ഒരുത്തൻ വിളിച്ചു പറയുന്നത് കേട്ടു കെവിനും ജീനയും
” പൂറിയെ കിട്ടിയാൽ വിടല്ലേ. ”
അവന്മാർ പിന്നാലെ വരുന്നു. മൂന്നു പേരുണ്ട് അവർ. അവരും നാട്ടിൽ ഉള്ള ഏതോ ചെറുപ്പക്കാർ ആണ്. കാട്ടിൽ കേറി ചാരായം മോന്താൻ വന്നതായിരുന്നു. പക്ഷെ പെണ്ണിനെ കണ്ടതും
അവരുടെയും മൂഡ് മാറി. സാമൂഹ്യ വിരുദ്ധർ ആയ അവർ റേപ്പ് ചെയ്യാനും മടിക്കില്ല.
സുമി പറന്നു ഓടി മുന്നേ.
ജീനയും കെവിനും പിന്നലെ. എന്നാൽ കല്ലിൽ തട്ടി കെവിൻ വീഴുന്നു.
ജീന ഒന്ന് തിരിഞ്ഞ് നിന്ന്. അപ്പോളേക്കും അവർ അടുത്ത് എത്തി.
മൂന്നു പേരും മൂപ്പത് മുപ്പത്തി അഞ്ചു വയസ് കാണും.. ഒരുത്തൻ ആണെങ്കിൽ ഹാൻസോ മറ്റോ വച്ചിട്ട് ഉണ്ട്. അവർ പെട്ടെന്നു വന്നു ജീനയെ പിടിച്ചു.
” ആാാ. വിടെടാ…. എന്നെ വിട് ”
സുമി അത് കേട്ട് തിരിഞ്ഞു നിന്ന്. അവൾ തിരികെ ഓടി വന്നു കൂട്ടുകാരിയെ വിട്ടിട്ട് പോകാൻ പറ്റില്ലാലോ അവൾക്ക്.
” ഏഹ് ദോണ്ട ടാ വേറെ ഒരുത്തി. രണ്ടിനേം പിടിക്കെടാ ”
” അതെ പിടിക്ക്. ഇപ്പൊ നമ്മൾ എന്ന ചെയ്താലും ഇവളുമാർക്ക് പരാതിപ്പെടാൻ പറ്റില്ല. കാട്ടിൽ കേറിയത് എന്തിനാ എന്നെ നാട്ടുകാർ ചോദിക്കൂ ”
” അണ്ണാ ഇവനെ എന്തോ ചെയ്യണം”
” ആ രണ്ട് അടി കൊടുത്ത് ബോധം കെടുത്തി ഇടെടാ ചെറുക്കനെ ”
ഒരു കൂട്ട ബലാത്സംഗം നടക്കാൻ ആയിരുന്നു പ്ലാൻ.
പക്ഷേ അവർക്ക് അറിയില്ല പെൺപിള്ളേർ ആരാണെന്ന്.
ഓടി വരുന്ന സുമി ഒരു കല്ലിൽ ചവിട്ടി ചാടി വന്നിട്ട് ജീനയുടെ ഇടത് കയ്യിൽ പിടിച്ചവന്റെ തലയിൽ ചവിട്ടി അവനെ നിലത്തേക് ഇടുന്നു
കെവിൻ ഞെട്ടലോടെ കാണുന്നു അത്.
ഒരു കൈ ഫ്രീ ആയ ജീന ഒരുത്തന്റെ മൂക്ക് നോക്കി ഒരൊറ്റ ഇടി.
അവൻ പിടി വിട്ട് മൂക്ക് പൊത്തി പിടിച്ചു മോങ്ങി. സുമി നിലത്തു
വീണു കിടന്നവന്റെ കോളറിൽ പിടിച്ചു അവനെ എഴുന്നേൽപ്പിച്ചു നിർത്തി. അവന്റെ കഴുത്തിൽ ഒരു കരാട്ടെ ചോപ്പ് കൊടുത്ത്.
