നവ്യാപുരാണം – 10 2അടിപൊളി  

പ്രാതലിന്റെ സമയത്ത് അധികമൊന്നും സംസാരിക്കാൻ ആർക്കും ഉണ്ടായിരുന്നില്ല അവർ ചെറുതായിട്ട് എല്ലാം സംസാരിച്ചുകൊണ്ടിരുന്നു ഭക്ഷണം കഴിച്ചു.

രാഹുൽ കൈ കഴുകി വന്നതും തോമസ് അങ്കിൾ പറഞ്ഞു “എങ്കിൽ രാഹുൽ തിരിച്ച് ചെന്ന് നവ്യകുട്ടി എഴുന്നേറ്റോ എന്ന് നോക്ക്. ഞങ്ങൾ ഒന്ന് റിസപ്ഷനിൽ പോയി എന്തൊക്കെ ആണ്‌ ഇന്ന്‌ നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് എന്ന് നോക്കിയിട്ട് വരാം”.

രാഹുൽ:”ശരി അങ്കിൾ. എങ്കിൽ നമുക്ക് പിന്നെ കാണാം.”

നടന്ന് അകലുന്ന രാഹുലിനെ നോക്കിയിട്ട് മാത്യു അങ്കിൾ ചോദിച്ചു “എന്ത് പ്ലാൻ ചെയ്യാൻ ആടാ? എനിക്ക് കുറച്ച് നേരം കിടന്ന് ഉറങ്ങണം. അത് കഴിഞ്ഞിട്ട് മതി എന്ത് പ്ലാൻ ആണെങ്കിലും”.

തോമസ്:”ഒരു പ്ലാനും ഇല്ല. നമുക്ക് പോയി ആ രോഹിണി ചരക്ക് അവിടെ ഉണ്ടോ എന്ന് നോക്കണം, ഉണ്ടെങ്കിൽ കുറച്ച് നേരം ഒന്ന് പഞ്ചാര അടിച്ച് വളക്കാൻ നോക്കണം. അത്ര തന്നെ”.

മാത്യു:”അതിനാണെങ്കിൽ ഞാൻ ഓക്കെ ആണ്‌. വാ വേഗം പോവാം”.

തോമസ്:”അയ്യടാ. പെണ്ണിന്റെ പേര്‌ കേട്ടാല്‍ നിനക്ക് ഉറക്കം എല്ലാം പോവും അല്ലേടാ കള്ള കിളവാ”.

മാത്യു:”കിളവൻ നിന്റെ മറ്റവൻ. ആദ്യം നീ പോയി കണ്ണാടിയിൽ ഒന്ന് നോക്ക്”.

തോമസ് ചിരിച്ച് കൊണ്ട്‌ “അതൊക്കെ ഞാൻ എന്നും നോക്കാറുണ്ട്. ഇപ്പൊ നീ വാ നമുക്ക് ഒന്ന് വായി നോക്കിയിട്ട് വരാം”.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

രോഹിണി തിരക്കിട്ട് രാവിലെ തന്നെ കണക്കുകളും, inventory ലിസ്റ്റും പരിശോധിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവളുടെ കണ്ണുകളുടെ ഒരു കോണിലൂടെ ഒരു ചലനം ശ്രദ്ധിച്ചത്, അവൾ തല ഉയർത്തി നോക്കി. റിസപ്ഷനിലേക്ക് നടന്ന് വരുന്ന തലേന്ന്‌ വന്ന രണ്ട് ഗസ്റ്റുകളെ കണ്ട് അവൾ മനോഹരമായി പുഞ്ചിരിച്ചു കൊണ്ട്‌ അവര്‍ക്കായി വാതിൽ തുറന്ന് കൊടുത്തു.

തോമസ്:”എന്താ ഒരു ഉരുപ്പടി.. നില്‍ക്കണ നില്‍പ്പ് കണ്ടില്ലേ?”

മാത്യു:”കയറി അങ്ങ് പണിതാലോ ഇപ്പോൾ തന്നെ?”

