കുറച്ചു സമയം കഴിഞ്ഞ് അവളുടെ മറുപടി വന്നു. ആ വാക്കുകളിൽ ചെറിയൊരു സങ്കടവും അതിലേറെ പുച്ഛവും നിറഞ്ഞുനിന്നിരുന്നു.
സിനു: “അങ്ങേരൊക്കെ ഇപ്പോൾ അവിടെ കിടന്ന് കൂർക്കം വലിച്ചു ഉറങ്ങുന്നുണ്ടാവും അബൂ…
ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ പിന്നെ ഫോണും പിടിച്ച് കിടക്കും,
അത് കഴിഞ്ഞാൽ ഉറക്കം.
എനിക്ക് ഒരു വിഷമമുണ്ടോ, എനിക്ക് സംസാരിക്കാൻ തോന്നുന്നുണ്ടോ എന്നൊന്നും നോക്കാൻ അങ്ങേർക്ക് സമയമില്ല.
ആകെ അറിയാവുന്നത് എന്നെ സംശയിക്കാൻ മാത്രം.”
ഞാൻ തമാശ മട്ടിൽ തിരിച്ചയച്ചു: “
എന്നാൽ പിന്നെ അങ്ങേരെ കാത്തിരിക്കണ്ട,
നിനക്ക് സംസാരിക്കണമെന്നുണ്ടെങ്കിൽ എന്നെ അങ്ങ് വിളിച്ചോടി…”
അത് അയച്ചു കഴിഞ്ഞ് ഞാൻ ഫോൺ സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു.
സെക്കന്റുകൾ കടന്നുപോയി…
അവൾ ഒന്നും മിണ്ടിയില്ല. ‘Typing…’ എന്ന് കാണിക്കുന്നതുമില്ല. ‘അയ്യോ, ഞാൻ പറഞ്ഞത് കുറച്ച് കൂടിപ്പോയോ? അവൾക്ക് വിഷമമായിക്കാണുമോ?’ എന്ന് വിചാരിച്ച് ഞാൻ അടുത്ത മറുപടി ടൈപ്പ് ചെയ്യാൻ തുടങ്ങിയ നിമിഷം മുറിയിലെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി.
സ്ക്രീനിൽ തെളിഞ്ഞ പേര്: സിനു calling…
നെഞ്ചിലൊരു ചെറിയ പടപടപ്പോടെ ഞാൻ കോൾ എടുത്തു.
ഫോൺ കാതോട് അടുപ്പിച്ചു.
“ഹലോ…”
മറുവശത്ത് നിന്ന് അവളുടെ ശ്വാസമെടുക്കുന്ന ശബ്ദം മാത്രം കേട്ടു. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം, വളരെ താഴ്ന്ന, എന്നാൽ ഇഴുകിച്ചേർന്ന ശബ്ദത്തിൽ അവൾ ചോദിച്ചു:
“അബൂ… നീ തമാശ പറഞ്ഞതാണോ, അതോ ശരിക്കും വിളിക്കാൻ പറഞ്ഞതാണോ?”
ഫോൺ കാതോട് ചേർത്തുപിടിച്ചപ്പോൾ മറുവശത്തുനിന്നുള്ള അവളുടെ നിശ്വാസങ്ങൾ എന്റെ ഉള്ളിലെ കഴപ്പും കാമവും ഇരട്ടിയാക്കുകയായിരുന്നു.
ഞാൻ പതുക്കെ പറഞ്ഞു: “ഞാൻ തമാശ പറഞ്ഞതല്ല സിനു…
നിന്റെ ശബ്ദം കേൾക്കാൻ എനിക്കും കൊതിയുണ്ടായിരുന്നു.”
മറുവശത്ത് അവൾ ചെറിയൊരു നെടുവീർപ്പയച്ചു.
ഞങ്ങൾ free ആയി സംസാരിക്കാൻ തുടങ്ങി.
പെണ്ണേ സിനു, നി ഡിഗ്രി എടുത്തോ?