അതെ സമയം ജീന രണ്ടാമത്തെ ആളിനെ നെഞ്ചിൽ ചവുട്ടി നിലത്ത് ഇട്ടിട്ട് മൂക്കിൽ ഇടി കൊണ്ടവനെ പിടിച്ചു വലിച്ചു നിലത്തേക്ക് ഇട്ട്. അവന്റെ നെഞ്ചിൽ കേറി ഇരുന്നു മുഖത്ത് പഞ്ച് ചെയ്യുന്നു
സുമി കരാട്ടെ ചോപ്പ് കൊടുത്തപ്പോ കഴുത്തു വെട്ടി പോയവന്റെ കാലിൽ പിടിച്ചു വലിച്ചു അവൾ അവനെ നിലത്ത് ഇട്ടിട്ടു അവന്റെ ദേഹത്തു കേറി കിടന്നു. അവൻ പിടഞ്ഞു നോക്കി പക്ഷേ അവൾ കാലുകൾ അവന്റെ വാരിയെല്ലിന് ചുറ്റും ഇട്ട് മുറുക്കി. കൈകൊണ്ട് അവന്റെ തല പിടിച്ചു വളച്ചു ഗില്ലേറ്റിന് എന്നൊരു ലോക്ക് ഇട്ട് വച്ചു.
മ്മർഫ്..റിപ്പഹ്… എന്നൊക്കെ ദീന രോദനം മാത്രേ അവന്റെ വായിൽ നിന്ന് വരുന്നുള്ളു.
നിലത്ത് കിടക്കുക ആണെങ്കിലും കണ്ണിന് മുന്നിൽ കാണുന്ന കാഴ്ച നോക്കി കെവിൻ വാ പൊളിച്ചു. Just 18 കഴിഞ്ഞ രണ്ട് പെൺപിള്ളേർ ആണ് ഈ 3 ആണുങ്ങളെ തല്ലി പഴുപ്പിക്കുന്നെ. അവൻ കണ്ട വീഡിയോസിൽ ഒക്കെ ഉള്ളത് പോലെ.
അവൻ അർമാദിച്ചു.
ജീന അപ്പൊ ഒരുത്തന്റെ മർമ സ്ഥാനത് തൊഴിച്ചു. അലറി കരഞ്ഞു മുട്ടുകുത്തി അവൻ ലുങ്കി കൂട്ടിപിടിച്ചു ഇരുന്നു. തൊട്ട് പിന്നാലെ ജീന മറ്റേ അവനെ ഷർട്ടിൽ പിടിച്ചു വലിച്ചു നേരെ നിർത്തി താടി എല്ലിൽ ഒരു അപ്പർ കട്ട് കൊടുത്തു. പിന്നിലേക്ക് വളഞ്ഞു അവൻ വീണു. പല്ല് ഇളകി അവന്റെ വായിൽ ചോര പൊടിഞ്ഞു.
ഇഴഞ്ഞു നീങ്ങി രണ്ടും.
ജീന : ” എടീ
മതി ബാ പോകം… വേറെ ആരെങ്കിലും വന്നാൽ സീന ”
ജീന പെട്ടെന്ന് കെവിനെ പിടിച്ചു എഴുന്നേല്‌പ്പിച്ചു അവന്റെ ശരീരത്തിൽ ഉള്ള പൊടി ഒക്കെ തട്ടുന്നു. സുമിയും എഴുന്നേറ്റ് വന്നു. അവർ അവനെയും കൊണ്ടു ഓടി.
സ്കൂട്ടർ ഇരിക്കുന്ന സ്ഥലത്തേക്ക് എത്തി പെട്ടെന്ന് അവർ അവിടെ നിന്ന് എസ്‌കേപ്പ് ആയി.
കെവിൻ ആകട്ടെ കുണ്ണ ഷഡിയിൽ കിടന്ന് ഓളം വെട്ടുക ആണ്. ഇന്ന് ഇനി വീട്ടിൽ പോകാം എന്ന് അവൻ പറഞ്ഞു. പെണ്ണുങ്ങൾക്കും അതാണ് നല്ലത് എന്ന് തോന്നി. അതുകൊണ്ട് ജീനയും സുമിയും അവരുടെ വീട്ടിലേക്ക് ഒരു സ്കൂട്ടറിൽ പോയി. കെവിൻ അവന്റെ വീട്ടിലും.
വീട്ടിലേക്ക് വന്നു കേറി. അമ്മയെ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ അവൻ റൂമിൽ കേറി വാതിൽ അടച്ചു. ഇഷ്ടപെട്ട ഫെംഡം വീഡിയോസ് എടുത്തു കാണാൻ തുടങ്ങി.
