മനു:- എന്നിട്ട് ?
സാലി:- എൻറെ വീട്ടിലേക്ക് പോകാൻ എന്ന് പറയാം, എന്നിട്ട് വീട്ടിലേക്ക് പോകാതെ നമുക്ക് ഇങ്ങോട്ടേലും പോയാലോ, ഈവനിംഗ് വരെ ടൈം ഇല്ലേ, ഒരു ഏഴുമണിക്ക് മുൻപ് എത്തിയാൽ മതി, അപ്പോഴേക്കും ഈ ചുണ്ടിലെ ചണർപ്പ് എല്ലാം മാറും,
മനു അന്താളിച്ചു മെസ്സേജ് അയക്കാതെ നിന്നു,
സാലി:- പോയോ?!
സാലി:- ഹാലോ , പോയോ
മനു:- പോയില്ല, എന്നിട്ടോ ?! ഇതുവരെ പേടിച്ച് നിന്ന നിനക്ക് ഇപ്പോൾ എവിടുന്നാണ് ഈ ധൈര്യം വന്നത്,
സാലി:🫣😆😌😌😌😌😌
മനു:- നീ സീരിയസ് ആയിട്ടാണോ പറയുന്നത്
സാലി:- മനുന് എന്തു തോന്നുന്നു ?!
മനു:- സീരിയസ് ആണോ, ?! എങ്ങോട്ടാ പോവുക,
സാലി :- അതു നീ തീരുമാനിക്ക്, എനിക്ക് കെട്ടിപ്പിടിച്ചു ഉറങ്ങണം, “ഉറങ്ങണം” ഇൻവെർട്ടർ കോമ😆😆🫣
മനു: ഒക്കെ ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ, വൈകുന്നേരം 7 മണിക്ക് മുന്നേ എത്തിയാൽ മതി അല്ലേ,
സാലി:- ഓക്കേ,
10 മിനുട്ട് കഴിഞ്ഞു മനുവിന് അമ്മോൻ്റെ
ഫോൺ വന്നു, ഉറക്കച്ചടവോടെ അഭിനയിച്ച് മനു ഫോൺ എടുത്ത് സംസാരിച്ചു,
മോനെ നീ നീറ്റോ?! സ്നേഹത്തോടെ അബ്ദുവിന്റെ ചോദ്യം വന്നു.
” ഇല്ലാ !! എന്തേ ?!” ഉറക്കത്തിൽ എന്ന പോലെ ശബ്ദം മാറ്റി മനു ചോദിച്ചു,
“ഡാ, ഇവിടുത്തെ കാർ ഇന്നലെ കേടയെടാ, അളിയൻ്റെ വൈഫ്നേ ഒന്ന് വീട്ടിൽ കൊണ്ട് വിടാനായിരുന്നു, !”
“എപ്പോഴാ ?!” മനു അഭിനയകുലതിയെ പോലെ ചോദിച്ചു,
” നിയ്യ് എണീറ്റെങ്കിൽ പോകാമായിരുന്നു !!”
” എനിക്ക് ഒന്ന് കുളിക്കണം, ടൗണിൽ ഒന്നു പോകണം, അപ്പോ ഇറക്കിയാൽ പോരെ,”
“മതി, ഞാൻ റെഡി ആയി നിൽക്കാൻ പറയാം,” അബ്ദു സമ്മതിച്ചു
“ഒക്കെ, ” മനു ഫോൺ കട്ട് ചെയ്തു, പ്ലാൻ ചെയ്തപോലെ ഇതുവരെ എല്ലാം നടന്നു,
മനു മെസ്സേജ് അയച്ച് വസിലിൻ ൻ്റെയും കാര്യം അവളെ അറിയിച്ചു, വേഗം ഡ്രസ്സ് മാറി കാറിൻറെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങി, അടുക്കളയിൽ നിന്നും ചോദ്യം വന്നു,
“ഇവിടെ പോകുവാ,?!!!””
” അമ്മോൻ വിളിച്ചു പോയി വരാം, ”
പുന്നാര ആങ്ങളയുടെ കാര്യമായതിനാൽ കൂടുതൽ ചോദ്യങ്ങൾ വന്നില്ല,
“ചായ കുടിച്ച് പോക്കോ, ” ഒരു ഉമ്മയുടെ വാത്സല്യം നിറഞ്ഞ വാക്ക്,
“വേണ്ടാ !!! “വേഗം പോയി വരണം, നിക്ക് കുറച്ചൂടെ ഉറങ്ങണം, ” മനു തട്ടി വിട്ടു, ഒന്നിനും സമയമില്ല ആർക്കെങ്കിലും വേറെ ഒരു പ്ലാൻ വരുന്നതിനു മുൻപ് അവളെയും കൊണ്ട് അവിടെ നിന്നും ഇറങ്ങണം,
” അല്ലേലും അനക്ക് എല്ലാം ഉറക്കം എന്നല്ലേ ഉള്ളൂ,” അടുക്കളയിൽ നിന്നും പിറുപിറുകൾ കേട്ട്, മനു ചിരിച്ചു
കൊണ്ട് കാർ പുറകോട്ട് എടുത്തു, മനു ആലോചിക്കുകയായിരുന്നു എന്തൊക്കെയാണ് നടക്കുന്നത്, ഒരിക്കലും പ്രതീക്ഷിക്കാതെ അങ്ങനെ ഒരു അവസ്ഥയിൽ അവളെ കാണുന്നു, ആ ഒരു മൂഡിൽ ഒരു കളി ഇടുന്നു, പിന്നെ രാവ് പുലരുവോളം മതിയാവോളം ആ കനിയെ നുകരുന്നു, എല്ലാം കഴിഞ്ഞ് ഇന്ന് അവൾ പോകും എന്ന് കരുതിയതാണ്, പക്ഷേ അവൾ മനുവിന്റെ ജീവിതത്തിലെ ഒരു നാളിനെയും കൂടെ മാറ്റി എഴുതാൻ പോകുന്നു എന്ന് മനസ്സിലായി, മനുഷ്യ ജീവിതം പ്രവചനങ്ങൾക്ക് അതീതമായ ഒരു പ്രഹേളിക ആണെന്ന് മനസ്സിലാക്കുക ആയിരുന്നു മനു .
പതിയെ ഡ്രൈവ് ചെയ്ത് അവടെ എത്തി, ഹൊൺ അടിച്ചു, ഉള്ളിൽ നിന്ന് എവിടെനിന്നോ അമ്മായി ചിരിച്ച് കൊണ്ട് ഇറങ്ങി വന്നു,
“ഡാ ഉറങ്ങിയോ നീ, ”
“ആ ഉറങ്ങി” , പക്ഷെ കോരങ്ങേ ൻ്റെ ചുണ്ട് കടിച്ചിട്ട് വിങ്ങിക്ക്,” മനു പരിഭവം പോലെ പറഞ്ഞു,
അവൾ അകത്തേക്ക് നോക്കിക്കൊണ്ട് ചിറി പുറത്തേക്കിട്ടുകൊണ്ട് പറഞ്ഞു,
” ൻ്റെ പിന്നെ എന്തായതാ, ആ സാലിഹ ചോദിക്കുകയും ചെയ്തു, ഭാഗ്യത്തിന് അവളുടെ ചുണ്ടിലും എന്തോ കുത്തിയിട്ടുണ്ട് , അത്കൊണ്ട് ഞാൻ രക്ഷപെട്ട്”, അവള് ചിരിച്ച് കൊണ്ട് പറഞ്ഞു,
നല്ല കോളായി, അമ്മോൻ വല്ലതും ചോദിക്കുമോ,
” ഇനിയിപ്പോ ചോദിച്ചാലും പറയാൻ കാരണമായില്ലേ, അവളുടെ മുഖത്തും ഉണ്ടെന്നങ്ങ് പറയും,” റംല കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.
” ഇങ്ങനെ ഓവർ ചിരിക്കേണ്ട, എല്ലാം കൂടെ കൊഴിഞ്ഞു ചാടും, ” അവളുടെ ഇളകി കളിക്കുന്ന കരിക്കിൻകുടങ്ങളെ നോക്കിക്കൊണ്ട് മനു പറഞ്ഞു, റംല തിരിഞ്ഞുനോക്കി കൊണ്ട് അവനെ അടിക്കാൻ ആയി കയ്യോങ്ങി, അവൻ പുറകോട്ട്
