നവ്യാപുരാണം – 10 2അടിപൊളി  

രോഹിണി അല്പം പരുങ്ങലോടെ:”ആ.. ആയിരിക്കും സാർ. അതെന്താ അങ്ങനെ ചോദിച്ചത്‌?”.

തോമസ് ഒരു അര്‍ത്ഥം വെച്ച ചിരിയോടെ:”ഏയ്, അത് ഒന്നുമില്ല. ഞങ്ങൾ വീണ്ടും ഒരു തവണ കൂടെ വരാൻ പ്ലാൻ ചെയ്യുന്നുണ്ട്. വരുമ്പോൾ നിങ്ങൾ രണ്ട് പേരും ഉണ്ടാവില്ലേ എന്നോര്‍ത്ത് ചോദിച്ചതാണ്”.

രോഹിണി ആശ്വാസത്തോടെ പുഞ്ചിരിച്ച് കൊണ്ട്‌:”അത് കുഴപ്പമില്ല സാർ. അക്ബർ സാറിനെ വിളിച്ചാല്‍ മതി,

സാർ എല്ലാം അറേഞ്ച് ചെയ്തോളും”.

തോമസ്:”അത് എനിക്ക് മനസ്സിലായി, അല്ലെങ്കിൽ അക്ബർ സാർ ഇത്ര കൃത്യമായി എല്ലാവരുടെയും ലീവ് അറേഞ്ച് ചെയ്യില്ലല്ലോ”.

രോഹിണിക്ക് തോമസ് എന്തോ അര്‍ത്ഥം വെച്ച് പറയുന്നത് പോലെ തോന്നിയത്‌ കൊണ്ട്‌, അവൾ തോമസിനെ ചോദ്യ ഭാവത്തിൽ നോക്കി.

തോമസ് ചിരിച്ച് കൊണ്ട്‌:”ഞാൻ ഉദേശിച്ചത് ഇവിടെ ഇത്രയും പണി എല്ലാം നടക്കുന്ന സമയത്ത്‌ മോളെ പോലെ ഇത്രയും കഴിവും ആത്മാർത്ഥതയും ഉള്ള ഒരു ആളെ തന്നെ അക്ബർ തിരഞ്ഞെടുത്തില്ലേ. അതാ”.

അങ്കിളിന്റെ പ്രശംസ കേട്ട് രോഹിണിക്ക് സന്തോഷമായി. അവൾ പുഞ്ചിരിച്ചു.

മാത്യു:”മോളുടെ വീട് എവിടെയാ?”

രോഹിണി:”വീട് കട്ടപ്പന അടുത്ത് കാവുംപടിയിൽ ആണ്‌. സാർ കേട്ടിട്ടുണ്ടാവാൻ വഴിയില്ല”.

മാത്യു:”കട്ടപ്പന നന്നായിട്ട് അറിയാം, അവിടെ എനിക്ക് ഒരു കാപ്പി തോട്ടവും ഗസ്റ്റ് ഹൗസും ഉണ്ട്. അവിടെ കക്കാട്ട്കട അറിയുമായിരിക്കും, അവിടെയാണ്”.

രോഹിണി:”ഓഹ്. നന്നായി അറിയാം സാർ. അത് എന്റെ വീടിന്റെ അടുത്ത് ആണ്‌. ഞാൻ അവിടെ എപ്പോഴും വരാറുണ്ട്, എന്റെ അമ്മ വീട് അവിടെയാണ്”.

മാത്യു:”ഓഹ്. അടിപൊളി. ഇനി അവിടെ വരുമ്പോൾ എന്നെ വിളിക്കണം. ഞാൻ അവിടെ ഉണ്ടെങ്കിൽ നമുക്ക് കാണാം”.

രോഹിണി സന്തോഷത്തോടെ “sure sir”.

തോമസ്:”മോൾക്ക് എങ്ങനെയാ ഈ ഫീല്‍ഡിൽ താൽപര്യം തോന്നിയത്‌?”.

