ഇങ്ങനെ ഒരു അലസവും കുത്തഴിഞ്ഞതും ആയ ജീവിതം അവൻ ഏകദേശം ഒരു മാസം ആയി നയിക്കാൻ തുടങ്ങിയിട്ട്. ഞായറാഴ്ചകളെ അവൻ വെറുത്തു. കാരണം ഡ്യൂട്ടി ഇല്ലാത്തത് കൊണ്ടു അവന്റെ അമ്മ വീട്ടിൽ ഉണ്ടാകും. അതുകൊണ്ട് അവന്റെ സ്ഥിരം കലാപരിപാടി നടക്കില്ല. അതുപോലെ റിസൾട്ട് കാത്ത് നിക്കുന്ന
കുട്ടി ആയത് കൊണ്ടു ഇപ്പൊ അവന് ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടു അമ്മയും അവനെ ഒന്നിനും നിര്ബന്ധിക്കില്ല.
ഞായറാഴ്ച എങ്ങനെയും തീർന്നാൽ മതി എന്ന് ഓർത്തുകൊണ്ട് ആണ് അവൻ വീട്ടിൽ ഇരിക്കുക. അപ്പൊ അവന്റെ അമ്മ ഓരോന്ന് അവനോട് സംസാരിക്കുമ്പോ ഒക്കെ താല്പര്യമില്ലാത്ത രീതിയിൽ ആണ് അവന്റെ സംസാരം. ഇടയ്ക്ക് ജീന അവനെ വിളിച്ചിട്ട് പുറത്ത് പോകാം എന്നൊക്കെ പറയുമെങ്കിലും പനി ആണെന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറുന്നു.
ഒരു ഞായറാഴ്ച. പതിവ് പോലെ ഉറക്കം ഉണർന്ന് കെവിൻ. നോക്കുമ്പോ പതിവ് പോലെ മൂത്ര കമ്പി ആണ്. ഒന്ന് ചെരിഞ്ഞു കിടന്ന്. അവൻ ഫോൺ എടുത്തു. ചാർജ് ഇല്ലത്തത് കൊണ്ടു എഴുന്നേറ്റ് പോയി സ്വിച്ച് ബോർഡിന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു. ഹെഡ്സെറ്റ് വച്ചുകൊണ്ട് ഫോണിൽ തുണ്ട് സൈറ്റ് തുറന്നു. ഷോർട്സ് താഴ്ത്തി കുണ്ണ കയ്യിൽ പിടിച്ചു തൊലിച്ചു കൊണ്ടു നല്ലൊരു തുണ്ട് തപ്പാൻ തുടങ്ങി.
തപ്പി പോയിട്ട് ഒന്നും കിട്ടാതെ അവന്റെ ഇഷ്ട സിനിമ ആയ ഐ സ്പിറ്റ് ഓൺ യുവർ ഗ്രേവ് സിനിമയിലെ പ്രതികാര രംഗങ്ങൾ അവൻ കാണാൻ തുടങ്ങി. ആഹ്… കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത രംഗങ്ങൾ. പെണ്ണിന്റെ കരുത്ത് വിളിച്ചു കാട്ടുന്ന സിനിമ. തൊലിച്ചു വച്ചു അടിച്ചു ഒരെണ്ണം വിട്ടു കിതച്ചു.
ഹെഡ്സെറ്റ് ഊരിയപ്പോ അമ്മ ഡോറിൽ മുട്ടുന്നു.
അകത്ത് നിന്നുകൊണ്ട് ചോദിച്ചു ” എന്താ അമ്മേ ”
” എടാ ദേ നിന്റെ രണ്ട് ഫ്രണ്ട്സ് കാണാൻ വന്നിരിക്കുന്നു. ”
” ഏഹ്…. ഫ്രൻഡ്സൊ…. ആര്. ”
” രണ്ട് പെൺപിള്ളേർ ആണെടാ.
ആ കരാട്ടെ മാഷിന്റെ മോൾ ആണെന്ന് തോന്നുന്നു ”
ശേ.. ഇവൾ എന്താ ഇപ്പൊ എന്ന് ഓർത്തു
” ആഹ് അമ്മേ ഞാൻ ദേ കുളിച്ചിട്ട് വരാം. ”
അവൻ പെട്ടെന്ന് കുളിച്ചു റെഡി ആയി ഡ്രസ്സ് ഒക്കെ ഇട്ടു മുറിയിൽ നിന്ന് വന്നു. ജീനയും സുമിയും തന്നെ ആയിരുന്നു വന്നത്.
