പെട്ടെന്നു ജീനയുടെ ഫോൺ വരുന്നു. ശോ ഇവൾ എന്തിനാ എപ്പോളും ഇങ്ങനെ വിളിക്കുന്നെ.
” ഹെലോ…”
” ആ എടാ എവിടെ ഉണ്ടെടാ ”
” ഞാൻ വീട്ടിൽ ഉണ്ടെടി ”
” എടാ നമുക്ക് നാളെ ഒന്ന് പുറത്ത് പോയാലോ ”
” ഏയ് നാളെ പറ്റില്ല ”
” എന്താടാ ഇത്. ഒരു ദിവസം പോലും ഇല്ലേ നിനക്ക് ഒന്ന് പുറത്ത് സ്പെൻഡ് ചെയ്യാൻ ”
” അല്ലെടി നല്ല തിരക്കാ ”
” എന്ത് തിരക്ക്…
ഇപ്പൊ ക്ലാസ്സ് ഇല്ല. നീയാണെങ്കി കോച്ചിംഗ് ഒന്നും പോകുന്നില്ല. ആന്റി അന്ന് പറഞ്ഞല്ലോ ഫുൾ ടൈം മുറി അടച്ചു ഇരിപ്പ് ആണെന്ന്. എന്റെ കൂടെ വരാൻ നിനക്ക് ഇഷ്ടം അല്ലെങ്കിൽ അത് പറ ”
” അയ്യോ അങ്ങനെ ഒന്നും അല്ല. എടീ എനിക്ക്….. അത് പിന്നെ…. ഞാൻ മുറിയിൽ വെറുതെ ഇരിക്കുക അല്ല…. കുറച്ചു ഓൺലൈൻ വർക്ക് ഒക്കെ ചെയ്യുന്നുണ്ട് എടി. ഒരു ചെറിയ പോക്കറ്റ് മണിക്ക് ” ഓൺലൈൻ ആയിട്ട് പോണോഗ്രഫി ഇൽ പിഎച്ച്ഡി എടുക്കുവാ എന്ന് പറയാൻ പറ്റില്ലാലോ
“ഒലക്ക ആണ്. നീ ഒരു കള്ളൻ ആണ്. നിന്റെ മടി കാരണം അല്ലെ നീ വരാത്തത് ”
കെവിന് സത്യത്തിൽ ഇവളുടെ വിളി ഭയങ്കര ശല്യം ആയിട്ടാണ് തോന്നിയത്. കാരണം അവന് ഇപ്പൊ അവന്റെ അമ്മ എന്നൊരു ഇടിവെട്ട് ചരക്ക് ഉണ്ട് കയ്യിൽ. അപ്പൊ അവന് ജീനയൊക്കെ വെറുതെ ആണെന്ന് തോന്നി തുടങ്ങി
” ആഹ് എനിക്ക് മടി ആണെന്ന് വച്ചോ…. എനിക്ക് വരാൻ പറ്റില്ല ”
” ഏയ് കെവിൻ…. നീയെന്താ ശത്രുവിനോട് സംസാരിക്കുന്ന പോലെ. ഞാൻ നിന്റെ ഗേൾ ഫ്രണ്ട് അല്ലെ ”
കെവിന് എങ്ങനെയും അവളെ ഒഴിവാക്കാൻ ആണ് തോന്നിയത്. അവൻ പെട്ടെന്നു ഫോൺ കട്ട് ചെയ്തു.
പെട്ടന്ന് തന്നെ ജീന വീണ്ടും വിളിച്ചു.
