സമയം 5.45 ആയി, എന്താണ് അവളുടെ മനസ്സിൽ എന്ന് അറിയുന്നില്ല, മനു ഡ്രസ്സ് മാറി എന്ന് കണ്ട സാലി പെട്ടന്ന് വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി,” റബ്ബേ ഇവൾക്ക് ഭ്രാന്ത് ആയോ!!, മനു
വാതിലിൻ്റെ പുറകിലേക്ക് മാറി, അമ്മായി എഴുന്നേറ്റിട്ടുണ്ട്, സംസാരം കേൾക്കാം, ആരുടെയോ കാലൊച്ചകൾ കേൾക്കാം, ഈ വാതിലിൽ നിന്നും നേരെ മുൻപിലെ ഡോറിലേക്ക് പോകാം , പക്ഷേ ആരേലും ഉണ്ടാവുമോ എന്നറിയാതെ മനു കുഴങ്ങി, പെട്ടന്ന് അവൻറെ ഫോൺ ഒന്ന് വിറച്ചു, മെസ്സേജ് വന്നതാണ്,
ഫോൺ എടുത്ത് നോക്കി,
സാലി: ഉമ്മറത്ത് ആരുമില്ല, വർക്ക് ഏരിയയിൽ ആണ് ഞാനും നാത്തൂനും, അളിയൻ വന്നിട്ടില്ല വേഗം പോക്കോ,
മനു പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ സർവ ധൈര്യവും പുറത്ത് എടുത്ത് ചെരുപ്പ് കയ്യിൽ പിടിച്ച് എങ്ങോട്ടും നോക്കാതെ മുൻപിലെ വാതിലിനു ലക്ഷ്യമാക്കി നടന്നു, വാതിൽ കടന്നതും മനു ഒന്നുതിരിഞ്ഞു നോക്കി, ആ ഹാളിൽ ചുറ്റിലും ഒന്നു പരതി, ആരുമില്ല, “thank God” മനു റോഡിലേക്ക് ഇറങ്ങി നേരെ ഷോട്ട്കട് ഇടയിലേക്ക് കയറി, കാലുകൾക്ക് വേഗം കൂട്ടി, 5 മിനിറ്റ് തികച്ച് എടുത്തില്ല അവൻ വീട് എത്തി, കയ്യിലിരുന്ന ചെരുപ്പ് അപ്പോഴാണ് ധരിച്ചത്, അടുക്കളയിൽ ഉമ്മച്ചി ഉണ്ട്, രണ്ട് മിനിറ്റ് വീക്ഷിച്ചു, ചായ കുടിച്ച് തിടുക്കത്തിൽ എങ്ങോട്ടോ പോവുകയാണ്, മനുവിന് സംഗതി കത്തി, ചായ കുടിച്ചാൽ ബാത്റൂം പോവണം ഉമ്മച്ചിക്ക്,
തുറന്നിട്ട ഗ്രില്ലിലൂടെ മനു അടുക്കളയിലേക്ക് കള്ളനെ പോലെ പമ്മി കടന്നു, ഇനി ഉമ്മയുടെ റൂം കടന്നാൽ എൻ്റെ റൂം എത്തി, ശരിക്ക് മനുവിൻ്റെ റൂം മുകളിലാണ്, പക്ഷേ ഇപ്പൊ അവൻ അവിടെ കിടക്കാറില്ല, ഗെസ്റ്റ് റൂമിലാണ് അവൻറെ വാസം, ഉപ്പ പള്ളിയിൽ പോയാൽ ഒരു ചായ എല്ലാം കുടിച്ച് വായനശാലയിൽ നിന്നും പത്രവും വായിച്ചിട്ട് മാത്രമേ വരാറുള്ളൂ, ഇന്ന് പോയോ
