മുഹബത്ത് – 11 1അടിപൊളി  

എടുത്തു ധരിച്ചു. ഇന്നലെ രാത്രി ഇട്ട ആ ടോപ്പും ഷോർട്സുമാണ് അവൾ പെട്ടെന്ന് വാരിയെടുത്ത് ശരീരത്തിലേക്ക് ഇട്ടത്.

അവൾ ഡ്രസ്സ് ധരിച്ച് ഉടൻ തന്നെ, വിറച്ചു കിടക്കുന്ന എന്റെ അടുത്തേക്ക് വീണ്ടും വന്ന് തോളിൽ പിടിച്ച് ഉലച്ചുകൊണ്ട് വിളിച്ചു:

“ഷാജുക്ക… എണീക്ക്… നോക്കിക്കേ, ചേട്ടൻ മരുന്ന് എടുക്കാൻ പോയിരിക്കുകയാ..

പനിയുടെ കടുത്ത വെറിച്ചിലിലും കുടച്ചിലിലും എനിക്ക് ചുറ്റും എന്തൊക്കെയാണ് നടക്കുന്നത് എന്ന് അറിയുന്നുണ്ടെങ്കിലും, ശരീരം തീർത്തും തളർന്നിരുന്നു. എഴുന്നേറ്റു നിൽക്കാൻ പോലും പറ്റിയിരുന്നില്ല.

എങ്കിലും, വിറയലിന്റെ ആഘാതത്തിൽ ഞാൻ അറിയാതെ തന്നെ കട്ടിലിൽ പതുക്കെ എഴുന്നേറ്റു ഇരുന്നു. വായ തുറന്ന് ഒരു വാക്കുപോലും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല;

പനിയുടെ കാഠിന്യം കാരണം പല്ലുകൾ തമ്മിലിടിച്ചു വിറയ്ക്കുകയായിരുന്നു.

അപ്പോഴേക്കും രാമചന്ദ്രൻ ചേട്ടൻ കൈയിൽ പനഡോൾ ഗുളികയും ഒരു ഗ്ലാസ് വെള്ളവുമായി അപ്പുറത്തെ റൂമിൽ നിന്ന് തിരികെ വന്നു. കട്ടിലിൽ വിറച്ചു നിൽക്കുന്ന എന്റെ അവസ്ഥ കണ്ടിട്ട് ചേട്ടൻ വേഗത്തിൽ ഞങ്ങളുടെ അരികിലേക്ക് നടന്നു വന്നു.

അൻസിബ ഉടൻ തന്നെ ചേട്ടന്റെ കയ്യിൽ നിന്ന് ഗുളികയും വെള്ളവും വാങ്ങി. അവൾ എന്റെ അരികിൽ വന്ന് ആ ഗുളിക എന്റെ ചുണ്ടുകൾക്കിടയിലേക്ക് വെച്ചുതന്നു.

പിന്നാലെ വെള്ളത്തിന്റെ ഗ്ലാസ് ചുണ്ടോട് ചേർത്തുപിടിച്ചു. ഞാൻ കണ്ണ് തുറന്ന്, വിറച്ചുകൊണ്ട് ആ വെള്ളം പതുക്കെ കുടിച്ചു ഇറക്കി; ഗുളികയും വെള്ളവും അടിച്ചുകയറിയ ആശ്വാസത്തിൽ എന്റെ ശരീരം ഒന്ന് അടങ്ങി.

അതുകഴിഞ്ഞ് ചേട്ടൻ ഞങ്ങളോട് പറഞ്ഞു:

“ഇനി തൽക്കാലം

കിടന്നുറങ്ങിക്കോളൂ. രാവിലെ എണീക്കുമ്പോൾ പനി ഇതുപോലെ

തന്നെ നിൽക്കുകയാണെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം.”

അതും പറഞ്ഞ് ചേട്ടൻ അപ്പുറത്തെ കട്ടിലിലേക്ക് തിരികെ പോയി കിടന്നു. ഞാനും അൻസിബയും വീണ്ടും കട്ടിലിലേക്ക് തന്നെ കിടന്നുറക്കത്തിലേക്ക് വഴുതിവീണു.

