മഴത്തുള്ളി – 3 1അടിപൊളി  

ഈയിടെ നീ അവൻ്റെ പിറകെ ഓടുന്നതും കണ്ടൂ

പ്രിയ : അതവൻ ഓരോ കുറുമ്പ് കാട്ടിയിട്ട ചേച്ചി… പിന്നെ എന്നെ കളിയാക്കും ചെയ്യും

ഞാനും വിട്ടു കൊടുക്കില്ല 😁

രാധിക : ഹും…ഹും…

പ്രിയ : എന്താ ഒരു അർഥം വച്ചുള്ള ഒരു മൂളൽ

രാധിക : ഒന്നും ഇല്ല

പ്രിയ : ദേ ചേച്ചി ടെൻഷൻ ആക്കണ്ട് കാര്യം പറ

രാധിക : ചെക്കൻ വല്ല കൈ വിഷം തന്നോ

പ്രിയ : ചി….ഒന്ന് പോ… ചേച്ചി മനസിൽ വിചാരിക്കാത്ത ത് പറയല്ലേ…

രാധിക : വിനോദ് ഉള്ളപ്പോൾ പോലും നീ ഇത്ര സന്തോഷിച്ചു കണ്ടിട്ടില്ല അതോണ്ട് പറഞ്ഞതാണ്

പ്രിയ : ഈ ചേച്ചി…. പറഞ്ഞ് പറഞ്ഞ് ഇതെങ്ങോട്ട

രാധിക : ആട്ടെ അവൻ ആളെങ്ങനെ

പ്രിയ : അതിപ്പോ എങ്ങനാ പറയ… പലപ്പോഴും ചിന്തയിൽ ആണ് ആള്… ഒരു സന്തോഷം ഇല്ലാത്ത പോലെ ഒക്കെ തോന്നുന്നു ആകെ ഒരു മന്ദത പോലെ

രാധിക : അതെന്തേ

പ്രിയ : അറിയില്ല… പക്ഷേ എന്നോട് നല്ല കൂട്ടാണ്… എനിക്ക് പനി വന്നപ്പോൾ എൻ്റെ പൊന്നു ചേച്ചി സത്യം പറയാലോ…എൻ്റെ അമ്മ പോലും എന്നെ ഇങ്ങനെ കെയർ ചെയ്തിട്ടില്ല

രാധിക : ഒറ്റ മോൻ അല്ലെ അവൻ…. പിന്നെ അവൻ്റെ അച്ഛൻ ഒരു മോരടൻ മുൻകോപക്കാരൻ ആണെന്ന കേട്ടത്

പ്രിയ : ചേച്ചിക്ക് ഇതൊക്കെ എങ്ങനെ അറിയാം രുക്മിണി ചേച്ചി ഇവിടെ വരുമ്പോൾ ഒക്കെ നോർമല് ആയാണലാ പെരുമാറുന്നത്

രാധിക : എന്തോ…. ഞാൻ അങ്ങനെ കെട്ടു

പ്രിയ : CID രാധിക 😁

രാധിക : ഓ… ഇപ്പൊ ഞാൻ പറഞ്ഞതാ കുറ്റം ആയത്

പ്രിയ : എന്ന പോട്ടെ

ചേച്ചി… പണി ഉണ്ട്

രാധിക : നീ ഒന്ന് കരുതി ഇരുന്നോ ട്ട

പ്രിയ : ദേ ചേച്ചി… 👊

അന്ന് അവള് റൂമിൽ കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം പറഞ്ഞു

പ്രിയ : എന്താ മോളെ എന്താ നിനക്ക് പറ്റിയത്

രാധു ചേച്ചി പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ

രണ്ടു കയ്യും ഇടുപ്പിൽ ഊന്നി അവള് ഇടതും വലതും തിരിഞ്ഞ് നോക്കി

മുഖം കണ്ണാടിയോട് അടുപിച്ച് ചുണ്ട് കൂർപ്പിച്ചു ഇടത്തോട്ടും വലത്തോട്ടും തിരിച്ചു ഗോഷ്ടി കാട്ടി