ഇല്ലയോ എന്നെ അറിയാനുള്ളൂ, സമയം പോകുന്നു, ഉമ്മ ഇപ്പോ വരും അതിനു മുൻപേ റൂമിൽ കയറണം, മനു രണ്ടും കൽപ്പിച്ച് അകത്തേക്ക് കയറിപ്പോയി, ആരും ഇല്ല, സ്വസ്ഥം സമാധാനം, പതുക്കെ വാതിൽ തുറന്ന് കിടക്കയിലേക്ക് മലർന്ന് കിടന്നു,
ശരീരം ആസകലം വേദനയാണ്, കുണ്ണ മുതൽ എല്ലായിടത്തും, അമ്മാതിരി പോകൃതരം അല്ലേ ഇന്നലെ കാണിച്ച് കൂടിയത്, മൂത്രക്കടിച്ചിൽ എടുക്കുന്ന പോലെ ഒരു വേദന കുണ്ണയിൽ നിന്നുമുണ്ട്, മനു അവിടെ കിടന്ന ജഗ്ഗിൽ നിന്നും വെള്ളമെടുത്ത് മടമട കുടിച്ചു, പിന്നെ മനു റൂമിലെ കണ്ണാടിയിൽ ഒന്ന് നോക്കി, ചുണ്ട് വീർത്തിട്ടുണ്ട്, അല്ലാഹ് എന്താകും, ഷാനി പോക്കുമോ റബ്ബേ, റൂമിൽ നിന്നും പുറത്ത് ഇറങ്ങാതെ നിക്കാം അല്ലാതെ വഴിയില്ല,
അപ്പോഴാണ് മനു ഓർത്തത് ഷാഹിക്കാ നാളെത്തന്നെ തിരിച്ചു പോകുന്നതുകൊണ്ട് ചിലപ്പോ ഷഹിക്കാ ഇന്നലെ പറഞ്ഞപോലെ അവർ രാവിലെ ഷാനിൻ്റെ വീട്ടിൽ പോകുന്നുണ്ടാവും, അപ്പൊ പിന്നെ നാളെ രാവിലെ വരുള്ളൂ, അത് കൊണ്ട് അപ്പോഴേക്കും ഷാനി തന്നെ പറഞ്ഞ ഐഡിയ യുസ് ചെയ്താൽ ആ വീക്കം പൊക്കോളും, അവൻ ഡ്രോ തുറന്നു വാസിലിന്ന് എടുത്ത് ചുണ്ടിൽ പേരെട്ടി, നിർത്താതെ ഉമ്മ വെച്ചത് കൊണ്ടാണ് ഇത് ഇങ്ങനെ,
വാതിൽ ലോക്ക് ചെയ്തു മനു കിടന്നു, ഒരു മെസ്സേജ് വന്നു കിടക്കുന്നുണ്ട് , മനു ഓപ്പൺ ആകി നോക്കി, സാലിയുടെ ആണ്, ഒരു വൺ ടൈം ഫോട്ടോ, മനു ഓപ്പൺ ആക്കി, “റബ്ബേ അവളുടെ ചുണ്ട് തടിച്ചു വീർത്തിട്ടുണ്ട്, കണ്ണുകൾ ചുവന്നിട്ടുണ്ട്, ആകെ വയ്യാതായ പോലെ,
മനു :-റബ്ബേ എന്താകും?! മനു മറുപടി മെസ്സേജ് അയച്ചു,
സാലി:-ഡാ, അത് അഡ്ജസ്റ്റ് ചെയ്യാം , പക്ഷേ നിക്ക് ഇപ്പോ പോവണം, എന്താ ചെയ്യാ ,നാത്തൂനോട് എന്തോ കടിച്ചതാണെന്ന് തോനുന്നു എന്ന് പറഞ്ഞപ്പോ തട്ടിവിരിച്ച് കിടക്കതൊണ്ടാ എന്നൊക്കെ പറഞ്ഞു,
സാലി:അമ്മായിയുടെ ചുണ്ടും വീർത്തിട്ടുണ്ട്,😆
മനു; 😌🙈
സാലി; ഡാ ഞാൻ ഒരു ഐഡിയ ഇടുവാൻ പോവുകയാണ്, കൂടെ നിൽക്കണം ഒക്കെ, വേറെ ഒരു പ്ലാൻ ഉണ്ട്,
മനു; oky , എന്താ പ്ലാൻ,
സാലി; ഞാൻ എനിക്ക് ഇപ്പം പോകണം എന്ന് പറയും, കാരണം നാളെ ഇക്കയെ കൂട്ടാൻ പോകാനില്ലേ, 👍