” ഹെലോ…. ”
” എന്താടാ ഫോൺ കട്ട് ചെയ്യുന്നത്. ഞാൻ നിനക്ക് ഇപ്പൊ ശല്യം ആയോ ”
” അതെ. എനിക്ക് നീയിപ്പോ ഒരു ശല്യം ആണ്. നീ എന്നെ ഇങ്ങനെ
എപ്പോളും ഫോണിൽ വിളിക്കുന്നെ. നിനക്ക് വേറെ ഒന്നും ഇല്ലേ ചെയ്യാൻ ”
” നിന്നെ വിളിക്കുന്നത് കുറ്റം ആണല്ലേ. നീ എന്റെ എത്രയോ കോളുകൾ എടുക്കുന്നില്ല. അതിനെ കുറിച് നിനക്ക് ഒന്നും പറയാൻ ഇല്ലല്ലോ ”
” എനിക്ക് ഇപ്പൊ നിന്നോട് താല്പര്യം ഇല്ല. വെറുതെ എന്നെ വിളിക്കേണ്ട നീ ”
” കെവിൻ…. ഇങ്ങനെ ഒന്നും സംസാരിക്കരുത് ”
” നീ കൂടുതൽ പറയണ്ട. നീ എന്നെ കള്ളൻ എന്ന് വിളിച്ചില്ലേ… നീയോ എന്നെ വിളിച്ചു കൊണ്ടു പോയി നീ കാട്ടിൽ ഇരുന്നു മദ്യപിച്ചില്ലേ. നീ പുക വലിച്ചില്ലേ. ”
” അതൊക്കെ എല്ലാരും ചെയുന്നത് അല്ലെ.”
” അല്ല നീയും സുമിയും പോലത്തെ ചീത്ത പെണ്ണുങ്ങൾ ആണ് അങ്ങനെ ചെയ്യാർ. അന്ന് ഓടി വന്ന ചേട്ടന്മാർ കണ്ടിരുന്നു എങ്കിൽ ഉണ്ടാകുന്ന നാണക്കേട് നീ മാറ്റുമോ. പെണ്ണ് ആയോണ്ട് നിനക്ക് പ്രശ്നം ഇല്ല. ഞാൻ നിന്നെ കൊണ്ടുപോയി എന്നല്ലേ പറയൂ എല്ലാരും ”
” കെവിൻ പ്ലീസ്… അങ്ങനെ ഒന്നും ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചില്ല. അങ്ങനെ ഒക്കെ ഉണ്ടായാൽ നിന്നെ ഞാൻ ഒറ്റയ്ക്ക് ഇട്ടു കൊടുക്കില്ല. അന്ന് ഞാൻ അല്ലെ നിന്നെ രക്ഷിച്ചേ ”
“ഓഹോ പ്രശ്നം ഉണ്ടാക്കി തന്നിട്ട് രക്ഷിച്ചാൽ മതിയല്ലോ. നിന്നെ പോലെ ചീത്ത പെണ്ണിനെ എനിക്ക് വേണ്ടാ. ഞാൻ ബ്രേക്പ്പ് ആകുവാ…. ബൈ ”
അവൻ പിന്നെയും ഫോൺ കട്ട് ചെയ്ത്.
എന്തെങ്കിലും ആകട്ടെ ജീന ഇനി പോയാലും സാരമില്ല. ഇപ്പൊ അമ്മയാണ് തന്റെ റാണി. ജീനയുടെ ഡിസ്ട്രാക്ഷൻ ഒന്നും വേണ്ടാ
എന്ന് തോന്നി അവന്.
എന്നാൽ ജീനയാകട്ടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി. ഫോൺ അവൾ കട്ടിലിൽ ഇട്ടിട്ട് കട്ടിലിൽ കമിഴ്ന്നു വീണു കരഞ്ഞു. സുമിയെ വിളിച്ചു അവൾ നടന്നത് ഒക്കെ പറഞ്ഞു കരഞ്ഞു.
അതുകൊണ്ട് സുമി അപ്പൊ തന്നെ അവളുടെ വീട്ടിൽ എത്തി.
സുമിയുടെ മടിയിൽ കിടന്ന് ജീന കണ്ണീർ ഒലിപ്പിച്ചു. കെവിൻ ക്രൂരമായി പറഞ്ഞ കാര്യങ്ങൾ ഓർത്തു വല്ലാതെ വിഷമം ആയിരുന്നു അവൾക്ക്.
സുമി : ” എടീ അവൻ ഇങ്ങനെയൊക്കെ പറഞ്ഞു എങ്കിൽ അതിന്റെ അർത്ഥം അവൻ നിന്നെക്കുറിച്ചും എന്നെക്കുറിച്ചും നേരത്തെ തന്നെ ഇങ്ങനെ ഒക്കെ ആണ് മനസിലാക്കി വച്ചിരിക്കുന്നത് എന്ന് തന്നെയാണ്. ഒരിക്കലും നിനക്ക് ചേരുന്നവൻ അല്ല അവൻ “