രോഹിണി അല്പം വിഷമത്തോടെ:”ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് അധികം ചോയ്സ് ഒന്നുമില്ല സർ. എന്റെ അച്ഛൻ ചെറുപ്പത്തില്‍ തന്നെ മരിച്ച് പോയതാണ്‌. അമ്മ കഷ്ടപ്പെട്ട് ആണ്‌ എന്നെ വളര്‍ത്തിയത്. ഞാൻ ഒരു നല്ല നിലയില്‍ എത്തണം എന്നത് ആണ്‌ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. എനിക്ക് നല്ല മാർക്ക് എല്ലാം ഉണ്ടായിരുന്നു, MBA പഠിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾക്ക് afford ചെയ്യാൻ പറ്റിയത് 1 year receptionist training course മാത്രം ആണ്‌. അത് തന്നെ 2.5 ലക്ഷം ലോണെടുത്ത് ആണ്‌”.

മാത്യു:”എന്താ MBA ഇഷ്ടപ്പെടാൻ കാരണം?”

രോഹിണി:”ചെറുപ്പം മുതൽ എനിക്ക് കണക്ക് ഒരുപാട്‌ ഇഷ്ടമാണ്. സ്വന്തമായിട്ട് ഒരു ബിസിനസ്സ് എല്ലാം ചെയ്യാനാണ് എന്റെ സ്വപ്നം”.

തോമസ്:”ഇവിടെ എങ്ങനെ ആണ്‌ ജോലി കിട്ടിയത്? സാധാരണ ഇത് പോലെ ഉള്ള

5 സ്റ്റാർ റിസോർട്ടിൽ എല്ലാം ഹോട്ടൽ management കോഴ്സ് നിര്‍ബന്ധം ആയി പറയാറുണ്ടല്ലോ”.

രോഹിണി:”എനിക്കും കിട്ടില്ല എന്ന് ഉറപ്പായിരുന്നു, വെറുതേ അപ്ലൈ ചെയ്തു നോക്കിയതാണ്. ഇന്റര്‍വ്യൂവിന് വന്നപ്പോൾ, കുറേ പേരുണ്ടായിരുന്നു, പക്ഷെ അക്ബർ സാർ എന്ത് കൊണ്ടോ എനിക്ക് ജോലി തന്നു”.

തോമസ് ഒരു കള്ള ചിരിയോടെ അവളെ ഒന്ന് അടിമുടി നോക്കി കൊണ്ട്‌:”എനിക്ക് അറിയാം അക്ബർ സാർ എന്ത് കൊണ്ടാ മോളെ തിരഞ്ഞെടുത്തത് എന്ന്”.

രോഹിണി ചോദ്യ ഭാവത്തിൽ തോമസിനെ നോക്കി.

തോമസ്:”മോളുടെ അത്രയും കഴിവും കാര്യ പ്രാപ്തിയും ഉള്ള ഒരു എംപ്ലോയെ കിട്ടിയത് അക്ബറിന്റെ ഭാഗ്യം ആണ്‌. അത് തിരിച്ചറിഞ്ഞ് തന്നെ ആയിരിക്കും അക്ബർ മോൾക്ക് ജോലി തന്നത്”.

അവൾ സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട്‌ “thank you sir”. എന്ന് പറഞ്ഞു.

മാത്യു:”മോളുടെ താമസം ഇവിടെ മുറി ഉണ്ടെന്ന് അല്ലേ പറഞ്ഞത്, ആരൊക്കെ ഉണ്ട് കൂടെ?”.

രോഹിണി:”എന്റെ മുറിയില്‍ അശ്വതിയും, എലീനയും ആണ്‌ ഉള്ളത്. പക്ഷെ ഇപ്പോൾ ഒറ്റക്കാണ്. അവർ വീട്ടില്‍ പോയി അവധി കിട്ടി”.

തോമസ് മനസ്സിൽ പറഞ്ഞു ‘നിന്നെ ഒറ്റക്ക് കിട്ടാൻ ആ മൈരൻ അക്ബർ മനപ്പൂര്‍വ്വം തന്നെ ആയിരിക്കും അവര്‍ക്ക് അവധി കൊടുത്ത് വിട്ടത്’.

Leave a Reply

Your email address will not be published. Required fields are marked *