“അതല്ല ചേട്ടാ… അതായത്, ചേട്ടനെ ഇങ്ങനെ ഉൾപ്പെടുത്തിക്കൊണ്ട് ഇതൊക്കെ ചെയ്യുന്നതിൽ ഞങ്ങൾക്ക് സത്യത്തിൽ ഒരു ചെറിയ വല്ലായ്മ ഒക്കെ ഉണ്ട്. വിഷമം എന്നല്ല, ആ…
ഒരു അലോസരമോ ഒരു മടിയോ എന്നൊക്കെ പറയാം… പക്ഷേ ആ സമയത്ത് വരുന്ന വികാരത്തിൽ കൺട്രോൾ നഷ്ടപ്പെടുന്ന അവസ്ഥയിൽ ഞങ്ങൾക്ക് അത് തടയാനും പറ്റുന്നില്ലല്ലോ
ചേട്ടാ…”
ഞാൻ ഹൻസിബ പറഞ്ഞതിനെ ശരിവെച്ചുകൊണ്ട് രാമേന്ദ്രേട്ടനോട് തുടർന്നു:
ഞങ്ങൾക്ക് വല്ലായ്മ ഒക്കെ ഉണ്ടെങ്കിലും, ആ സിറ്റുവേഷനിലെ ലഹരിയിൽ പെട്ടുപോകുമ്പോൾ പിന്നെ ഞങ്ങൾക്ക് അത് കൺട്രോൾ ചെയ്യാൻ പറ്റാതെ പോകുന്നതാണ്. അല്ലാതെ വേറെയൊന്നും കൊണ്ടല്ല.”മാത്രമല്ല ചേട്ടന്റെ സംസാരം ഞങ്ങളെ ബുദ്ധിമുച്ചിട്ടില്ല..
അത് എന്നെ കൂടുതൽ മൂട് ആണ് ആക്കിയത്.
അതുകേട്ട് രാമേന്ദ്രേട്ടൻ ഒരു ചെറിയ ചിരിയോടെ തലയാട്ടിക്കൊണ്ട് പറഞ്ഞു:നീ എന്താ പറഞ്ഞത് ഷാജു,എന്റെ സംസാരം നിന്നെ മൂട് ആക്കുന്നുണ്ട് എന്നോ,എനിക്ക് മനസ്സിലായില്ല.
അതു കേട്ട് ഹൻസിബ പറഞ്ഞു: അതേ ചേട്ടാ,ചേട്ടന് അപ്പോള് സംസാരിച്ചത് ഇക്കയെ കൂടുതൽ ഉന്മാദത്തിൽ ആക്കുന്നത് ഞാനും അറിഞ്ഞു,കൂടാതെ എനിക്കും ചേട്ടന്റെ സംസാരം കേട്ടപ്പോള്…..അവള്
വാക്കുകള് പൂര്ത്തിയാക്കിയില്ല..
ഞാന്:അതല്ല ചേട്ടാ… അതായത് ഇന്നലെ രാത്രി ചേട്ടൻ ഞങ്ങളോട് സംസാരിച്ചില്ലേ, ആ വാക്കുകളും ആ തുറന്നുപറച്ചിലുമൊക്കെ കേട്ടപ്പോൾ… സത്യം പറഞ്ഞാൽ അത് ഞങ്ങളുടെ ആവേശത്തെ കുറച്ചൊന്നുമല്ല കൂട്ടിയത്.
ഹൻസിബയ്ക്കും എനിക്കുമൊക്കെ അതൊരു വല്ലാത്ത ലഹരിയായിരുന്നു. അല്ലാതെ ചേട്ടന്റെ സംസാരം ഞങ്ങളെ ഒട്ടും ബുദ്ധിമുട്ടിച്ചിട്ടില്ല എന്ന് മാത്രമല്ല, അത് ഞങ്ങളെ കൂടുതൽ മൂഡ് ആക്കുകയാണ് ചെയ്തത്!”
ആ സമയത്ത് അങ്ങനെ ഒക്കെ ആണ് തോന്നിയത്.അതുകൊണ്ട് ചേട്ടന് വിഷമിക്കണ്ട.
അതുകേട്ട് രാമേന്ദ്രേട്ടൻ ആദ്യം ഒന്ന് അമ്പരന്നെങ്കിലും, പെട്ടെന്ന് തന്നെ പുള്ളിയുടെ ചുണ്ടുകളിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു
ചേട്ടന്:”ഹോ! അപ്പൊ കാര്യങ്ങൾ അങ്ങനെയൊക്കെയാണല്ലേ? ഞാൻ വിചാരിച്ചത് എന്റെ വർത്താനം കേട്ട് നിങ്ങൾക്കു ബുദ്ധിമുട്ട് ഒക്കെ തോന്നിയിട്ടുണ്ടാകും എന്നാണ്. പക്ഷേ, എന്റെ സംസാരം കൂടിയാണ് നിങ്ങളുടെ ആ കളിക്ക് ഇന്ധനമായത് എന്ന് കേട്ടപ്പോൾ എനിക്ക് എന്തോ ഒരു അഭിമാനം ഒക്കെ തോന്നുന്നുണ്ട്
കേട്ടോ!”പിന്നെ…
അതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്.. മനുഷ്യരല്ലേ, ആ സമയത്ത് അങ്ങനെ ഒക്കെ സംഭവിച്ചു പോകുന്നത് സ്വാഭാവികമല്ലേ. എനിക്കു മനസ്സിലായി.ഞാൻ അതൊന്നും വേറെ രീതിയിൽ എടുത്തിട്ടില്ല.”നിങ്ങളെപ്പോലെ തന്നെ ഞാനും ഒരു മനുഷ്യനല്ലേ.
ആ സമയത്ത് എനിക്കും എന്റെ വികാരങ്ങൾ കൺട്രോൾ ചെയ്യാൻ പറ്റാറില്ല. ആ ആവേശം വരുമ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ പറ്റത്തില്ല. അതുകൊണ്ടാണ്… അതുകൊണ്ട് എന്നെ നിങ്ങളും തെറ്റിദ്ധരിക്കരുത് കേട്ടോ.”
അദ്ദേഹം അത് പറഞ്ഞ ഉടനെ ഞാൻ തിരിച്ച് വളരെ സ്നേഹത്തോടെ മറുപടി നൽകി:
“അയ്യോ ചേട്ടാ, അങ്ങനെയൊന്നും ചിന്തിക്കല്ലേ! ചേട്ടനെക്കുറിച്ച് ഞങ്ങൾക്ക് യാതൊരുവിധ തെറ്റിദ്ധാരണയുമില്ല. നമ്മൾ മൂന്നുപേരും പരസ്പരം മനസ്സിലാക്കിയില്ലേ, പിന്നെ എന്തിനാണ് ഈ തെറ്റിദ്ധാരണയൊക്കെ? ചേട്ടൻ അതൊന്നും ഓർത്ത് വിഷമിക്കേണ്ടതേയില്ല.”
ഹൻസിബയും തലയുയർത്തി, രാമേന്ദ്രേട്ടന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് വളരെ സൗമ്യമായി പറഞ്ഞു:
“ശരിയാണ് ചേട്ടാ… ഇക്ക പറഞ്ഞതുപോലെ തന്നെയാ ഞാനും വിചാരിക്കുന്നത്. ചേട്ടൻ ഞങ്ങളെക്കുറിച്ച് എന്തെങ്കിലും തെറ്റായി വിചാരിച്ചോ എന്നോർത്ത് ഞങ്ങൾക്കായിരുന്നു വിഷമം. ചേട്ടൻ മനസ്സ് തുറന്ന് ഇതൊക്കെ പറഞ്ഞ സ്ഥിതിക്ക്, ഇനി നമുക്കിടയിൽ യാതൊരു അകൽച്ചയും ഇല്ല.”
അതുകേട്ട് രാമേന്ദ്രേട്ടന്റെ മുഖത്ത് ഒരു വലിയ ആശ്വാസത്തിന്റെ ചിരി വിരിഞ്ഞു. പുള്ളി ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് പറഞ്ഞു:
“ഇതു കേട്ടതിൽ എനിക്ക് വല്ലാത്തൊരു സമാധാനം തോന്നുന്നു മോളെ… ഇനി നമ്മൾ തമ്മിൽ എന്തിനാണ് എല്ലാം മറച്ചുപിടിക്കുന്നത് അല്ലെ? എല്ലാം തുറന്നു സംസാരിക്കുമ്പോൾ ഉള്ള ആ ഒരു ഫ്രീഡം വേറെ തന്നെയാണ്.”
