മഴത്തുള്ളി – 3 1അടിപൊളി  

അവരുടെ അടുത്തേക്ക് ഓടി വരുന്ന ആളെ ഒക്കെ മനു നിഷ്പ്രയാസം തട്ടി മാറ്റി

പിറ്റേന്ന്

വൈദ്യർ : ഇടത്തെ മുട്ടിൻ ചിരട്ടയ്ക്ക് നല്ല പരിക്ക് ആദ്യം മർമ്മണി പുരട്ടണം അത് കഴിഞ്ഞ് സന്ധ്യക്ക് ചൂട് പിടിച്ചിട്ട് കുഴമ്പ് പുരട്ടണം പിന്നെ ഗുളികയും തരാം

കുറച്ച് ദിവസത്തേക്ക്

അധികം ഭാരം കൊടുക്കേണ്ട മുട്ടിനു എവിടെയെങ്കിലും പിടിച്ചു നടന്ന മതി

പ്രിയ : ശരി

മനു : ഞാൻ മുൻകൂട്ടി പറഞ്ഞതല്ലേ മാമി അവിടെ നിൽക്കണ്ട ന്നു

പ്രിയ : ഗാനമേള ഉണ്ടെങ്കിൽ അടി പതിവാ ഇവിടെ ഇത്തവണ എനിക്കും കിട്ടി എന്ന് കരുതിയ മതി

അല്ല നീ ഇന്നലെ എൻ്റെ മുകളിൽ വീണ ആളെ എന്താ

ചെയ്തെ

മനു : അയാളെ പിടിച്ചു മാറ്റിയതല്ലേ

പ്രിയ : അയാള് പറന്ന് പോകുന്നതാ ഞാൻ കണ്ടത്

നിനക്ക് ഇത്ര ശക്തി ഉണ്ടോ

മനു : എനിക്ക് അപ്പോ ഒറ്റ ചിന്തയേ ഉണ്ടായുള്ളൂ

പ്രിയ മോളെ രക്ഷിക്കണം ന്നു

പ്രിയ : മോളാ…

മനു : അല്ല കിളവി

വാ മാമി പോവാം

തുടരും…

Updated: September 16, 2026 — 11:21 pm

Leave a Reply

Your email address will not be published. Required fields are marked *