ശേഷം അവൾ അവന്റെ നേരെ എതിരെ തിരിഞ്ഞു ഗിരിയോടെന്ന പോലെ അലമാരയിലേക്ക് നോക്കി സംസാരിച്ചു.
റോഷൻ വേഗം തന്റെ മൊബൈലിൽ കാമറയുടെ മോഡ് മാറ്റി അലമാരയ്ക്ക് മുന്നിലുള്ളത് ഓൺ ചെയ്തു.
” ടാ… ഗിരി… നീ ഇങ്ങനെ മൊണ്ണയായി നടന്നോ… ഒരു പെണ്ണ് അവളെ തൊടണ്ട എന്ന് പറയുമെങ്കിലും അവനൊന്ന് തൊട്ടിരുന്നെങ്കിൽ എന്നാണ് അവളുടെ ഉള്ള് ആഗ്രഹിക്കുന്നത്..
ഇനി നിനക്കെന്നെ തൊടാൻ പോയിട്ട് കാണാൻ പോലും കിട്ടില്ല… എനിക്കിനി എന്തിനും എന്റെ റോഷനുണ്ട്. അവൻ എന്നെയും ഞാൻ അവനെയും എങ്ങനെ സുഖിപ്പിക്കുമെന്ന് നീ കണ്ടോ.. ”
അതും പറഞ്ഞവൾ വീണ്ടും റോഷന് നേരെ തിരിഞ്ഞു അവളുടെ ഒരു കാല് അവന്റെ തോളിലേക്ക് വെച്ച് അവളുടെ പൂർ അവന്റെ മുഖത്തു വെച്ച് ഉരസി.
അവളുടെ ആ പ്രവർത്തി കണ്ട്നിക്കാൻ കഴിയാതെ റോഷൻ അവളുടെ കുണ്ടിയിൽ വട്ടം പിടിച്ചു ആ പൂർ വീണ്ടും കടിച്ചൂമ്പി കൊണ്ടിരുന്നു.
” ഹാ… മുത്തേ… ഇത് ഇനി എന്നും നിനക്ക് മാത്രമുള്ളതാ…
”
അവൾ സുഖം കൊണ്ടു നിലവിളിച്ചു കൊണ്ടിരുന്നു.
നിർത്തതേയുള്ള അവന്റെ നക്കലിൽ അവൾക്ക് വീണ്ടും പോവും എന്ന് തോന്നിയപ്പോൾ അവൾ അവന്റെ തല അവളുടെ പൂറിൽ നിന്ന് മാറ്റി അവൾ പിന്നിലേക്ക് നീങ്ങി നിന്ന് കിതച്ചു..
” എടി… എനിക്കിനിയും വേണം.. മതിയായില്ല…. ”
” ഹ്.. ഹോ … എന്റെ റോഷാ എ..എനിക്കിപ്പം പോയേനെ… ഇനി ഇവനെ എന്റെ ഉള്ളിൽ താ… എന്നിട്ട് ചുരത്തിയാ മതി ഇവള്…. ”
അവന്റെ കുണ്ണ ചൂണ്ടി അവൾ പറഞ്ഞു. ശേഷം മുട്ടുകുത്തി അവിടെ ഇരുന്ന് അവന്റെ ട്രൗസർ ഊരി വലിച്ചെറിഞ്ഞു.
പുറത്ത് ചാടിയ അവന്റെ കുണ്ണയെ അവൾ പതിയെ തന്റെ വലതു കയ്കൊണ്ട് ചുറ്റി പിടിച്ച് കുണ്ണ തലപ്പിൽ അവളുടെ ചുണ്ട് ചേർത്ത് ഒരു ഉമ്മ വെച്ചു.
ആ സമയം വെട്ടി വിറച്ച അവന്റെ കുണ്ണയിൽ നിന്ന് ഇറ്റിറ്റായി പ്രീകം ഒഴുകിയെത്തി. അവൾ ആ പ്രീകം ഉൾപ്പെടെ ചുണ്ടിൽ വെച്ച് ഉരച്ചു.
അവന്റെ കുണ്ണയിലെ പ്രീകം അവളുടെ ചുവന്ന ചുണ്ടിൽ ആയപ്പോൾ അവളുടെ ചുണ്ട് രണ്ടും വെട്ടി തിളങ്ങി.
പതിയെ അവൾ കുണ്ണയിൽ നിന്ന് തലയെടുത്ത് അവനെ നോക്കി അവളുടെ ചുണ്ടിലെ അവന്റെ കൊതിവെള്ളം നാവുകൊണ്ട് ചുഴറ്റി വായിലാക്കി അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.
” ഹോ… എന്റെ പൊന്നെ… നീ ഇതൊക്കെ എവിടുന്ന് പഠിച്ചു…? ”
” പിന്നേ… ഇതാണോ ഇത്ര വലിയ കാര്യം… ഇതൊക്കെ ഇപ്പൊ ഏത് കൊച്ചു കുട്ടിക്കും കിട്ടാവുന്ന വിധത്തിൽ ഇന്റർനെറ്റിൽ പോൺ സൈറ്റുകൾ ഉണ്ട്… ”
” അപ്പൊ… നീ പോൺ
വീഡിയോസ് ഒക്കെ കാണാറുണ്ടോ… ”
” പിന്നേ… കാണാതെ… ഇതൊക്കെ നമുക്ക് കാണാനല്ലേ ഉള്ളത്.. പക്ഷേ കണ്ടതൊന്നും ഇത് വരെ പരീക്ഷിക്കാൻ പറ്റിയില്ല… ”
” എന്നാൽ നീ കണ്ടതൊക്കെ എന്നിൽ പരീക്ഷിച്ചോടീ…. ”
” മുഴുവനും ഇപ്പോ വേണ്ട… സമയം കിടക്കല്ലേ ഇനി… ഇപ്പൊ ഇവന്റെ ചൂട് എന്റെ വായ ഒന്ന് അറിയട്ടെ…. ”
അതും പറഞ്ഞവൾ അവന്റെ കുണ്ണ വായിലെടുത്ത് നന്നായി ഊമ്പാൻ തുടങ്ങി.
” ഉഫ്ഫ്ഫ്…. എന്റെ മോളെ… ”
സുഖം കൊണ്ടു റോഷൻ ഞെരിപിരി കൊണ്ടു. അവൻ അവളുടെ തല കൂടുതൽ അവന്റെ കുണ്ണയിലേക്ക് അമർത്തി…
“ഗ്വ… ഗ്വാ…ഗ്വാ…..”
അവളുടെ ആ വദന സുരത്തിൽ ഏറെ നേരം പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന്
മനസ്സിലായ റോഷൻ അവളുടെ തല തന്റെ കുണ്ണയിൽ നിന്ന് ഉയർത്തി.. അവൾ എന്ത് പറ്റിയെന്നറിയാതെ അവനെ തന്നെ കണ്ണ് മിഴിച്ച് നോക്കി…
” മോളെ ഇങ്ങനെ സുഖിപ്പിച്ചാൽ എനിക്ക് താങ്ങില്ല.. അവൻ ആദ്യമായി ചുരത്തുന്നത് നിന്റെ പൂറിൽ ആയിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്… പ്ലീസ്.. ”
അവൾ അവനെ ഒരു പുഞ്ചിരിയോടെ നോക്കി ചിരിച്ചു. ശേഷം അവന്റെ അരയിലേക്ക് കയറി ഇരുന്ന് തന്റെ പൂർ അവന്റെ കുണ്ണയിൽ മുട്ടിച്ചു പതിയെ ഉള്ളിലേക്ക് കയറ്റി.
അവളുടെ ആ പ്രവർത്തി കണ്ട് വിശ്വാസം വരാതെ റോഷൻ അവളെ നോക്കി.
” രാധു… സത്യം പറ… നീ ഗിരിയുമായി സ്ഥിരം കളിക്കാറില്ലേ….”
” ദേ… ചെക്കാ.. ഞാൻ അവനെ കുറിച്ച് മിണ്ടരുതെന്ന് പറഞ്ഞതല്ലേ… വെറുതെ മൂഡ് കളയാനായിട്ട്…. “
