നനവാർന്ന സ്വപ്നങ്ങൾ – 8 6

അർജുൻ പറഞ്ഞു, “തമാശ മാറ്റി വെക്ക് മീരാ… അവിടെ എത്തുമ്പോൾ നമ്മൾ ആ മണൽപ്പരപ്പിൽ ഒരു കുടയ്ക്ക് കീഴെ ഇരിക്കും. അപ്പോൾ നീ പതുക്കെ നിന്റെ ടോപ്പും ഷോർട്ട്സും ഊരി മാറ്റണം. ആ വള്ളികൾ കൊണ്ട് കെട്ടിയ ബിക്സിനിയിൽ നീ മാത്രം! എല്ലാവരും നോക്കി നിൽക്കെ നീ ആ സരോൻഗ് അഴിച്ചുമാറ്റി കടൽവെള്ളത്തിലേക്ക് നടന്നു നീങ്ങുന്നത് കാണാനാണ് എനിക്ക് പൂതി.”

 

മീരക്ക് ടെൻഷൻ. “നീ പറയുന്നതൊക്കെ കേൾക്കുമ്പോൾ എനിക്ക് പേടിയാകുന്നു. ആളുകൾ എന്നെ തുറിച്ചു നോക്കില്ലേ? ആ പയ്യന്മാർ പൂളിൽ നോക്കിയത് പോലെയല്ലല്ലോ ബീച്ചിൽ.”

 

അർജുൻ ആവേശത്തോടെ പറഞ്ഞു, “അതാണ് ഇതിന്റെ ലഹരി! ആ നോട്ടങ്ങൾ നിന്റെ ശരീരത്തിൽ ഓരോ സ്പർശനം പോലെ പതിക്കുന്നത് നീ ആസ്വദിക്കണം. നീ മുങ്ങാംകുഴി ഇട്ട് ഉയരുമ്പോൾ നിന്റെ ആ നനഞ്ഞ ബിക്സിനി വള്ളികൾ എങ്ങാനും അയഞ്ഞു പോയാലോ എന്ന് അവർ കൊതിയോടെ നോക്കി നിൽക്കും. അത് കാണുമ്പോൾ എനിക്ക് കിട്ടുന്ന ആവേശം… അത് വേറെ തന്നെയാണ്.”

 

മീരയുടെ ഉള്ളിൽ ഭയവും ഒപ്പം ഒരുതരം വിചിത്രമായ ഉന്മാദവും പടർന്നു. തന്റെ ഭർത്താവിന്റെ ഈ വന്യമായ ആഗ്രഹങ്ങൾ തന്നെ ഒരു പ്രത്യേക ലോകത്ത് എത്തിച്ചിരിക്കുന്നു.

“ശരി… നീ പറഞ്ഞത് പോലെ തന്നെ ചെയ്യാം. പക്ഷേ അവിടെ വെച്ച് എന്റെ വള്ളികൾ നീ തന്നെ കെട്ടി തരണം. ആരെങ്കിലും നോക്കുന്നുണ്ടെങ്കിൽ അവർക്ക് അതൊരു കാഴ്ചയാവട്ടെ,” മീര അവന്റെ നെഞ്ചിൽ പറ്റിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

അർജുൻ അവളുടെ അരക്കെട്ടിൽ കൈ ചുറ്റി. “അതാണ് എന്റെ പെണ്ണ്! നമുക്ക് പോകാം, ബീച്ചിലെ ആ വലിയ ജനക്കൂട്ടത്തിന് മുന്നിൽ നിന്നെ ഒരു സുന്ദരമായ കാഴ്ചയായി എനിക്ക് അവതരിപ്പിക്കണം.”

