മുഹബത്ത് – 11 1അടിപൊളി  

അവളുടെ കളിയാക്കൽ കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് അവളെ ഒന്നുകൂടി നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു:

“വെറുതെ ഇങ്ങനെ കിടന്നു കിടന്ന് എനിക്ക് ബോറടിക്കുന്നു മോളെ… ഒട്ടും സുഖമില്ലാത്ത പരുപാടി ആണ് ഈ പനി

വരുന്നത്! മുമ്പ് എനിക്ക് പനി പിടിച്ചാൽ ആരും ഉണ്ടാവില്ല കൂടെ.

അതേപോലെ ശരീരം മൊത്തം ഒരു സുഖവും ഉണ്ടാവില്ല. ഇപ്പോൾ നീ ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് ഇപ്പോഴൊരു സമാധാനമുള്ളത്. പണ്ടൊക്കെ ഞാൻ ഒറ്റയ്ക്കായിരുന്ന സമയത്ത് പനി പിടിച്ചിട്ടുണ്ടെങ്കിൽ, ഗുളിക കഴിച്ചു ഇങ്ങനെ വെറുതെ ഒറ്റക്ക് കിടക്കുകയാണ് പതിവ്. പിന്നെ ഹോട്ടലിൽ നിന്ന് എന്തെങ്കിലും ഫുഡ്

ഓർഡർ ചെയ്യും, അത് കഴിക്കുക, ഗുളിക കഴിക്കുക, വീണ്ടും കിടക്കുക… ടിവിയും ഫോണും നോക്കി അങ്ങനെ ദിവസങ്ങൾ തള്ളിനീക്കും. അന്നൊക്കെ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു.

നീ ഉള്ളതുകൊണ്ട് ഇപ്പോള് കാര്യങ്ങളൊക്കെ എത്ര എളുപ്പം ആണ്.”

അതുകേട്ട് അവൾ എന്റെ തോളിൽ കൈവെച്ച്, കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു:

“അത് പിന്നെ എന്റെ കടമയല്ലേ? സ്വന്തം ഭർത്താവിന് ഒരു അസുഖം വന്നിട്ടുണ്ടെങ്കിൽ പിന്നെ നോക്കേണ്ടതും ശുശ്രൂഷിക്കേണ്ടതുമൊക്കെ എന്റെ കടമയല്ലേ പിന്നെ…”

അവളുടെ സംസാരം കേട്ട് ഞാൻ സ്നേഹത്തോടെയും കളിയാക്കിയും ചിരിച്ചുകൊണ്ട് പറഞ്ഞു:

“ഓഹോ… വലിയ കടമയൊക്കെ ചെയ്യുന്ന ആളാണൊ?…!”

എന്ന് പറഞ്ഞതും, അവൾ കണ്ണിന് ഒരു

പ്രത്യേക ഭാവം നൽകി ചിരിച്ചുകൊണ്ട് ചോദിച്ചു:

“അതെന്താ… ഞാൻ കടമയൊന്നും ചെയ്യുന്നില്ലേ?ഏ? ഇക്കയുടെ ഇഷ്ടത്തിനനുസരിച്ച് ഞാന് നല്കുന്നില്ലേ?”

ഞാൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു:

“ഉവ്വേ ഉവ്വേ… എന്റെ ഇഷ്ടത്തിനൊക്കെ എല്ലാത്തിനും കൂടെ നിൽക്കുന്നുണ്ടല്ലോ. ഭർത്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്ന ഒരു നല്ല ഭാര്യയല്ലേ നീ…”

അതുകേട്ട് അവൾ ഉറക്കെ ഒന്ന് ചിരിച്ചു. ആ ചിരി മാറും മുൻപ് ഞാൻ അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് പെട്ടെന്ന് ചോദിച്ചു:

“അതൊക്കെ പോട്ടെ… ഭാര്യയുടെ കടമ ചെയ്യുന്ന ഭർത്താവിന്റെ ഇഷ്ടത്തിനൊക്കെ നിൽക്കുന്ന ആളായ

നീ, ഞാൻ രാവിലെ ഉറങ്ങിക്കിടന്ന സമയത്ത് എന്തുട്ടാ ഇവിടെ

ചെയ്തത്? ഞാൻ ഉറങ്ങുബോൾ രാമേന്ദ്രൻ ചേട്ടൻ എന്തെങ്കിലും സംസാരിച്ചോ? ഡീറ്റെയിൽസ് പറ?”

അവൾ പെട്ടെന്ന് ചിരി നിർത്തിയിട്ട് എന്റെ തോളിൽ തട്ടി പറഞ്ഞു:

“ഛെ… അതൊക്കെ പിന്നെ പറഞ്ഞാൽ പോരെ ഇക്കാ? ഇപ്പോ ഒട്ടും വയ്യാതെ കിടക്കുവല്ലേ. ഇതിപ്പോ ഈ സമയത്ത് പറഞ്ഞാൽ ശരിയാവില്ല. പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് നന്നായിട്ട് അറിയാം.

അതുകൊണ്ട് ഈ വർത്തമാനമൊക്കെ പനി ഒക്കെ പൂർണ്ണമായി ഒന്ന് മാറട്ടെ എന്നിട്ട് പറഞ്ഞാൽ പോരെ.”

ഞാൻ വിടാതെ അവളോട് പിടിച്ചുപറഞ്ഞു:

“നീ അങ്ങനെ ഒന്നും പറഞ്ഞ് escape ആവാന് നോക്കണ്ട… സസ്പെൻസ് ആക്കാതെ ചുമ്മാ നീ പറയ്.”

അവൾ ഒടുവിൽ കുസൃതിയോടെ ചിരിച്ചുകൊണ്ട് പറഞ്ഞു:

“കാര്യമായിട്ടൊന്നുമില്ല ഇക്കാ… ഒന്നും ഉണ്ടായില്ല, ചേട്ടൻ പെട്ടെന്ന് തന്നെ ഓഫീസിലോട്ട് പോയി.”

ഞാൻ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു:

“എന്നാലും… ഇന്നലത്തെ രാത്രിയൊക്കെ അത്രയും വലിയ സംഭവങ്ങളൊക്കെ നടന്ന സ്ഥിതിക്ക്, പുള്ളി ഒന്നും മിണ്ടാതെ വെറുതെ അങ്ങ് ഇറങ്ങിപ്പോയി എന്ന് പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.

ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ എന്തെങ്കിലും കാര്യം ആയിട്ട് നടന്നോ?”

അതുകേട്ട് അവൾ ഒന്നുകൂടി ചിരിച്ചുകൊണ്ട് എന്നെ തട്ടിമാറ്റിപ്പറഞ്ഞു:

“ഓ, ഒന്ന് പോയെക്കാ… ഇക്ക വയ്യാണ്ടിരിക്കുമ്പോ ഞാന് ആ പരിപാടിക്കല്ലേ… ആ ചിന്തയും വെച്ചല്ലേ നടക്കണത്.”

ഞാൻ പെട്ടെന്ന് അവളുടെ കൈയ്യിൽ പിടിച്ച് തിരുത്തിക്കൊണ്ട് പറഞ്ഞു:

“ആ… എടി, ഞാൻ, നീ ചെയ്തെന്നല്ല പറഞ്ഞത്. പുള്ളി എന്തെങ്കിലും കാര്യമായിട്ട് പറഞ്ഞോ എന്ന് അറിയാൻ വേണ്ടിയാണ് ചോദിച്ചത്. അല്ലാതെ നിന്റെ കാര്യമല്ല, പുള്ളി

Updated: September 28, 2026 — 5:54 pm

Leave a Reply

Your email address will not be published. Required fields are marked *