തോമസ്:”പയ്യെ തിന്നാല്‍ പനയും തിന്നാം എന്നല്ലേ. നമുക്ക് പയ്യെ ആസ്വദിച്ച് ഈ പൂത്തു നില്‍ക്കുന്ന പന

വെട്ടി തിന്നാം”.

രോഹിണി:”good morning sir. ഉറക്കം എല്ലാം നന്നായിരുന്നോ?”

തോമസ്:”ഉറക്കം എല്ലാം നല്ലതായിരുന്നു, പക്ഷെ പുതപ്പ് അത്ര പോരായിരുന്നു”.

രോഹിണി:”we are sorry sir. ഉടൻ തന്നെ വേറെ പുതപ്പ് അറേഞ്ച് ചെയ്യാം. സാറിന് എങ്ങനെ ഉള്ള പുതപ്പ് ആണ്‌ വേണ്ടത്?”

തോമസ് (അവളുടെ ശരീരം ചൂഴ്ന്ന് നോക്കി കൊണ്ട്‌)”ഓഹ്, never mind that. അധികം വൈകാതെ അല്പം കൂടെ ചൂടുള്ള ഒരു പുതപ്പ് ഞങ്ങൾക്ക് കിട്ടുമെന്ന് ആണ്‌ എന്റെ കണക്ക് കൂട്ടൽ”.

രോഹിണി:”oh. Online order ചെയ്തിട്ട് ഉണ്ടാകും അല്ലെ? അതിന്റെ ആവശ്യം ഇല്ലായിരുന്നു. ഞങ്ങളുടെ അടുത്ത് പല തരം blankets ഉണ്ടായിരുന്നു. But anyway sir, order ചെയ്തു കഴിഞ്ഞെങ്കില്‍ ഞാൻ സെക്യൂരിറ്റിയോട് പറഞ്ഞ്‌ വെക്കാം”.

തോമസ്:”അതിന്റെ ഒന്നും ആവശ്യമില്ല. ആ പുതപ്പ് ഞങ്ങളുടെ കിടക്കയിലേക്ക് എത്തിക്കോളും”.

രോഹിണിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അവൾ ബഹുമാനപൂർവ്വം പുഞ്ചിരിച്ചു കൊണ്ട്‌ നിന്നു.

മാത്യു:”ഗസ്റ്റ് അധികം ഇല്ലാത്തത് കൊണ്ട്‌ ബോര്‍ അടിക്കുന്നുണ്ടോ മോൾക്ക്?”.

രോഹിണിക്ക് അങ്കിൾ മോൾ എന്ന് വിളിച്ചത് കേട്ട് അല്പം സന്തോഷം തോന്നി.

രോഹിണി:”ഇല്ല സാർ. സാധാരണ ഗസ്റ്റ് ഒരുപാട്‌ ഉള്ളപ്പോൾ സ്റ്റാഫും ഒരുപാട്‌ ഉണ്ടാവും. ഇപ്പൊ സ്റ്റാഫ് കുറച്ചേ ഉള്ളു, അത് കൊണ്ട്‌ ഒരുപാട്‌ ജോലി ഉണ്ട്. അതിന്റെ ഒപ്പം renovation ജോലികള്‍ നടക്കുന്നത് കൊണ്ട്‌ അതിന്റെ കണക്കും കാര്യങ്ങളും നോക്കുന്നതും ഞാൻ ആണ്‌. അത് കൊണ്ട്‌ ബോറടി ഒട്ടും ഇല്ല”.

തോമസ്:”മോൾക്ക് മാത്രം എന്തേ ലീവ് കിട്ടാതെ ഇരുന്നത്?”.

രോഹിണി:”ബാക്കി സ്റ്റാഫ് എല്ലാം വന്ന് കഴിയുമ്പോൾ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് ലീവ് കിട്ടും”.

തോമസ്:”അപ്പോ മോളുടെയും അക്ബറിന്റെയും എല്ലാം ലീവ് ഒരേ സമയം ആയിരിക്കും അല്ലെ?”.

Leave a Reply

Your email address will not be published. Required fields are marked *