ജീന : ” ഇഷ്ടപ്പെട്ടു പോയേടി കുറെ. വയ്യെടി അവനെ നഷ്ടപ്പെടുത്താൻ… ”
സുമി : ” എടീ നീ എന്തിനാ ആ നിർഗുണന്റെ പിന്നിൽ പോകുന്നത്. വീട്ടിൽ നിന്ന് ഒന്ന് പുറത്തോട്ട് ഇറങ്ങാൻ പോലും വയ്യാത്ത ഈ നാറിയൊക്കെ ആണ് തന്നെ ആണോ ”
ജീന അത് കേട്ടിട്ടും ആശ്വാസം ഒന്നും തോന്നിയില്ല.
സുമി : ” ശെരി നീ കരച്ചിൽ നിർത്ത് ”
സുമി അവളെ പിടിച്ചു നേരെ ഇരുത്തി. മുഖമുഖം ഇരുന്നു അവർ.
സുമി : ” നിനക്ക് വേണ്ടി നമുക്ക് ഒരു ശ്രമം കൂടെ നടത്താം. ഞാൻ പറയുന്ന കേൾക്ക്… നമ്മൾ അവനെ ഒന്ന് നേരിട്ട് പോയി കണ്ടാൽ ചിലപ്പോ പ്രശ്നങ്ങൾ ഒക്കെ മാറും “.
ജീന : ” എനിക്ക് അവനോട് ഒന്ന് സ്വസ്ഥം ആയിട്ട്
സംസാരിക്കണം…. ഇപ്പൊ അവൻ എന്റെ ഫോൺ പോലും എടുക്കില്ല ”
സുമി : ” എന്ന ഞാൻ വിളിക്കാം. ഒന്ന് സംസാരിക്കാം ”
ജീന : ” വേണ്ടാ… നീ വിളിച്ചാൽ ഞാൻ അടുത്ത് ഉണ്ടാകും എന്ന് അവന് അറിയാം. ”
സുമി : ” ശെരി എന്നാൽ നമുക്ക് അടുത്ത് തന്നെ അവനെ നേരിൽ പോയി കാണാം. ചിലപ്പോ നിന്നെ കാണുമ്പോ അവന്റെ പിണക്കം മാറും. അതുവരെ നീയിങ്ങനെ കണ്ണീർ ഒലിപ്പിച്ചു നിക്കല്ലേ. ഒന്നില്ലേലും സാബു സാറിന്റെ മോളല്ലേ നീ. ജസ്റ്റിൻ ചേട്ടന്റെ അനിയത്തി അല്ലെ. അതൊന്നും ഇല്ലേലും എന്റെ കൂട്ടുകാരി അല്ലെ നീ… ധൈര്യത്തോടെ ഇരിക്ക്… ”
ജീനയ്ക്ക് കുറച്ചു ആശ്വാസം തോന്നി അവൾ ഓക്കേ എന്ന് മൂളി.
സുമി അന്നേരം ജീനയെ കെട്ടിപിടിച്ചു ചുണ്ടിൽ നല്ലൊരു ഉമ്മ കൊടുത്തു. ആരൊക്കെ വന്നാലും പോയാലും നമ്മൾക്ക് നമ്മൾ ഉണ്ടെന്ന് അവൾ പറഞ്ഞു.
ജീന ഓക്കേ ആയെന്ന് തോന്നിയപ്പോൾ സുമി വീട്ടിലേക്ക് പോകാൻ ഇറങ്ങി.
ജീനയുടെ മുറിയിൽ നിന്ന് ഇറങ്ങി ജീനയുടെ അമ്മയോട് ബൈ പറഞ്ഞു പുറത്തേക്ക് ഇറങ്ങി. വീടിന്റെ മുന്നിൽ വച്ചിരുന്ന അവളുടെ സ്കൂട്ടർ എടുത്തു പോകാനായി അങ്ങോട്ട് നടക്കുമ്പോ. ആരോ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. വലിച്ചു അവളെ മതിലിന്റെ ഒരു കോണിൽ ചുടുകട്ട കൂട്ടി വച്ചിരിക്കുന്ന ഒരു ഗ്യാപ് പോലെ ഉള്ള സ്ഥലത്തേക്ക് വലിച്ചു. അവൾ ഞെട്ടിപ്പോയി. പെട്ടന്ന് സെൽഫ് ഡിഫെൻസ് മൂഡിൽ ആയി തന്നെ വലിച്ച ആളിന്റെ ബോളിൽ കേറി പിടിച്ചു.
