തോമസ്:”ഒറ്റക്ക് കിടക്കാന്‍ മോൾക്ക് പേടി ഇല്ലേ?”.
രോഹിണി:”ഇല്ല സാർ. അങ്ങനെ ഒന്നുമില്ല”.
തോമസ്:”നല്ല ദൈര്യം ആണല്ലോ. ഞങ്ങൾക്ക് പക്ഷേ കിടക്കാന്‍ ഒരു കൂട്ട് വേണം എപ്പോഴും. അല്ലേ അളിയാ”.
മാത്യുവും തോമസും ചിരിച്ചു.
രോഹിണി:”ഞാൻ പേടി വന്നാൽ പ്രാര്‍ത്ഥിച്ചിട്ട് കിടക്കും. അപ്പൊ ഒരു ദൈര്യം കിട്ടും”.
തോമസ്:”ഇനി പ്രാർത്ഥന പഠിക്കുന്നതിലും എളുപ്പം ഒരു കൂട്ട് സംഘടിപ്പിക്കുന്നതാണ്.”
രോഹിണിക്ക് പറഞ്ഞതില്‍ ഒരു അസ്വഭാവികത തോന്നിയത് കൊണ്ട് ഒന്ന് പുഞ്ചിരിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. വിഷയം മാറ്റാൻ രോഹിണി പറഞ്ഞു “ഇന്ന് എന്താണ് സാർ പ്ലാൻ? എന്തെങ്കിലും ട്രിപ്പ് ഓര്‍ഗണൈസ് ചെയ്യണോ?”
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
Breakfast കഴിഞ്ഞ് മുറിയില്‍ കയറിയ രാഹുൽ കട്ടിലില്‍ കിടക്കുന്ന നവ്യയെ കണ്ടു. ഒരു നേര്‍ത്ത നിക്കറും സ്ലിപ്പ് ടോപ്പും ഇട്ട് ആണ് അവൾ കിടന്നിരുന്നത്.
മനസ്സിൽ ദേഷ്യം ഉണ്ടായിരുന്നെങ്കിലും അവളുടെ ആ കിടപ്പ് വല്ലാതെ മോഹിപ്പിക്കുന്നതായിരുന്നു.
അവളുടെ അടുത്ത് കട്ടിലില്‍ ഇരുന്ന രാഹുലിന്റെ കൈ അറിയാതെ തന്നെ അവളുടെ നിതംബത്തിലേക്ക് നീണ്ടു. അവയിൽ കൈ വെച്ച് ഒന്ന് ഞെരിച്ചിട്ട് രാഹുൽ അവളെ മെല്ലെ വിളിച്ചു “നവ്യ..”, പക്ഷെ അവൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ അവൾ ഉറങ്ങി പോയി എന്ന് മനസ്സിലായി. അവന്‍ മെല്ലെ അവളുടെ നിതംബത്തില്‍ ഒരു അടി കൊടുത്തു കൊണ്ട് വീണ്ടും അവളെ വിളിച്ചു. അവൾ മെല്ലെ ഒന്ന് അനങ്ങിയതല്ലാതെ എഴുന്നേറ്റില്ല.
അവൾ കുറച്ച് നേരം കിടന്നോട്ടെ എന്ന് കരുതി രാഹുൽ അവളുടെ അടുത്ത് കിടന്ന് അവളെ ചേര്‍ത്തു പിടിച്ചു, എന്നിട്ട് രാഹുൽ മൊബൈൽ എടുത്ത് യൂട്യൂബിൽ ഓരോന്ന് നോക്കി കിടന്നു.
കുറച്ച് കഴിഞ്ഞ് ആരോ എന്തോ പിറുപിറുക്കുന്നത് കേട്ട പോലെ തോന്നി രാഹുൽ ഫോൺ താഴെ വെച്ച് ചെവി കൂർപ്പിച്ചു. ശബ്ദം ഒന്നും കേള്‍ക്കാതെ, തോന്നലായിരിക്കും എന്ന് കരുതി വീണ്ടും മൊബൈൽ എടുക്കാൻ നോക്കിയപ്പോൾ ആണ് നവ്യ അടുത്ത് കിടന്ന് എന്തോ പിറുപിറുത്തത്. രാഹുൽ നവ്യയുടെ അടുത്തേക്ക് ചേര്‍ന്ന് കിടന്നു.
