നിർമല – 7 Likeഅടിപൊളി  

എന്റെ ശ്രീ വിഷമിക്കുകയൊന്നും വേണ്ട ഞാൻ ഇതൊന്നും അമ്മയോട് പറയില്ല ശ്രീ അല്ലേലും നമ്മൾ തമ്മിലുള്ള സ്വകാര്യത അമ്മയോട് എങ്ങിനെ പറയാനാ..

ശ്രീ പേടിക്കുകയൊന്നും വേണ്ട ഇന്ന് വൈകീട്ട് വായോ കേട്ടല്ലോ.

ഹമ് വരാം.

ഹാവൂ ഇപ്പോയാ സമാധാനം ആയത്

അതെന്തേ.

അല്ല ഇപ്പോഴാ ശ്രീയുടെ ശബ്ദം ഒന്ന് ശരിക്കും കേട്ടെ.

ശ്രീ ആരോടാ സസംസാരിക്കുന്നെ കൊതുകിന്നോടാണോ.എന്ന് ചോദിച്ചോണ്ട് ജാസ്മിൻ ശ്രീയുടെ അടുത്തേക്ക് വന്നു.

അത് പിന്നെ

കൊതുകൊ അതെന്താ ശ്രീ.അവള് പറയുന്നേ.

അല്ല ഇന്നലെ രാത്രി കൊതുകിന്റെ ശല്യം ഉണ്ടായിരുന്നോ എന്ന് അവള് വന്നപ്പോൾ മുതൽ ചോദിച്ചോണ്ടിരിക്കിയുവാ ചേച്ചി.

കൊതുകിന്റെ ശല്യമോ.

ഹമ്. എന്റെ മുഖത്തെ ഷീണം കണ്ടോണ്ടു ചോദിക്കുവാ അവള്.

അതിനെന്തിനാ കൊതുക് എന്നൊക്കെ ചോദിച്ചോണ്ട് നിർമല ശ്രീയോട് ജാസ്മിന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു.

ശ്രീ ജാസ്മിന്റെ കയ്യിൽ ഫോൺ കൊടുത്തോണ്ട് അവന്റെ ജോലിയിലേക്ക് തിരിഞ്ഞു.

ജാസ്മിനും നിർമ്മാലയും തമ്മിലുള്ള സംസാരം ശ്രീ ജോലിക്കിടയിലും ശ്രദ്ധിച്ചു കൊണ്ടിരുന്നു..

ഹാ ചേച്ചി എന്തൊക്കെയുണ്ട് വിശേഷം..

മീനു മോളുടെ അസുഖം ഒക്കെ മാറിയോ ചേച്ചി.

ഹോ അതൊക്കെ മാറിയെടി ഞങ്ങളിപ്പോ ഡിസ്ചാർജ് ചെയ്തു പോകാൻ നിക്കുവാ.

ഹോ ..

അല്ല നിന്റ കല്യാണം

ഒക്കെ ഫിക്സ് ആയി എന്ന് കേട്ടല്ലോ ജാസ്മി.

അതെങ്ങിനെ.അറിഞ്ഞു.

ശ്രീ പറഞ്ഞായിരുന്നു ഇന്നലെ.

അതും പറഞ്ഞോ ചേച്ചി.

ഞാൻ ആരോടും പറയരുത് എന്ന് പറഞ്ഞായിരുന്നല്ലോ.

നിർമല ചിരിച്ചോണ്ട്. ശ്രീയോടല്ലേ പറഞ്ഞെ.

ഹമ്.

പിന്നെ എന്നോട് പറയാതിരിക്കുമോ പെണ്ണെ..

ഹോ ഞാനതു മറന്നു ചേച്ചി.

ഇന്നലെ രാത്രി രണ്ടുപേരും തനിച്ചായിരുന്നല്ലോ..

അല്ലല്ല മീനുട്ടി ഉണ്ടായിരുന്നു.

ഹോ അവളുറങ്ങിയില്ലേ അപ്പൊ.

അവളുറങ്ങിയിരുന്നു എന്തെ.

അല്ല നിങ്ങൾക് ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ലല്ലോ എന്നറിയാനാ.

എന്ത് ബുദ്ധിമുട്ട്.

ചേച്ചി എന്നോട് തന്നെ വേണോ..

എന്താടി നി പറയുന്നേ.