തിരിഞ്ഞു നോക്കുമ്പോ ജസ്റ്റിൻ ആയിരുന്നു.. അവൾ പെട്ടെന്നു
കൈ വിട്ടു..
” ഉം… എന്താ വിട്ടേ… പിടിക്കെടി… ”
” ച്ചി… പോ ചേട്ടായി… എന്താ ഈ കാണിക്കുന്നേ… ആന്റി കാണും ”
“.അമ്മ അടുക്കളയിൽ ആണ് ”
” ജീന വരും ”
” കണ്ടാലും കുഴപ്പമില്ല.. അവൾ ആരോടും പറയില്ല.. ”
” ശോ എന്നാലും നാണം ഇല്ലേ നിങ്ങൾക്ക് എന്നെ ഇങ്ങനെ എപ്പോളും ഇങ്ങനെ പിടിക്കാൻ ”
” ഇഷ്ടം ഉള്ളവരെ അല്ലെ പിടിക്കുക ”
” ശോ…. പോ അവിടുന്നു…. ”
അവൾ അതും പറഞ്ഞു ജസ്റ്റിന്റ നെഞ്ചിൽ ചാരി…
ജസ്റ്റിൻ അവളെ മുഖം ഉയർത്തി ചുണ്ടിൽ ഒന്ന് ഉമ്മ വച്ചു…
ഇപ്പൊ അനിയത്തി കുടിച്ച ചുണ്ടിൽ ആണല്ലോ ചേട്ടൻ നക്കുന്നെ എന്ന് ഓർത്തു അവൾക്ക് വല്ലാണ്ട് ആയി.
” എന്താടി ഒരു ടെൻഷൻ ”
” ഏയ് ഒന്നുമില്ല. ”
” ഹ്മ്മ്… അവളെന്താ ഇന്ന് മുറി അടച്ചു ഇരിപ്പാണല്ലോ. അമ്മ വിളിച്ചിട്ടും വന്നില്ല. നിന്നെ മാത്രമേ അകത്തേക്ക് കയറ്റിയുള്ളൂ… എന്തെങ്കിലും പ്രശ്നം ഉണ്ടോ ”
” ഏയ് ഒന്നുമില്ല. ചുമ്മാ മൂഡ് ഓഫ്…. ഞാൻ സംസാരിച്ചു ഓക്കേ ആക്കിയിട്ടുണ്ട്. ”
” ഹ്മ്മ്… അതൊക്കെ പോട്ടെ… ആ ടോപ് ഒന്ന് താഴ്ത്തി കാണിക്കേടി… ഞാൻ ഒന്ന് കാണട്ടെ ”
” ചീ പോടാ… ഓപ്പൺ ഐറിൽ ആണോ ഇതൊക്കെ ”
” ശേ… പിന്നെ വീട്ടിൽ പോയി നോക്കാൻ പറ്റുമോ. അമ്മയും അവളും ഉണ്ടല്ലോ ”
” അതിന് പഠിത്തം കഴിഞ്ഞ് വരുമ്പോ എന്നെ അങ്ങോട്ട് കെട്ട്.
അപ്പൊ കാണിച്ചു തരാം ”
” എന്റെ പൊന്നോ അതിന് ഒക്കെ ഇനി 3-4 കൊല്ലം പിടിക്കും.”
” ശെരി അപ്പൊ വെയിറ്റ് ചെയ്യണം ”
” അത്രേ ക്ഷമ ഒന്നും എനിക്ക് ഇല്ല. ”
” ക്ഷമിച്ചേ പറ്റു… ഇല്ലെങ്കിൽ ഉണ്ടല്ലോ കണ്ണ് രണ്ടും ഞാൻ കുത്തി പൊട്ടിക്കും പറഞ്ഞേക്കാം ”
” എന്റമ്മോ… ”
സുമി ഉയർന്നു ഒരു വട്ടം കൂടി ആ ചുണ്ടിൽ ഒരു ഉമ്മ കൊടുത്ത്….
