നിർമല – 7 Likeഅടിപൊളി  

പറ്റില്ല.

മോളെ അങ്കിൾ ഇനി മോളുടെ കൂടെ ഇവിടെ തന്നെ ഉണ്ടാകും അങ്കിൾ എങ്ങോട്ടും പോകുന്നില്ലല്ലോ എന്ന് പറയുമ്പോൾ നിർമ്മാലയുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചടുകയായിരുന്നു..പുറത്ത് കാണിക്കാൻ കഴിയാത്ത സന്തോഷം അവളുടെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്നു.

നേരാണോ അങ്കിളെ അങ്കിൾ ഇനി പോകില്ല.

ഇല്ല ഇനി മീനുട്ടിയുടെ കൂടെ തന്നെ കാണും പോരെ.

സത്യമായിട്ടും

സത്യമായിട്ടും പോകില്ല പോരെ.

ഹമ് എന്നാ ശരി എന്ന് പറഞ്ഞോണ്ടു മീനുട്ടി താഴെ ഇറങ്ങി.

മോളെ ശ്രീയുടെ റൂം ഒന്ന് നന്നാക്കിയിട്ടേര് ഞങ്ങൾ രണ്ടു പേരും കൂടെ ഇന്നലെ അവിടെയൊക്കെ അടിച്ചു വാരി നന്നാക്കിയതാ ഇനി നിങ്ങളുടെ ഇഷ്ടത്തിന് എന്താ വേണ്ടതെന്ന് വെച്ചാ ചെയ്തേര് ഞങ്ങൾക്കറിയില്ലല്ലോ നിങ്ങളുടെ ഇഷ്ടങ്ങൾ ഒന്നും എന്ന് പറഞ്ഞോണ്ടു രണ്ടു അമ്മമാരും അവരുടെ റൂമിലേക്ക്‌ പോയി.

അത് കേട്ട്

നിർമല നാണിച്ചു നിന്നുപോയി.

ശ്രീ അവളെ നോക്കി പുഞ്ചിരിച്ചോണ്ട്.

എന്താ ചേച്ചി.

ഒന്നുമില്ല ശ്രീ അമ്മ പറയുന്നതുകേട്ടിട്ടു എനിക്ക് നാണം വരുന്നു.

എന്തിന്.

ശ്രീ കേട്ടില്ലേ അമ്മ പറഞ്ഞത്.

നമ്മുടെ ഇഷ്ടത്തിന് ഒരുക്കാൻ പറഞ്ഞത്.

ഹോ..അതാണോ.

ഹമ് ഇല്ല പിന്നെ.

ശ്രീ ഞാനിത്രക്കൊന്നും വിചാരിച്ചിരുന്നില്ല.

എന്ത്.

അല്ല അമ്മ ഇതോനൊക്കെ സമ്മതിക്കും

എന്ന്.

എന്തിന്.

പോ ശ്രീ.എന്നെ കളിയാക്കാതെ.

എന്ന് പറഞ്ഞോണ്ടു മുഖം പൊത്തി പിടിച്ചോണ്ട് നിർമല റൂമിലേക്ക്‌ കയറി.

ശ്രീക്കായി ഒരുക്കിയ റൂമിൽ നിർമല എല്ലായിടത്തും ഒന്ന് നോക്കി.

എല്ലാം നന്നാകിയിട്ടുണ്ട് രണ്ടുപേരും ചേർന്ന്.

അപ്പൊ ഏ രണ്ടു ദിവസവും രണ്ടുപേരും കൂടെ ഞങ്ങളെ പറ്റിയായിരിക്കും പറഞ്ഞു തീർത്തിട്ടുണ്ടാകുക എന്ന് ചിന്തിച്ചപ്പോ നിർമലക് ചിരിയടക്കാൻ കഴിഞ്ഞില്ല.

എന്താ ചേച്ചി ചിരിക്കൂന്നേ എന്ന് ചോദിച്ചോണ്ട് ശ്രീ അകത്തേക്ക് വന്നു.

ഒന്നുമില്ല ശ്രീ.

പിന്നെ..

എന്തൊക്കെയാ ഇവിടെ നടക്കുന്നെ എനിക്കൊന്നും അറിയുന്നില്ല.

നിർമല ശ്രീയുടെ മാറിലേക്ക് ച്ചാഞ്ഞുകൊണ്ട് കുറച്ചു നേരം നിന്നു.

ഇവിടെ നടക്കുന്നത് ഒന്നും അറിയുന്നില്ലേ ശ്രീക്ക്.

ഇല്ലാ പറ.

എന്റെ ശ്രീ രണ്ടു അമ്മമാരും നമ്മൾക്കായി ഒരുക്കിയതാ എന്ന്.

എന്ത് ഒരുകിയെന്നാ..

നിർമല ശ്രീയുടെ മാറിൽ നിന്നും തല മാറ്റികൊണ്ട് അവനെ നോക്കി നാണത്തോടെ.

കണ്ടില്ലേ ഇതുതന്നെ നമ്മളോട് അവര് പറയാതെ പറഞ്ഞതാ ശ്രീ.

എന്ത്.

അതിലെ അത് ഇനിമുതൽ ശ്രീ എന്റേതാ എന്ന് എന്നും പറഞ്ഞോണ്ടു നിർമല അവനെ കെട്ടിപിടിച്ചോണ്ട് നിന്നു.

അവളുടെ കെട്ടിപ്പിടുത്തം മുറുകുന്തോറും ശ്രീയുടെ ഉള്ളിൽ വല്ലാത്ത സുഖം പൊലെ തോന്നി.

ചേച്ചി അപ്പൊ അമ്മക്ക് എതിർപ്പില്ലെ.

ഇല്ല ശ്രീ അമ്മ

പറഞ്ഞത് ശ്രീയും കേട്ടില്ലേ.

ഹമ്.

എന്നാ വേഗം കുളിച്ചൊരുങ്ങി വാ ശ്രീ.

എന്ന് പറഞ്ഞോണ്ടു നിർമല അവന്റെ നെറ്റിയിൽ ചുംബിച്ചോണ്ട് മാറി.

ഒന്നേയുള്ളു എന്നുള്ള ശ്രീയുടെ ചോദ്യത്തിന്. നിർമല അവനെ ഒന്നുടെ കെട്ടിപിടിച്ചോണ്ട് അവന്റെ ചുണ്ടിൽ ചുണ്ട് വെച്ചോണ്ട് നിന്നു.

ഇപ്പൊ ഇത്രയും മതി ബാക്കിയൊക്കെ എന്റെ ശ്രീക്ക് ഞാൻ പിറകെത്തന്നോളാം

ഇനി ആരെയും പേടിക്കേണ്ടല്ലോ ശ്രീ.

എന്ന് പറഞ്ഞോണ്ടു നിർമല അവന്റെ ചുണ്ടിൽ വീണ്ടും മുത്തംകൊടുക്കാനായി തുനിഞ്ഞതും.അമ്മേ എന്നുള്ള മീനുട്ടിയുടെ വിളികേട്ടു..

ജീവിതത്തിൽ ആദ്യമായി മീനുട്ടിയുടെ അമ്മേ എന്നുള്ള ആ വിളി അവള്ക്ക് അസഹ്യമായി തോന്നി.

ശ്രീയുടെ ചുണ്ടിലേക്ക് കോർക്കാൻ കൊതിച്ച അവളുടെ ചുണ്ടുകൾ പിറകോട്ടു വലിയുമ്പോൾ അവളിലെ പെണ്ണിന് ചെറിയ ദേഷ്യം വരാതിരുന്നില്ല.

അതെല്ലാം മാറ്റിവെച്ചു മീനുട്ടിയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു നിർമല.

ആ മീനുട്ടി വാ മോളെ എന്ന് സ്നേഹത്തോടെ വിളിച്ചോണ്ട് നിർമല ശ്രീയുടെയും അവളുടെയും ഇടയിലേക്ക് മീനുട്ടിയെ നിറുത്തി.

അമ്മേ അങ്കിള് കുളിച്ചോ എന്നുള്ള മീനുട്ടിയുടെ ചോദ്യത്തിന് നിർമല അവളുടെ കവിളിൽ പിടിച്ചു മെല്ലെ വലിച്ചോണ്ട് അപ്പോയെക്കും മീനുട്ടി വന്നില്ലേ അല്ലെങ്കിൽ ശരിക്കും കുളിച്ചേനെ എന്ന് ശ്രീയുടെ കണ്ണു‌കളിലേക്ക് നോക്കി കൊണ്ട് പറയുമ്പോൾ നിർമലയുടെ ഹൃദയം അവളാഗ്രഹിച്ചത് നേടാൻ പോകുന്ന സംതൃപ്തിയിൽ ആയിരുന്നു..

Updated: November 4, 2026 — 12:45 pm

Leave a Reply

Your email address will not be published. Required fields are marked *