” ഹൈ ജീന… ഹായ് സുമി. എന്താ പതിവില്ലാതെ ”
അമ്മ : ” എന്താടാ ഇത്. വീട്ടിൽ വന്നവരോട് പതിവില്ലാതെ എന്നൊക്കെ ആണോ ചോദിക്കുന്നെ. മക്കൾ ഇരിക്ക് ഞാൻ കാപ്പി എടുക്കാം ”
കെവിൻ ചമ്മി.
കെവിൻ : ” അല്ല അമ്മ രാവിലെ പെട്ടെന്നു കണ്ടപ്പോ… സോറി ജീന ”
അമ്മ അടുക്കളയിൽ പോകുന്ന കണ്ടപ്പോ ജീന കുറച്ചു നീരസത്തോടെ അവനെ നോക്കി
ജീന : ” പതിവ് ഇല്ലാതെ അല്ലെടാ… നീ മെസ്സേജസ് നോക്കുന്നുണ്ടോ. എന്റെ മിസ്സ്ഡ് കോൾ വല്ലതും കാണുന്നുണ്ടോ നീയ് ”
കെവിൻ കുറച്ചു ദിവസം ആയിട്ട് കോൾസ് എടുക്കാതെ മുങ്ങി ഇരിപ്പ് ആയിരുന്നു. അതുപോലെ വാട്സ്ആപ്പ് നോക്കിയതുമില്ല. അപ്പോ അവിടെ നിന്ന് അവൻ ഫോൺ എടുത്തു നോക്കുമ്പോ ജീനയുടെ കൊറേ മെസ്സേജസ്. ഞായറാഴ്ച വരാം എന്നും പറഞ്ഞിട്ടുണ്ടായിരുന്നു അതിൽ
സുമി : ” ഉം. ഞാൻ കട്ടുറുമ്പ് ആകുന്നില്ല. ”
അവൾ കെവിന്റെ അമ്മയെ സഹായിക്കാൻ എന്ന വ്യാജന അടുക്കളയിൽ കേറി പോയി.
ജീന : ” നീയെന്താ എന്നെ അവോയ്ഡ് ചെയ്യുക ആണോ ”
സത്യത്തിൽ ജീനയെ കണ്ടപ്പോ മുതൽ ഉണ്ടായ സ്ത്രീ സാമിപ്യം
അവനിൽ ഒരു ഭയം ഉണ്ടാക്കി തുടങ്ങിയിരുന്നു. താൻ കണ്ട പല പെണ്ണുങ്ങളുടെയും തുണ്ട് ജീന ആണെങ്കിൽ എന്ന അവൻ ചിന്തിക്കാറുണ്ട്. ജീന അവിടെ ഇരുന്നപ്പോ അവന് ഒരു പേടിയും ബഹുമാനവും തോന്നി തുടങ്ങി.
” ഏയ് ഇല്ല ജീന. ഞാൻ കുറച്ചു ഫോൺ ഡിജിറ്റൽ സംഭവങ്ങൾ ഒക്കെ ഒഴിവാക്കി കുറച്ചു ദിവസം ഒന്ന് ഇരിക്കാമെന്ന് വച്ചു. ”
” ഉം. എന്തായാലും ഇന്നിപ്പോ നീയെന്റെ കൂടെ വരണം. നമുക്ക് മൂന്ന് ആൾക്കും ഒന്ന് കറങ്ങി വരാം. അവൾ ശല്യം ചെയ്യില്ല ഒതുങ്ങി നിന്നോളും ”
അവളുടെ ആവശ്യം ഒരു ആജ്ഞ പോലെ അവന് തോന്നിപോയി. യഥാർത്തിൽ ജീന ഒരു റിക്വസ്റ്റ് പോലെ ചോദിച്ചുള്ളൂ എങ്കിലും കെവിൻ ഇപ്പൊ കാണുന്നതിൽ എല്ലാം ഒരു സ്ത്രീ ആധിപത്യം കാണാൻ ആഗ്രഹിച്ചു ഒരു മാനിയക്ക് പോലെ ആയി മാറിയിരിക്കുന്നു
