, അവളുടെ ഉള്ളിൽ അടക്കി വച്ചിരുന്ന ചിന്തകൾ പതിയെ പുറത്തേക്ക് വന്നു.
അവൾ കുറച്ച് നേരം വാതിലിനോട് ചാരി നിന്നു.
പിന്നെ പതുക്കെ മിററിന് മുന്നിലേക്ക് നടന്നു.
അന്ന് അവൾ ധരിച്ചിരുന്നത് ഒരു ബ്ലാക്ക് നൈറ്റ് ഡ്രസ്സ് ആയിരുന്നു. സാധാരണയായി തനിക്ക് അധികം ശ്രദ്ധ കൊടുക്കാത്ത ആ വേഷത്തിൽ പോലും, ആ മങ്ങിയ റൂം ലൈറ്റിൽ അവൾക്ക് തന്റെ രൂപം വേറൊരു രീതിയിൽ തോന്നി.
വെളുത്തു തെളിഞ്ഞ മുഖം, ചെറിയ കണ്ണുകൾ, സ്വാഭാവികമായി തടിച്ച ചുണ്ടുകൾ, മുടിയിഴകൾ അല്പം അലസമായി മുഖത്തേക്ക് വീണു കിടക്കുന്നത്…
അവൾ സ്വയം നോക്കി നിന്നു.
ആ നിമിഷം, തന്നെ താൻ തിരിച്ചറിയാൻ ശ്രമിക്കുന്ന ഒരാളായി അവൾ മാറി.
അവളുടെ ഉള്ളിൽ ഇതുവരെ സൂക്ഷിച്ചു വച്ചിരുന്ന ഒരു വികാരം, ഇപ്പോൾ സ്വന്തം മുഖത്തേക്ക് തന്നെ തിരിച്ചുവന്ന് ചോദ്യം ചോദിക്കുന്ന പോലെ.
ഒരു നിമിഷം അവൾ മിററിൽ നിന്ന് കണ്ണ് മാറ്റി. പിന്നെ പതുക്കെ ബെഡിലേക്ക് നടന്നു.
കിടക്കയിൽ കിടന്നതോടെ,
വീണ്ടും ആ കാഴ്ച മനസ്സിലേക്ക് കയറി വന്നു.
സ്റ്റാഫ് റൂം,
പകുതി ചാരിയിട്ടിരുന്ന ആ വാതിൽ,
അകത്ത് നിന്നും കേട്ട അവരുടെ ആ ഞെരക്കം,
അവിടെ നിന്നിരുന്ന രണ്ട് രൂപങ്ങൾ,
മനു സാറും മെഹർ മിസും.
അവൾ കണ്ണുകൾ അടച്ചു.
“കാണാൻ പാടില്ലാത്ത കാര്യമാണോ ഞാൻ കണ്ടത്…?”
ആ ചോദ്യം അവളുടെ ഉള്ളിൽ പതിയെ മുഴങ്ങി.

മനു സാറിനെയും മെഹർ മിസ്സിനെയും എന്നാലും ഇങ്ങനെ ഒരു അവസ്ഥയിൽ, അവർ അതിൽ മതിമറന്ന് നിൽക്കുക ആയിരുന്നു… ഇല്ലെകിൽ എന്നെ അവർ കണ്ടേനെ,, ഒരു രണ്ട് മിനിറ്റോളം താൻ ആ രംഗം നോക്കി നിന്നിട്ടുണ്ട്……………
അങ്ങിനെയല്ല രണ്ട് മിനിട്ടിന് മേലേ ആയി അവർ തുടർച്ചയായി പരസ്പരം ചുണ്ടുകൾ ചപ്പി വലിക്കുന്നത്……..
പരിസരം മറന്നുകൊണ്ട്… അവർ അതിൽ അലിഞ്ഞു ചേർന്ന നിമിഷമായിരിക്കണം….
പക്ഷേ…………… താനെന്താ കണ്ട സത്യം ലക്ഷ്മിയോടും ആർദ്രയോടും പറയാതെ ഇരുന്നത്…….. കിസ്സിങ് എന്നത് ഹഗ്ഗിങ് എന്ന് മാത്രം പറഞ്ഞത്………….
അത് തന്നെ പറയണോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചു, പക്ഷേ പറയാതെ ഇരിക്കാൻ കഴിഞ്ഞില്ല.
കാരണം ലക്ഷ്മി…
ലക്ഷ്മിക്ക് മനു സാറിനോടുള്ള ഇഷ്ടം സാധാരണ ഒരു ക്രഷ് ആയി മാത്രം നിൽക്കുന്നത് അല്ലെന്ന് എയ്ഞ്ചലിന് അറിയാമായിരുന്നു.
അവളുടെ വാശി, തോൽക്കാൻ സമ്മതിക്കാത്ത അഭിമാനം, അത് അവളുടെ മനു സാറിനോടുള്ള ഇഷ്ടത്തെ മറ്റൊരു തലത്തിലേക്ക് മാറ്റിയിരിക്കുന്നു…
എയ്ഞ്ചൽ ഒരു ദീർഘശ്വാസം വിട്ടു.
“ലച്ചൂ മാറിക്കൊണ്ടിരിക്കുകയാണ്…” അവൾ മനസ്സിൽ പറഞ്ഞു.
പക്ഷേ അടുത്ത നിമിഷം തന്നെ, ആ ചിന്ത അവളിൽ നിന്നു മാറി മറ്റൊരു ദിശയിലേക്ക് തിരിഞ്ഞു.
മനു സാർ…
ആ പേര് ഓർമ്മയിൽ വന്നതോടെ, അവളുടെ മനസ്സ് അപ്രതീക്ഷിതമായി പഴയ ചില നിമിഷങ്ങളിലേക്ക് പോയി.
ലക്ഷ്മി ഒരിക്കൽ ആ മുറിയിൽ ഇരുന്ന്, “എനിക്ക് മനു സാറിനെ ഇഷ്ടമാണ്…” എന്ന് പറഞ്ഞ ദിവസം.
ആ ദിവസം എയ്ഞ്ചൽ ആദ്യം ചിരിച്ചിരുന്നു. ആർദ്രയും ചിരിച്ചു. പക്ഷേ പിന്നെ അവർ രണ്ടുപേരും സീരിയസായി.
ലക്ഷ്മിയുടെ ആ ഇഷ്ടം അവർക്ക് ഒരു രഹസ്യമായി മാറി.
അന്ന് മുതൽ, എയ്ഞ്ചൽ തന്റെ മനസിൽ ചെറുതായി ഉണ്ടായിരുന്ന ഒരു വികാരം പറിച്ചുമാറ്റി ഒതുക്കി വച്ചിരുന്നു.

“അവൻ ലച്ചുവിന് ഇഷ്ടമുള്ള ആളാണ്…” അവൾ സ്വയം പറഞ്ഞത് അതായിരുന്നു.

പക്ഷേ മനസ്സിൽ നിന്നും അത് മായ്ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല..

മനു സാറിനെ അവളും നോക്കിയിരുന്നു ലക്ഷ്മിയെ പോലെ…

പക്ഷേ ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല.

അവൾ ആ പഴയ ഓർമ്മകളിലേക്ക് പോയി…
ഫിസിക്സ് എക്‌സാമിന് മുഴുവൻ മാർക്ക് നേടിയ ദിവസം.
മനു സാർ ആൻസർ ഷീറ്റ് കൈമാറുമ്പോൾ അവളെ നോക്കി ചിരിച്ചത്.
“വെരി ഗുഡ് എയ്ഞ്ചൽ” ചിരിച്ചുകൊണ്ട് തന്നോട് പറഞ്ഞത്
ആ ദിവസം എയ്ഞ്ചലിന് അത് സാധാരണയായി തോന്നിയില്ല.
അവൾ വീട്ടിലെത്തിയിട്ടും ആ ചിരി ഓർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *