ഞാൻ: “മോനേ… ആ ബാഗുകൾ ഒക്കെ ഒന്ന് എടുക്കുമോ?”
പയ്യൻ: “തീർച്ചയായും സാർ… മാഡം, ഞാൻ സഹായിക്കാം.”
അവൻ ഓരോ ബാഗും എടുക്കുമ്പോൾ അമ്മുവിന്റെ കുനിഞ്ഞുള്ള ആ നിൽപ്പ് അവനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ലിഫ്റ്റിലേക്ക് കയറിയപ്പോൾ ഞങ്ങൾ മൂന്നുപേരും മാത്രം.
അമ്മു എന്റെ കൈയ്യിൽ തൂങ്ങി നിൽക്കുകയാണ്. ആ ചെറിയ ലിഫ്റ്റിനുള്ളിൽ ആ പയ്യൻ അമ്മുവിന്റെ തൊട്ടുപിന്നിലായാണ് നിൽക്കുന്നത്. അമ്മു തന്റെ മുടി ഒന്ന് ഒതുക്കി കെട്ടിയപ്പോൾ അവളുടെ ആ നഗ്നമായ കഴുത്തും ഷർട്ടിന്റെ പിന്നിലെ വടിവുകളും അവന്റെ തൊട്ടുമുന്നിൽ തെളിഞ്ഞു. അവൻ അറിയാതെ ഒന്ന് ഉമിനീർ ഇറക്കുന്നത് കണ്ണാടിയിലൂടെ ഞാൻ കണ്ടു.
നാലാം നിലയിൽ ലിഫ്റ്റ് നിന്നതും ഞങ്ങൾ പുറത്തിറങ്ങി. ഇടനാഴിയിലൂടെ നടന്ന് 40B എന്ന റൂമിന് മുന്നിലെത്തി. ആ പയ്യൻ ഡോർ തുറന്നു തന്നു ലഗേജുകൾ അകത്ത് വെച്ചു.
പയ്യൻ: “സാർ, മാഡം… വേറെ എന്തെങ്കിലും ആവശ്യമുണ്ടോ?”
അവൻ ചോദിക്കുമ്പോഴും അവന്റെ നോട്ടം അമ്മുവിന്റെ ഷർട്ടിനുള്ളിലെ ആ വിടവിലേക്കായിരുന്നു. ലിഫ്റ്റിലെ ആ ചെറിയ സാമീപ്യം അവനെ വല്ലാതെ ഉത്തേജിപ്പിച്ചിട്ടുണ്ടെന്ന് അവന്റെ നിൽപ്പ് കണ്ടാൽ അറിയാമായിരുന്നു.
ഞാൻ: “ഇല്ല മോനേ… തൽക്കാലം ഒന്നുമില്ല. നീ പൊയ്ക്കോളൂ.”
ഞാൻ അവന് ഒരു ടിപ്പ് കൊടുത്തു. അവൻ അത് വാങ്ങി പുറത്തേക്ക് ഇറങ്ങുമ്പോഴും അമ്മുവിനെ ഒന്നുകൂടി ആർത്തിയോടെ നോക്കാൻ മറന്നില്ല. അവൻ വാതിൽ അടച്ചതും അമ്മു കട്ടിലിലേക്ക് തളർന്നു വീണു.
അമ്മു: “ഹോ… ആ പയ്യൻ നമ്മളെ നോക്കിയ നോട്ടം കണ്ടോ മഹിയേട്ടാ? ലിഫ്റ്റിൽ വെച്ച് അവൻ എന്റെ തൊട്ടുപിന്നിൽ നിന്നപ്പോൾ അവന്റെ ശ്വാസം എന്റെ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു. അവൻ ശരിക്കും വിറയ്ക്കുന്നുണ്ടായിരുന്നു!”
ഞാൻ: “പിന്നെ വിറയ്ക്കില്ലേ… നീയിട്ട ഈ കോലവും കണ്ടിട്ട് ആ പയ്യൻ ഇന്ന് ഉറങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല.”