അവർ മുറിയിൽ നിന്നിറങ്ങി ലിഫ്റ്റിലേക്ക് നടന്നു. ബിക്സിനിക്ക് മുകളിലെ ആ നേരിയ ടോപ്പ് പോലും അവളുടെ ശരീരത്തിന്റെ ആകൃതി മറയ്ക്കാൻ പര്യപ്തമായിരുന്നില്ല. കാർ ലോബിയിൽ എത്തുമ്പോൾ അർജുൻ അവളുടെ സരോൻഗ് ഒന്ന് അയച്ചു കൊടുത്തു, അവളുടെ ആ വെളുത്ത തുടകൾ അവിടെയുള്ളവർക്ക് കാണാൻ പാകത്തിൽ.

ആവേശത്തോടെയും ആകാംക്ഷയോടെയും കാറിലിരുന്ന് ബീച്ചിനെക്കുറിച്ച് സ്വപ്നം കണ്ട മീരയ്ക്ക്, അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ശരിക്കും ഒരു ആഘാതമായിരുന്നു. അവളുടെ ആഗ്രഹം പതറിപ്പോയി.അവളുടെ ഹൃദയം നൂറുങ്ങി പോയി.

 

കാറിൽ നിന്നിറങ്ങിയ അവർ കണ്ടത് ജനസമുദ്രമാണ്. മണൽപ്പരപ്പിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത വിധം ആയിരക്കണക്കിന് ആളുകൾ.

മീര അന്ധാളിച്ചു കൊണ്ട് ചോദിച്ചു, “ചേട്ടാ… ഇതെന്താ ഇവിടെ തൃശ്ശൂർ പൂരം നടക്കുകയാണോ? ഇത്രയും തിരക്കിലോ നമ്മൾ ബിക്സിനി ഇടാൻ പ്ലാൻ ചെയ്തത്?”

 

അർജുൻ നിരാശയോടെ ചുറ്റും നോക്കി പറഞ്ഞു, “ഞാൻ വിചാരിച്ചതുപോലെയല്ല മീരാ… ഇത്രയും ഫാമിലീസും കുട്ടികളും ഉള്ള സ്ഥലത്ത് എങ്ങനെ നടക്കും?. ശരിക്കും നമ്മുടെ പ്ലാൻ പാളിപ്പോയി.”

 

അവർ ആ തിരക്കിനിടയിലൂടെ വെറുതെ മണലിലൂടെ നടന്നു. ബികിനിക്ക് മുകളിലിട്ട ആ കൊച്ചു ഷോർട്ട്സും നേരിയ ടോപ്പും മാത്രമായിരുന്നു അവളുടെ വേഷം. ആയിരക്കണക്കിന് അപരിചിതരുടെ നടുവിൽ ആ വേഷത്തിൽ നടക്കുന്നത് തന്നെ അവൾക്ക് വലിയൊരു വെല്ലുവിളിയായിരുന്നു.

 

 

“സാരമില്ല മോളെ… ഇത്രയും ആണുങ്ങളുടെ മുന്നിൽ ആ കൊച്ചു ഷോർട്ട്സിട്ട് നിനക്ക് നടക്കാൻ പറ്റിയല്ലോ. നിന്റെ ആ നഗ്നമായ തുടകളിലേക്ക് അവർ നോക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് ചെറിയൊരു ആശ്വാസം തോന്നി,” അർജുൻ അവളുടെ കാതിൽ മന്ത്രിച്ചു.

പക്ഷേ അവരുടെ രണ്ടുപേരുടെയും ഉള്ളിൽ വലിയൊരു നിരാശ ബാക്കിയായിരുന്നു. വന്യമായ എന്തോ ഒന്ന് സംഭവിക്കുമെന്ന് കരുതി വന്ന അവർക്ക്, വെറുമൊരു സാദാ നടത്തം മാത്രമേ അവിടെ ലഭിച്ചുള്ളൂ. ബീച്ചിലെ കടകളിൽ നിരത്തിവെച്ചിരുന്ന കരകൗശല വസ്തുക്കളോ ഭക്ഷണമോ ഒന്നും അവരെ ആകർഷിച്ചില്ല.

“നമുക്ക് തിരിച്ചു പോകാം അർജുൻ… ഇവിടെ ഇരുന്നിട്ട് കാര്യമില്ല,” മീര മടുപ്പോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *