നിർമല – 7 Likeഅടിപൊളി  

എന്താ അമ്മേ.

ഒന്നുമില്ല മീനുട്ടി അങ്കിളിനോട് അടങ്ങിയിരിക്കാൻ പറഞ്ഞതാ.

ഹമ്.

ശ്രീയുടെ കൈകൾ അവളുടെ ചുരിദാർ ടോപ്പിനുളിലേക്ക് കടന്നുവരുന്നത് അറിഞ്ഞ നിർമല ഒന്നിളകി നോക്കിയെങ്കിലും അവന്റെ കൈ അവളുടെ വയറിൽ തഴുകി കൊണ്ടിരുന്നു.

അവന്റെ കൈ ഇളകുന്നതിനോടൊപ്പം നിർമലയും അങ്ങോട്ടും ഇങ്ങോട്ടും ഇളകി കൊണ്ടിരുന്നു.

ശ്രീ വേണ്ടാട്ടോ മീനുട്ടി..

ശ്രീയുടെ വിരലുകൾ അവളുടെ പൊക്കിൾ കുഴിയെ തൊട്ടതും നിർമല കൈ താഴ്ത്തികൊണ്ട് അമർത്തി.

വേണ്ട ശ്രീ.

വേണം എനിക്കെന്റെ പെണ്ണിനെ വേണം.

എന്താ അങ്കിളെ

ഒന്നുമില്ല മീനുട്ടി അത് പറഞ്ഞത് നിർമലയായിരുന്ന്

ശ്രീ ഞാൻ പറഞ്ഞില്ലേ അവള്..

ശ്രീ നിർമ്മാലയെ ഒന്നുടെ അടുത്തേക്ക് ചേർത്ത് നിറുത്തികൊണ്ട് അവളുടെ വയറിൽ മുഖം വെച്ചുരസി.

ആഹ് ശ്രീ.

എന്താ അമ്മേ

അങ്കിൾ സമ്മതിക്കുന്നില്ല മീനുട്ടി.

അതെന്താ അങ്കിൾ സമ്മതിക്കാതെ.

ആ എനിക്കറിയില്ല അങ്കിളിനിപ്പോ കുറച്ചു കൂടിയിട്ടുണ്ട്.

ശരിയാ മീനുട്ടി.

അങ്കിളിനു കുറച്ചു

കൂടിയേക്കുവാ.മീനുട്ടിയോടും അമ്മയോടും ഉള്ള സ്നേഹം.

ശ്രീയുടെ വാക്കുകൾ കേട്ട് നിർമല അവന്റെ തലയിൽ ചുംബിച്ചോണ്ട്.

ഇതെന്നും കാണണം കേട്ടല്ലോ.

ഹമ് ശ്രീയുള്ളിടത്തോളം കാലം ഈ ചേച്ചി പെണ്ണിനോടും പിന്നെ എന്റെ മീനുട്ടിയോടും സ്നേഹം മാത്രമേ കാണു.

ഹമ് എന്നാ മതി മതി ഇനി അങ്കിളും മോളും എഴുനേറ്റു വന്നേ വാ വന്നു ഫുഡ്‌ കഴിച്ചിട്ട് ബാകിയൊക്കെ..

ശ്രീ അവളെ വിടാതെ പിടിച്ചതും.ശ്രീ അവര് കാത്ത് നില്കും.വന്ന അന്ന് തന്നെ അവരെ പട്ടിണിക്കിടണോ.

ഹമ് അതും ശരിയാ.

എന്നാ അങ്കിളും മോളും കൂടെ വന്നേ എന്നും പറഞ്ഞോണ്ട് നിർമല തോർത്ത്‌ അവന്റെ മേലേക്കിട്ടു കൊടുത്തോണ്ട് ഓടി.

ആഹാ അവിടെ നിന്നെ.

വേണ്ട വേണ്ട എന്നും പറഞ്ഞു നിർമ്മാലയുടെ കതക് തുറന്നുള്ള ഓട്ടം കണ്ട് ശ്രീ ചുണ്ടിൽ വിടർന്ന പുഞ്ചിരിയോടെ മീനുട്ടിയെ എടുത്തു.

അങ്കിൾ ഷർട്ട് ഇടുന്നില്ലേ.

ഹമ് അതും പറഞ്ഞോണ്ടു ശ്രീ അവളെ താഴെ ഇറക്കി ഷർട്ടും അണിഞ്ഞോണ്ട് മീനുട്ടിയെയും കൂട്ടി ഹാളിലേക്ക് വന്നു.

നിർമല ചിരിച്ചോണ്ട് രണ്ടുപേരെയും നോക്കി നില്കുന്നുണ്ടായിരുന്നു.

ആഹാ നി അവനെ കുളിക്കാനും സമ്മതിച്ചില്ലേ മീനുട്ടി നിർമ്മലയുടെ അമ്മയുടെ ചോദ്യം കേട്ട്.

ഹമ് കുളിച്ചു കഴിഞ്ഞിട്ടാ മീനുട്ടി അങ്കിളിന്റെ അടുത്തേക്ക് പോയേ അല്ലെ അമ്മേ.

ഹമ് മതി മതി ഇനി ഫുഡ്‌ കഴിച്ചോ എന്ന് പറഞ്ഞോണ്ടു നിർമല അവളുടെ വായ അടപ്പിച്ചു.

( തുടരും)

Updated: November 4, 2026 — 12:45 pm

Leave a Reply

Your email address will not be published. Required fields are marked *