മൂവന്തി രേഖ – 1 7അടിപൊളി  

പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ രണ്ടു പേരും വീട്ടിൽ വന്നു പെട്ടെന്ന് വരുന്നു എന്ന് കേട്ടപ്പോൾ ഞങ്ങൾ അല്പം പരിഭ്രമിച്ചു ജോലി പ്രശ്നമോ അതോ വേറെ വല്ലതുമാണോ എന്നൊക്കെ പക്ഷെ രണ്ടു പേരും തികഞ്ഞ സന്തോഷത്തിലും നല്ല ജോളി ആയിട്ടാണ് വന്നത്.

5 ദിവസം പ്രതീക്ഷിക്കാത്ത ലീവ് കിട്ടിയെന്നും അവിടെ നിന്നാൽ ആരെങ്കിലും ശല്യപ്പെടുത്താൻ സാധ്യതയുള്ളത് കൊണ്ട് മുങ്ങി വന്നതെന്ന് കേട്ടപ്പോൾ ഞങ്ങൾ ശെരിക്കും നാണിച്ചു ചിരിച്ചു പോയി.

സെക്സ് ചെയ്യാൻ കിട്ടുന്ന ഒരവസരവും പാഴാക്കാൻ പാടില്ല എന്ന നവവധു വരന്മാരുടെ അപാര ശുഷ്കാന്തി കണ്ടു നമ്മൾ അവരെ മനസാ അഭിനന്ദിച്ചു പോയി.

ഈ അവസരത്തിൽ ഞാനും രണ്ടു ദിവസം ലീവ് എടുത്തു അവരുടെ ഭക്ഷണ കാര്യങ്ങൾ മറ്റും ശ്രദ്ധിച്ചു. വീട്ടു ജോലിയിലും മറ്റും ഞാൻ ഒറ്റയ്ക്ക് തന്നെ ചെയ്തു അവരുടെ മധുവിധു കാലത്തിനു ഒരു വിഘ്നവും ഉണ്ടാക്കാതെ നോക്കി.

ഈ സൗകര്യം ഒക്കെ ഒരുക്കി കൊടുക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷവും സംതൃപ്തിയും എനിക്ക് ലഭിച്ചു ഒരമ്മ എന്ന രീതിയിൽ. നേരത്തെ ആന്റി എന്ന് വിളിച്ച രോഹൻ എന്നെ ‘അമ്മ എന്ന് ഞാൻ പറയാതെ തന്നെ വിളിച്ചു.

ആദ്യം അവനെ കണ്ട അതെ മാന്യമായ പെരുമാറ്റം. എല്ലാത്തിനും ഒരു അടുക്കും ചിട്ടയും. മിതമായ ഭക്ഷണം രീതി ഇപ്പോഴും ശ്രുതിയോടു കൂടെ ഇരിക്കാനും സംസാരിക്കാനും

ആണ് അവനു ഇഷ്ട്ടം.

ഞാൻ തമാശ ആയി ശ്രുതിയെ എന്തെങ്കിലും കുറ്റം പറഞ്ഞാലും അവൻ സൗമ്യമായി അവളെ സപ്പോർട്ട് ചെയ്യുന്നത് കണ്ടു ഞാൻ തന്നെ അദ്ഭുതപ്പെട്ടു.

ഇങ്ങനെ ഒരു മോനെ തന്നെ എനിക്ക് മരുമോനായി കിട്ടിയതിൽ ഞാൻ വളരെ സന്തോഷിച്ചു.

രണ്ടര വര്ഷം കഴിഞ്ഞിട്ടും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിലൂടെ കടന്നു പോയി ഇപ്പോഴും ഒന്നിനും ഒരു മാറ്റമില്ല.

“ഹാലോ. ഹാലോ നീ എവിടെയാ ippol” എന്ന ശ്രീയുടെ ശബ്ദം കേട്ടാണ് രേഖ ഈ ചിന്തയിൽ നിന്നും മാറി സോബോധത്തിലേയ്ക്ക് എത്തുന്നത്. അവൾ തിരിച്ചും ഹാലോ പറഞ്ഞു.

