ബിഗ് ടിക്കറ്റ് – 4 Likeഅടിപൊളി  

സാലിഹ; ഞാനൊരു കാര്യം ചോദിക്കട്ടെ,

മനു; ചോദിക്ക്, !!!

സാലിഹ; അല്ലേൽ വേണ്ട ഒന്നുമില്ല !!!

മനു; എൻറെയും റംലതയുടെയും കാര്യമാണോ?! മനുവിൻ്റെ ചോദ്യം കേട്ട് അവൾ ചോദിക്കാൻ ഒരുങ്ങിയത്, മാറ്റി പിടിച്ചു. എന്നിട്ട് പറഞ്ഞു,

സാലിഹ; അതെ , എങ്ങനെയാണ് തുടങ്ങിയത്,

മനു ;വലിയ കഥയാണ് നേരിട്ട് പറഞ്ഞു തന്നാൽ പോരെ,

സാലിഹ; ഞാൻ നാളെ പോവില്ലേ ?! പിന്നെങ്ങനെയാ, മറ്റന്നാൾ കെട്ടിയോൻ വരും, പിന്നെ വാട്സ്ആപ്പ് അങ്ങിനെ യുസ് ചെയ്യില്ല.

മനു; മറ്റന്നാൾ അല്ലേ മൂപ്പര് വരുന്നത്, അതിൻറെ മുൻപേ നമ്മൾ രണ്ടുപേരും കണ്ടിരിക്കും പോരേ ?!””

സ്വാലിഹ; അള്ളോ !! പടച്ചോനെ നീയ്യ് വേണ്ടാത്തതൊന്നും കാണിക്കല്ലേ ട്ടോ,

എന്തോ പേടിച്ച് അവൾ അവനോട് പറഞ്ഞു,

മനു; ഏയ് അങ്ങനെയൊന്നുമില്ല, നീ തറവാട്ടിൽ തന്നെയല്ലേ?!

സ്വാലിഹ; അതെ !!

മനു ; അപ്സ്റ്റേറിൽ അല്ലേ ?!

സ്വാലിഹ; അതെ, എന്താ ചെയ്യാൻ പോകുന്നേ !!!!

മനു; നീ നേരത്തെ ചോദിച്ചില്ലേ, റംലിതൻറെ കാര്യം , ഞങ്ങൾ രണ്ടുപേരും ആദ്യമായി ചെയ്തത് നിൻറെ റൂമിന്റെ അടുത്തുള്ള റംലയുടെ റൂമിൽ വെച്ചാണ്, അതും നിങ്ങളെല്ലാം അവിടെ ഉള്ളപ്പോൾ, !

സാലിഹ; ചുമ്മാ കള്ളം പറയല്ലേ

, ഒന്ന് പോയെ,

മനു; സത്യം, വലിയ കഥയാണ് ബാക്കിലെ മുകളിലേക്കുള്ള വഴിയിലെ, അതിലെ കയറി നിങ്ങൾ അലക്കാൻ വിരിച്ചിടുന്ന ആ ഏരിയയിലെ അവിടേക്ക് വരും,

സ്വാലിഹ; എന്നിട്ട്

മനു ; എന്നിട്ടെന്താ അതിലെ റൂമിലേക്ക് പോകും,

സാലിഹ; അപ്പൊ എൻറെ റൂം കഴിഞ്ഞ് വേണ്ട പോകാൻ, ?!!!

മനു; നിന്റെ റൂം കഴിഞ്ഞാ പോയെ, 😜

സാലിഹ; എന്നിട്ട് ഞാൻ ഒന്നും കേട്ടില്ലല്ലോ, 🫣

മനു; എന്ത് കേൾക്കാൻ 😂🙃

സാലിഹ; ഇന്നലത്തെപ്പോലെ🙈, ഇന്നലെ ഞാൻ മൂത്രമൊഴിക്കാൻ എണീറ്റ് എപ്പോഴാണ് സൗണ്ട് കേൾക്കുന്നത്, ആകാംക്ഷയോടെ മുകളിലേക്ക് വന്നപ്പോൾ കയ്യീന്ന് പോയി, നിങ്ങൾ രണ്ടും ഡോർ പോലും അടിക്കാതെ തകർക്കുകയായിരുന്നോ ?!🙈

മനു; ഒന്നര കൊല്ലമായി പരസ്പരം കണ്ടിട്ട് അതിൻറെ ആക്രാന്തത്തിൽ മറന്നു പോയതാ, 🙈

സാലിഹ; അപ്പോ വേറെ ആരോടും ഇങ്ങനെയില്ലേ ?!🫣

മനു; ഇങ്ങനെയില്ലെന്നാണ് ഉദ്ദേശിച്ചത് ?!

സാലിഹ; മനസ്സിലായില്ലേ ?!

മനു ; നമ്മള് നേരത്തെ ചെയ്ത പോലെയാണോ ?!😉

സാലിഹ; അതെ !!!😂

മനു; അത് ഞാൻ പറയാം, നേരിട്ട് കാണുമ്പോ,സാലി ഡി നീ എന്തെടുക്കുവാ ഇപ്പൊ, ?!

സാലിഹ; ഞാൻ കിടക്കുവാ !!😌

മനു ; ഒറ്റക്കാണോ ?!

സാലിഹ; അതെ, ആരോ വന്ന് ഡോറിന് മുട്ടിയിരുന്നു ഞാൻ തുറന്നില്ല, അമ്മായി പുറത്തുനിന്നും പറയുന്നത് കേട്ടു അവൾക്ക് വയ്യ , അതുകൊണ്ട് ബുദ്ധിമുട്ടിക്കേണ്ട എന്ന്, 🤗

മനു ; ഇതെല്ലാം കേട്ട് എന്താ ഉറങ്ങാതെ കിടക്കുന്നത്?!

സാലി: അറിയില്ല ഉറക്കം വരുന്നില്ല, 😌

മനു; അവിടെ പുറത്തുനിന്ന് ശബ്ദം കേൾക്കുന്നുണ്ടോ

?!

കുറച്ചുനേരം മറുപടി വന്നില്ല,

സാലി; ഇല്ലല്ലോ ശബ്ദം ഒന്നും കേൾക്കുന്നില്ല , ഇവിടെ എങ്ങാനും ഉണ്ടോ?!

മനു; എന്നാൽ ഒരു കാര്യം ചെയ്യ്, പതിയെ ശബ്ദം ഉണ്ടാക്കാതെ ഡോർ തുറന്ന് അടുക്കളയിൽ പോയി വെള്ളം കുടിച്ചു വാ !!

സാലി; അതെന്തിനാ🤔

മനു; കാര്യമുണ്ട്, പിന്നെ അടുക്കളയിലെ ഗ്രില്ല് കൊളുത്ത് മാറ്റി ഇട്

സാലി ; അതെന്തിനാ , എനിക്ക് ഇതൊക്കെ പേടിയാ!!!🙂‍↕️

മനു; നിനക്കറിയില്ലേ ?! അല്ല എന്തിനാ പേടിക്കുന്നത് ?!🧐

സാലി; അമ്പോ ,എനിക്ക് പേടിയാ ഇവിടെ നാത്തൂനും അളിയനും എല്ലാം ഉണ്ട്, 😤

മനു ; ആരേലും കാണുന്നതിന് മാത്രമേ പേടിയുള്ളൂ അല്ലേ,അത് കുഴപ്പമില്ല,വാതിൽ അടച്ചാൽ ശബ്ദം ഒന്നും പുറത്തേക്കു പോവില്ല,

സാലി ; അത് വേണോ , തലയിൽ ആവും ട്ടോ 😆😆😆 ”

പിന്നെ മറ്റേ പേടിയൊക്കെ നേരത്തെ പോയില്ലേ, ഇനിയെന്ത് പേടിക്കാനാ, 😌 അവൾ മനസ്സിൽ പറഞ്ഞു,

മനു; വേണ്ടെങ്കിൽ വേണ്ട, ശരി ഗുഡ് നൈറ്റ് 🫡

സാലി; അല്ല, അങ്ങനെയല്ല ,എനിക്ക് പേടിയായിട്ടാ !!!

മനു ; പേടിക്കണ്ട, നീ 5 മിനിറ്റ് കഴിഞ്ഞ് ഒന്ന് പോയിട്ട് മെസ്സേജ് അയക്ക് , ആരേലും ഉറങ്ങാതെ അവിടെ എങ്ങാനും ഉണ്ടോ എന്ന് നോക്ക്. മനു വീണ്ടും അവളെ മോട്ടർ ആക്കി, അതോടൊപ്പം അവൾക്ക് മെസ്സേജ് അയക്കുന്നതിനോടൊപ്പം മനു ട്രാക്ക് സ്യൂട്ട് പാന്റും ടീഷർട്ട്മെടുത്ത് ഇട്ടിരുന്നു, ഉള്ളിൽ ഒന്നും ഇട്ടില്ല,ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി, ഫോൺ സൈലൻ്റ് ആക്കി . സാലിയുടെ മെസ്സേജ് വന്നുകൊണ്ടിരുന്നു,

Updated: November 1, 2026 — 6:05 pm

Leave a Reply

Your email address will not be published. Required fields are marked *