നവ്യ ഉറക്കത്തിൽ:”കുട്ടൂസെ… കുട്ടൂ…. I love you കുട്ടൂസെ..”
രാഹുൽ അവളുടെ കവിളിൽ ഒരു ഉമ്മ നല്‍കി കൊണ്ട് പറഞ്ഞു “i too love you baby”
നവ്യ:”എന്നെ വെറു… വെറുക്കല്ലേ കുട്ടൂസെ… എ… എന്നെ ഇട്ടിട്ട് പോവല്ലേ…”
ഉള്ളിലേ ദേഷ്യം എല്ലാം മഞ്ഞ് പോലെ അലിഞ്ഞ് പോയ രാഹുൽ നവ്യയെ വാരി പുണര്‍ന്നു കൊണ്ട് അവളെ ഉമ്മകൾ കൊണ്ട് മൂടികൊണ്ട് പറഞ്ഞു “ഒരിക്കലും ഇല്ല മോളൂ.. I love you baby. I will never let you go..”
നവ്യ പതുക്കെ കണ്ണുകൾ തുറന്നു.
നവ്യ:”കുട്ടൂസെ? കുട്ടൂസ് എപ്പോൾ വന്നു?”
രാഹുൽ അവളെ ചേര്‍ത്തു പിടിച്ച് കൊണ്ട് അവളുടെ കാതിൽ പറഞ്ഞു “കുറച്ച് നേരമായി. നീ നല്ല ഉറക്കമായത് കൊണ്ട് ശല്യപ്പെടുത്തേണ്ട എന്ന് കരുതി ഇവിടെ കിടന്നു”.
നവ്യ:”കുട്ടൂസ് കഴിച്ചോ?”
രാഹുൽ:”ആഹ്.. കഴിച്ചു. നീ എഴുന്നേറ്റിട്ട് നിനക്ക് ഉള്ളത് ഓര്‍ഡര്‍ ചെയ്യാം എന്ന് കരുതി”.
നവ്യ അപ്പോഴാണ് താൻ എന്ത് കൊണ്ടാണ് കഴിക്കാൻ പോകാതെ ഇരുന്നത് എന്ന് ഒർക്കുന്നത്.
അവളുടെ മുഖം വാടി.
നവ്യ:”എനിക്ക് വേണ്ട. തീരെ വിശപ്പില്ല”. പക്ഷെ അവളുടെ വയറിൽ നിന്ന് ഒരു മുരൾച്ച കേട്ട് രാഹുൽ ചിരിച്ചു.
രാഹുൽ:”നിനക്ക് നന്നായിട്ട് വിശക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം മോളൂ. വാ നമുക്ക് പോയി എന്തെങ്കിലും കഴിക്കാം”.
നവ്യ:”ഇല്ല. എനിക്ക് ഒന്നും വേണ്ട”.
രാഹുൽ:”വാശി പിടിക്കല്ലേ മോളൂ. പറയുന്നത് കേള്‍ക്കൂ”.
നവ്യ:”കുട്ടൂസിന് വാശി പിടിക്കാം, എനിക്ക് പാടില്ലേ?”.
നവ്യ പിണങ്ങി തിരിഞ്ഞ് കിടന്നു.
രാഹുൽ:”sorry മോളൂ. രാവിലെ എനിക്ക് എന്തോ പെട്ടെന്ന് ഒരു ദേഷ്യം വന്നു. അത് കൊണ്ടാ ഞാൻ അങ്ങനെ പെരുമാറിയത്. Sorry”
നവ്യ:”എന്തിനാ കുട്ടൂസിന് ദേഷ്യം വന്നത് എന്ന് എങ്കിലും പറയാമോ?”.