സ്വന്തം കവിളുകളിൽ നോക്കി

പ്രിയ : ഹേയ്… അങ്ങനെ ഒന്നും ഇല്ല

മനു : മാമി ഒന്ന്. വരുമോ

പ്രിയ : ഞാൻ കുട്ടിക്ക് പാൽ കൊടുക്കുവ എന്താ

മനു : വാ

പ്രിയ : ഒരു രണ്ടു മിനുട്ട്

മുടി വാരി വലിച്ച് കേറ്റി അവള് വരാന്തയിലേക്ക്

പ്രിയ : ആഹാ കൃത്യ സ്ഥലത്ത് തന്നെ ഉണ്ടല്ലോ

മനു : ആര്

പ്രിയ : കുരങ്ങൻ

മനു മാവിൻ്റെ മുകളിൽ ഒരു വടിയും മുകളിലോട്ട് ഉയർത്തി നിൽക്കുന്നു

മനു : ഒന്ന് വാ മാമി മാങ്ങ താഴെ വീഴാൻ പാടില

പ്രിയ തൊട്ട് താഴെ വന്ന് നിന്നു

മനു : പിടിക്കനെ

പ്രിയ : ആ

മനു കമ്പ് മാങ്ങയുടെ അറ്റത്ത് കൊളുത്തി വലിച്ചു

മാങ്ങയും കൂടെ ഉറുമ്പിൻ കൂടും താഴോട്ട്

പ്രിയയുടെ തലയ്ക്കും ശരീരത്തിലും ആകെ ചോണൻ ഉറുമ്പ്

തലയിൽ നിന്നും ഉറുമ്പിന് കൂട് തട്ടി മാറ്റി മുഖത്തും മുടിയിലും പറ്റിയ ഉറുമ്പിനെ എടുത്ത് മാറാൻ ശ്രമിച്ചു

മനു പെട്ടെന്ന് താഴെ ഇറങ്ങി

പ്രിയ : മനു ഒന്ന് നോക്കിക്കേ എവിടെയൊക്കെയോ കടുക്കുന്നു

പ്രിയ പിറകോട്ട് തിരിഞ്ഞു നിന്നു

മുടി പിറകിൽ നിന്നും മുകളിലോട്ട് മാറ്റി പിടിച്ചു

പ്രിയ : മനു ദാ കഴുത്തിന് താഴെ

അവളുടേ മുതുകിൽ നനുത്ത ചെറിയ രോമങ്ങൾ ഒരു കമ്പിളി വിരിച്ച പോലെ ഇരു ഭാഗത്തേക്കും

മനു : ഇവിടെ ഇല്ല മാമി

പ്രിയ : നീ നൈറ്റി ഒന്ന് ഉയർത്തി നോക്ക്

കഴുത്തിൻ്റെ പിന് ഭാഗത്തെ നൈറ്റി അവൻ പുറത്തേക്ക് വിടർത്തി പിടിച്ചു ഉള്ളിലിലേക്ക് നോക്കി

വെളുത്ത് തുടുത്ത പ്രിയയുടെ പുറം

ഇരു ഭാഗത്തും താഴെയുമായി കറുത്ത ബ്രേസറിൻ്റെ വള്ളികൾ

ബ്രായുടെ കിളിപിങ് ൻ്റെ അടുത്തായി ഉറുമ്പ് കടിച്ചു തൂങ്ങി നിൽക്കുന്നു

മനു : ഇവിടെ ഉണ്ട് താഴോട്ട് ആണ്

പ്രിയ : കയ്യിട്ട് എടുക്ക് മനു

മനു ഉള്ളിലേക്ക് കൈ കടത്തി പോകുന്ന വഴിക്ക് അവളുടെ പുറം ഒന്ന് തലോടി അവിടെ ചുണ്ടിൻ്റെ അറ്റം മുട്ടിച്ച് ഒരുമ്മ കൊടുത്തു

പ്രിയ : കിട്ടിയോ

മനു : ദാ കിട്ടി

പ്രിയ : നീ പോയി പ്ലേറ്റും മുളക് പൊടി ഉപ്പ് എണ്ണ ഓക്കേ എടുത്ത് കൊണ്ട

സ്‌റ്റപ്പിന് മുകളിലായി രണ്ടു പേരും ഇരുന്നു

Updated: September 16, 2026 — 11:21 pm

Leave a Reply

Your email address will not be published. Required fields are marked *