“ദേ അമ്മയുടെയും മോളുടെയും കുറ്റം പറച്ചിൽ കേൾക്കാൻ എനിക്ക് ഇപ്പോൾ സമയമില്ല. ഞാൻ ഒരു മീറ്റിംഗിന് കയറുകയാ” ഉം എന്ന് അവൾ മൂളി.

അവളുടെ ആ മൂളലിൽ നിന്നും അവളുടെ മനസ്സ് വായിച്ച ശ്രീ അവളെ സമാധാനിക്കാൻ പറഞ്ഞു.

“ഡി നീ വിഷമിക്കാതെ, നാളെ നമുക്ക് ഒരുമിച്ചു പോകാം, ഞാൻ നേരത്തെ പറഞ്ഞതല്ലേ ഇന്നത്തെ ഈ മീറ്റിംഗ കാരണമാ ഇല്ലെങ്കിൽ ഇന്ന് തന്നെ നമുക്ക് പോകാമായിരുന്നു”

ശ്രീയുടെ ഈ വാക്കുകൾ കേട്ട ഒരു ആശ്വാസത്തിൽ അവളുടെ ഉള്ളം അല്പം ഒന്ന് തണുത്തു മുഖത്തിൽ ഒരു ചെറിയ മന്ദസ്മിതത്തോടെ അവൾ പറഞ്ഞു “ശരി ശ്രീയേട്ടാ, ഞാൻ വീട്ടിൽ പോകുന്നു, ചേട്ടൻ പറഞ്ഞത് പോലെ നാളെ ഒരുമിച്ചാകാം ഇനി യാത്ര, ചേച്ചിയെ ഞാൻ പിന്നെ വിളിച്ചു പറയാം”

ഗുഡ് എന്ന ഒരു അഭിനന്ദനം നൽകി മീറ്റിംഗ് കഴിഞ്ഞു വിളിക്കാം എന്ന ഉറപ്പു നൽകി ശ്രീ ഫോൺ കട്ട് ചെയ്തു.

ശ്രീയുടെ കാൾ സ്ക്രീനിൽ നിന്നും മറഞ്ഞപ്പോൾ അവൾ വീണ്ടും തന്റെ യൂബർ ആപ്പ് ട്രൈ ചെയ്യാൻ നോക്കി ഇപ്പോഴും പഴയ അവസ്ഥതന്നെ.

ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു ഒരു ദിവസം പാഴായി പോയി എന്ന നിരാശയിൽ അവൾ നിന്ന് പോയി.

പെട്ടെന്നാണ് ഒരു നീല കാർ അവളുടെ അടുത്ത റോഡിന്റ ഓരം ചേർത്ത് നിന്നതു. അവൾക്കു നല്ല പരിചയം ഉള്ള കാർ പോലെ തോന്നി, പെട്ടെന്നു ഗ്ലാസ് താഴ്ത്തി “എന്താടി ഇവിടെ ജോലിക്കു പോകാതെ നിന്ന് ചുറ്റിക്കളി” രേഖ ഡ്രൈവിങ്ങിൽ സീറ്റിലേക്ക് നോക്കിയപ്പോൾ തന്റെ അയൽവാസി ഉമാ

ചേച്ചി ചിരിച്ചു കൊണ്ട് നോക്കുന്നു. അവളും ചിരിച്ചു പോയി ചേച്ചിയുടെ ചോദ്യം കേട്ട്.

“ഈ പ്രായത്തിൽ ചുറ്റാനും വയ്യ കളിക്കാനും ഹിഹി” അവളുടെ ഉത്തരത്തിൽ രണ്ടു പേരും പൊട്ടിച്ചിരിച്ചു.

“നീ എന്താ വീട്ടിലേക്കാണോ, എങ്കിൽ കയറു ഞാൻ ഡ്രോപ്പ് ചെയ്യാം” ഉമാ ചേച്ചി പറഞ്ഞതും രേഖ ഡോർ തുറന്നു കയറി. കാർ മുന്നോട്ടു നീങ്ങി ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് തന്നെ ഉമാ ചേച്ചി ചോദിച്ചു “നീ ഇന്ന് നേരത്തെ ഇറങ്ങിയോ.”

Updated: October 9, 2026 — 5:43 pm

Leave a Reply

Your email address will not be published. Required fields are marked *