ഹോ ഒരാള് വന്നപ്പോൾ മുതൽ കൊട്ടുവാ ഇട്ടോണ്ടിരിക്കുവാ..

ആര് ശ്രീയോ.

ഹമ് അല്ലാണ്ട് വേറെ ആരാ

ഇന്നലെ ആ ഈ പാവത്തിനെ ഉറക്കിയില്ല എന്ന് തോനുന്നു.

ച്ചി എന്തൊക്കെയാ പെണ്ണെ ശ്രീ കേൾക്കും.

ആര് ശ്രീയോ ശ്രീ ജോലിയിൽ മുഴുകിയെകുവാ.

അല്ല എങ്ങിനെ ഉണ്ടായിരുന്നു ചേച്ചി എങ്ങിനെ ആള് കൊള്ളാമോ

എന്തൊക്കെയാ നിനക്ക് അറിയേണ്ടേ പെണ്ണെ.

എല്ലാം ഒന്നും അറിയേണ്ട കുറച്ചു മാത്രം.അറിഞ്ഞാൽ മതി ചേച്ചി.

ച്ചി ഞാൻ ഫോൺ വെക്കുവാ.

അയ്യോ വെക്കല്ലേ ചേച്ചി.

എടി ശ്രീ അടുത്തുണ്ടോ.

ഹമ് എന്തെ വിട്ടു പിരിയാൻ കഴിയുന്നില്ല അല്ലെ.

എടി അതിനല്ല.

ഹോ മനസിലായി മനസിലായി ചേച്ചി.

ഇന്നലെ അത്രയ്ക്ക് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു.

നിർമല ചിരിച്ചോണ്ട്.

ഹമ് പിന്നെ ഇല്ലാണ്ടിരിക്കുമോ ജാസ്മി.

ആ അങ്ങിനെ പോരട്ടെ.

എന്ത്.

അതൊക്കെ തന്നെ.

ഈ പെണ്ണിത്..

നി ശ്രീയുടെ കയ്യിൽ ഫോൺ കൊടുത്തേ.

ഹോ ആയിക്കോട്ടെ എന്ന് പറഞ്ഞോണ്ടു ജാസ്മിൻ ഫോൺ ശ്രീക്ക് കൊടുത്തതും അവനെ

ഒന്ന് ആക്കി ചിരിച്ചോണ്ട് നിന്നു.

എടി ഒന്നടങ്ങേടി പെണ്ണെ എന്ന് പറയുന്നത് നിർമല ഫോണിലൂടെ കേട്ടുകൊണ്ടിരുന്നു.

ശ്രീ അവള് എന്തൊക്കെയാ ചോദിക്കുന്നെ.

അവളുടെ നാവിനെ കുറിച്ച് ഞാൻ പറഞ്ഞു തരേണ്ടതില്ലലോ ചേച്ചിക്ക്.

ഹമ് അറിയാം അറിയാം.

എന്നാ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം എന്നും പറഞ്ഞോണ്ടു ശ്രീ ഫോൺ ഡിസ്‌ക്കണക്ട് ചെയ്ത് ജാസ്മിനെ ഒന്ന് നോക്കി.

കൺഗ്രാജുലേഷൻ മിസ്റ്റർ ശ്രീഹരി എന്ന് പറഞ്ഞോണ്ടു ജാസ്മിൻ അവളുടെ ഇരിപ്പിടത്തിലേക്കു പോയി..

അന്നത്തെ ദിവസം ജോലിയുടെ തിരക്കു കരണം ശ്രീ ഓഫീസിൽ നിന്നും ഇറങ്ങാൻ ലേറ്റ് ആയിരുന്നു.

രാത്രി ശ്രീ വീട്ടിലേക്ക് വന്നതും മീനുമോൾ അവനരികിലേക്ക് ഓടിവന്നു നിന്നു.

മീനുട്ടി ഓടല്ലേ എന്ന് നിർമല കുറെ പറഞ്ഞു വെങ്കിലും അവളതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല.

അങ്കിൾ എന്താ ലേറ്റ് ആയെ എന്നൊക്കെ ചോദിച്ചോണ്ട് മീനുട്ടി ശ്രീയുടെ അരികെ തന്നെ കൂടി.

പനിയൊക്കെ മാറിയോ മീനുട്ടി.

Updated: November 4, 2026 — 12:45 pm

Leave a Reply

Your email address will not be published. Required fields are marked *