റാഷി കല്യാണം കഴിച്ചുകൊണ്ടുപോരുമ്പോൾ നീ
ഫസ്റ്റ് yaer പഠിക്കുകയായിരുന്നില്ലേ?
അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു:
“അതൊക്കെ കല്യാണം കഴിഞ്ഞതോടെ പാതിവഴിയിൽ മുടങ്ങി അബൂ.
ആദ്യമൊക്കെ ഇക്കയ്ക്ക് ഞാൻ തുടർന്ന് പഠിക്കുന്നതിനോടൊന്നും വലിയ താല്പര്യമില്ലായിരുന്നു.
എങ്കിലും വീട്ടിൽ ചുമ്മാ ഇരുന്നു മടുത്തപ്പോൾ ഞാൻ നിർബന്ധിച്ച് ഇപ്പോൾ ഒരു ബ്യൂട്ടീഷ്യൻ കോഴ്സിന് (Beautician course) ചേർന്നേ.
ദിവസവും കുറച്ചു സമയം അതിനായി മാറ്റിവെക്കും.
“ഹാ… നിന്നെപ്പോലെ ഒരു മൊഞ്ചത്തിയെ ദിവസവും പുറത്തുവിട്ടാൽ വേറെ ഏതെങ്കിലും ചെക്കന്മാർ നോക്കി വളയ്ക്കുമെന്ന് പേടിച്ചുകാണും അവൻ ” ഞാൻ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
“പോടാ… പഠിച്ച് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്,”
അവളുടെ ശബ്ദത്തിൽ ഒരു പ്രത്യേക സന്തോഷം ഉണ്ടായിരുന്നു.
“സാരമില്ലടോ… നിന്റെ ആഗ്രഹങ്ങളൊക്കെ കൂടെനിന്ന് സാധിച്ചുതരാൻ പറ്റിയ ഒരാൾ വരും,
ഞാൻ നിന്നെ സഹായിക്കാം…
നിന്റെ പ്രാക്ടീസൊക്കെ എന്റെ മേത്ത് പരീക്ഷിച്ചോളൂ…
പകരം എനിക്ക് തരാനുള്ള ഫീ എന്താണെന്ന് ഞാൻ നേരിട്ട് വരുമ്പോൾ പറഞ്ഞുതരാം.”
“അയ്യേ… അബു, നീ ഭയങ്കര മോശക്കാരനാവുന്നുണ്ടല്ലോ!
എന്താ സിനു തരില്ലേ നീ??
എന്താ നിന്റെ മനസ്സിൽ?” അവൾ നാണത്തോടെ ചിരിച്ചു.
“എന്റെ മനസ്സിലുള്ളത് നീ ഇപ്പോൾ അറിഞ്ഞൽ ബോധം കെട്ടുപോകും സിനു പെണ്ണേ…”
അവൾ ചിരിച്ചുകൊണ്ട് ആ വാക്കുകൾ കേട്ടിരുന്നു.
അവളും ഞാനും എന്തിനോ വേണ്ടി കൊതിക്കുന്ന പോലെ ആയിരുന്നു.
സംസാരം, തമാശ ഒക്കെയായി കുറേ സമയം ഞങ്ങൾ call ചെത്തേയ്തു.
പിറ്റേന്ന് എണീറ്റപ്പോൾ ഇന്നലത്തെ കാര്യം ഓർത്ത് എനിക്ക് എന്തൊക്കയോ സന്തോഷം തോന്നി.
Work കഴിഞ്ഞു അച്ചായൻ വന്നു.
ഞങ്ങൾ പുറത്ത് ഒക്കെ ഒന്ന് പോയി വന്നു.
ഭക്ഷണവും
കഴിച്ച് പാതിരാത്രിയോടടുത്തപ്പോഴാണ് ഞങ്ങൾ കിടക്കാൻ ഒരുങ്ങിയത്.
അച്ചായൻ ലൈറ്റണച്ച് കട്ടിലിലേക്ക് കിടന്നു. മുറിയിൽ നിശ്ശബ്ദത പടർന്നതോടെ ഞാൻ ഫോണെടുത്ത് നോക്കി….