അമ്മു ഒന്ന് ചിരിച്ച ശേഷം ആ മുറിയെല്ലാം ഒന്ന് ചുറ്റി നടന്ന് നോക്കി
40B എന്ന റൂമിലേ സൗകര്യങ്ങൾ ഉറ്റുനോക്കിയ അമ്മു ഒന്ന് ഞെട്ടിപ്പോയി…അതൊരു സാധാരണ ഹോട്ടൽ മുറിയായിരുന്നില്ല. അത്യാധുനിക സൗകര്യങ്ങളുള്ള രണ്ട് വലിയ ബെഡ്‌റൂമുകൾ, വിശാലമായ ഒരു ഹാൾ, പിന്നെ എല്ലാ സജ്ജീകരണങ്ങളുമുള്ള ഒരു ചെറിയ കിച്ചൺ. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ കടലിന്റെ വന്യമായ ഭംഗി ആസ്വദിക്കാം.
അമ്മു ബാഗുകൾ കട്ടിലിൽ വെച്ചിട്ട് മുറിയാകെ ഒന്ന് കണ്ണോടിച്ചു. എന്നിട്ട് എന്നെ രൂക്ഷമായി ഒന്ന് നോക്കി.
അമ്മു: “മഹിയേട്ടാ… നിനക്ക് ശരിക്കും വട്ടാണോ? എന്തിനാ ഇത്രയും വലിയ റൂം ബുക്ക് ചെയ്തത്? ഇതിന് എന്ത് മാത്രം പൈസയാകും എന്ന് നിനക്ക് വല്ല ധാരണയുമുണ്ടോ? വെറുതെ എന്തിനാ ഇങ്ങനെ പൈസ കളയുന്നത്?”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ തോളിലൂടെ കൈയ്യിട്ട് അവളെ ബാൽക്കണിയിലേക്ക് കൂട്ടി കൊണ്ടുപോയി.
ഞാൻ: “അമ്മൂ… ഇതൊക്കെ നിനക്ക് വേണ്ടിയല്ലേ? എന്റെ കൂടെ ഗോവയ്ക്ക് വരുമ്പോൾ എന്റെ പെണ്ണ് രാജകുമാരിയെപ്പോലെ കഴിയണം. പൈസയുടെ കാര്യം ഓർത്ത് നീ വിഷമിക്കേണ്ട. നിനക്കായി ചിലവാക്കാൻ ഉള്ളതൊക്കെ ഉണ്ടാക്കിയിട്ട് തന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നിട്ടുള്ളത്. നീ ഈ പത്തു ദിവസം ഇവിടെ അടിച്ചു പൊളിക്കണം, അത്രയേ എനിക്കുള്ളൂ.”
അമ്മു: “എങ്കിലും… ഇത്രയും ആഡംബരം വേണമായിരുന്നോ? ഒരു ചെറിയ മുറി പോരായിരുന്നോ നമുക്ക്?”
ഞാൻ: “പോരാ… ആ ചെറിയ കാറിനുള്ളിൽ നമ്മൾ കാട്ടിയ വന്യത ഈ വലിയ മുറിക്കുള്ളിലും തുടരണ്ടേ? അതിന് നല്ല സ്പേസ് വേണ്ടേടി?”
എന്റെ കള്ളച്ചിരി കണ്ടപ്പോൾ അവൾ പതുക്കെ ഒന്ന് ചിരിച്ചു. ഞങ്ങൾ രണ്ടുപേരും വേഗം ഫ്രഷായി. ഗോവയിലെ വെയിലിലേക്ക് ഇറങ്ങാൻ ഞങ്ങൾ തയ്യാറായി.
അമ്മു ഡ്രസ്സ് മാറി വന്നപ്പോൾ ഞാൻ അവളെ ഒന്ന് ഉഴിഞ്ഞു നോക്കി. ഒരു കറുത്ത ഇറുകിയ ബനിയനും, അത്യാവശ്യം ഇറക്കമുള്ള നീല ജീൻസുമാണ് അവൾ ധരിച്ചിരിക്കുന്നത്.