ഗുളിക കഴിച്ചതിന്റെ മയക്കത്തിലും പനിയുടെ ക്ഷീണത്തിലും ഞാൻ നല്ല ഉറക്കത്തിലേക്ക് വീണിരുന്നു.ഞാന് കണ്ണ് തുറന്ന് നോക്കുമ്പോൾ സമയം രാവിലെ പത്തുമണി കഴിഞ്ഞിട്ടുണ്ടായിരുന്നു. ഫോണിൽ സമയം നോക്കിയപ്പോൾ 10:35 കാണിക്കുന്നു.

ഉറക്കമെണീറ്റപ്പോൾ തീപ്പനിയൊക്കെ ഒരൽപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ശരീരം മുഴുവൻ വല്ലാത്തൊരു തളർച്ചയും ക്ഷീണവുമുണ്ടായിരുന്നു. എങ്കിലും കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റ് ഞാൻ ചുറ്റും നോക്കി. അൻസിബയെ കട്ടിലിൽ കണ്ടില്ല.

ഞാൻ പതുക്കെ കട്ടിലിൽ നിന്ന് ഇറങ്ങി

ഹാളിലേക്ക് നടന്നു. അപ്പോഴതാ അൻസിബ സാറ്റിന്റെ നൈറ്റിയൊക്കെ ധരിച്ച് അടുക്കളയുടെ ഭാഗത്ത് ജോലികളുമായി തിരക്കിലാണ്. അവൾ എന്നെ കണ്ട പെട്ടെന്ന് പണി നിറുത്തി എന്റെ അരികിലേക്ക് ഓടിവന്നു.

ഉത്കണ്ഠയോടെ അവൾ എന്റെ നെറ്റിയിലും കവിളിലും തൊട്ടുകൊണ്ട് ചോദിച്ചു:

“ഷാജു… എണീറ്റോ? ഇപ്പൊ പനിയൊക്കെ എങ്ങനെയുണ്ട്? കുറവുണ്ടോ?”

ഞാൻ ക്ഷീണിച്ച സ്വരത്തിൽ അവളോട് പറഞ്ഞു:

“ആ… പനിക്ക് ചെറിയൊരു കുറവൊക്കെയുണ്ട്… എന്നാലും ചെറിയൊരു തണുപ്പും ക്ഷീണവുമൊക്കെ തോന്നുന്നു.”

പിന്നെ പെട്ടെന്ന് ഓഫീസ് കാര്യം ഓർമ്മവന്ന ഞാൻ അവളെ നോക്കി ചോദിച്ചു:

“എന്നെയെന്താ നീ വിളിക്കാതെ ഇരുന്നത്? ഓഫീസിൽ പോകണ്ട, സമയം ഒത്തിരി വൈകിയല്ലോ…”

അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

“ഹാ ബെസ്റ്റ് ഈ പനി വെച്ച് ഓഫീസിൽ പോകാനോ, , ഷാജുന് പനിയുള്ള സ്ഥിതിക്ക് ഓഫീസിൽ വിടേണ്ട എന്നും, ചേട്ടൻ തന്നെ ലീവിന്റെ കാര്യം ഓഫീസിൽ പറഞ്ഞോളാമെന്ന് പറഞ്ഞു,

ചേട്ടൻ നേരത്തെ തന്നെ ഓഫീസിലേക്ക് ഇറങ്ങുകയും ചെയ്തു.”

അതു കേട്ടതും എനിക്ക് സമാധാനമായി. അവൾ എന്നോട് ടേബിളില് ഇരിക്കാന് പറഞ്ഞുകൊണ്ട് പറഞ്ഞു:

” വേഗം പോയി വായൊക്കെ കഴുകി ഫ്രഷ് ആയി വാ… ബ്രേക്ക്ഫാസ്റ്റും ചായയും ഉണ്ട്.”അപ്പോള് ഈ ക്ഷീണം കുറച്ചു കുറയും.

ഞാൻ തലയാട്ടി ബാത്റൂമിൽ പോയി വായൊക്കെ കഴുകി ഫ്രഷായി, നേരെ ഡൈനിങ് ടേബിളിനടുത്തേക്ക് ചെന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നു.

Updated: September 28, 2026 — 5:54 pm

Leave a Reply

Your email address will not be published. Required fields are marked *