ഒരു മെസ്സേജിന് അപ്പുറം – 2 3അടിപൊളി  

സിനു 2 തവണ വിളിച്ചിരുന്നു.

ഞാൻ ഉടനെ തന്നെ അവളെ ഫോണിൽ വിളിച്ചു. പക്ഷേ ഫോൺ റിംഗ് ചെയ്യുന്നതിന് പകരം ‘ബിസി’ (Busy) എന്നാണ് കാണിച്ചത്.

ആരാണ് ഈ പാതിരാത്രിയിൽ അവളുമായി സംസാരിക്കുന്നത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് വാട്ട്സ്ആപ്പിൽ അവളുടെ മെസ്സേജ് വന്നത്.

“അബൂ… ഇക്ക വിളിച്ചതാട്ടോ. സംസാരിച്ചുകൊണ്ടിരിക്കുവാ, കഴിഞ്ഞിട്ട് ഞാൻ അങ്ങോട്ട് വിളിക്കാം.”

ഞാൻ “ശരി, സംസാരിച്ചിട്ട് വിളിക്ക്

എന്ന് റീപ്ലൈ അയച്ച് ഫോൺ നെഞ്ചത്ത് വെച്ച് കിടന്നു.

റാഷിദ് വിളിച്ചതാണെന്നറിഞ്ഞപ്പോൾ ഉള്ളിൽ ചെറിയൊരു ആകുലത തോന്നെങ്കിലും ഞാൻ കാത്തിരുന്നു.

ഏകദേശം പത്തു-പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഫോൺ വീണ്ടും ശബ്ദിച്ചു. നോക്കിയപ്പോൾ മൊസീനയുടെ കോൾ ആയിരുന്നു.

ഞാൻ ഉടൻ തന്നെ കോൾ അറ്റൻഡ് ചെയ്ത് കാതിലേക്ക് വെച്ചു…

പെണ്ണേ കഴിഞ്ഞോ കൊഞ്ചൽ ഞാൻ കളിയാക്കി.

കഴിഞ്ഞു മോനെ 😂

“എന്താ പതിവില്ലാതെ നിന്റെ ഇക്ക ഈ നേരത്തൊക്കെ വിളിക്കുന്നത്?

ഭയങ്കര റൊമാൻസ് ആണോ?”

ഞാൻ ചെറിയൊരു കളിയാക്കലോടെ ചോദിച്ചു.

അവൾ പതുക്കെ ഒന്ന് ചിരിച്ചു. “അതൊന്നുമല്ല… ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്നാണ് ഞങ്ങളുടെ ആറാമത്തെ വിവാഹ വാർഷികം!”

“അയ്യോ, അതാണോ കാര്യം! ആശംസിക്കാൻ വിളിച്ചതാണല്ലേ അങ്ങേര്?

എന്നാലും ആറാ കൊല്ലം ഒക്കെ ആയില്ലേ സിനു…” ഞാൻ പറഞ്ഞു.

“മ്മ്… ആറു കൊല്ലമായി,” അവൾ ചെറിയൊരു നെടുവീർപ്പോടെ തുടർന്നു. “വിവാഹ വാർഷികം ഒക്കെ ഓർത്ത് ഇക്ക ആദ്യമായിട്ടാ ഇങ്ങനെ സമയത്തിന് വിളിക്കുന്നത്,പക്ഷേ സംസാരിച്ച് തുടങ്ങിയപ്പോഴാ മനസ്സിലായത്,

ആളുടെ മനസ്സ് മുഴുവൻ പഴയ ആ സംശയങ്ങളും പരാതികളുമാണെന്ന്.”

“എന്ത് സംശയം? വാർഷികത്തിന്റെ ദിവസം പോലും അങ്ങേർക്ക് വഴക്കിടാനാണോ തോന്നിയത്?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

“പിന്നെ അല്ലാതെ… ‘നീ ഇപ്പോ ആരുമായിട്ടൊക്കെയാ ഫോണിൽ സംസാരിക്കുന്നത്? ബ്യൂട്ടീഷ്യൻ കോഴ്സിന് പോയി തുടങ്ങിയതിൽ പിന്നെ നിനക്ക് ഭയങ്കര മാറ്റമാണല്ലോ’ എന്നൊക്കെ പറഞ്ഞ് അങ്ങേര് വെറുതെ ഓരോന്ന് ചോദിച്ചു തുടങ്ങി.

ആഘോഷിക്കേണ്ട ദിവസത്തിലും എനിക്ക് കിട്ടിയത് ആ പഴയ കുറ്റപ്പെടുത്തലുകൾ മാത്രമാ” അവളുടെ ശബ്ദത്തിൽ സങ്കടവും കനത്ത നിരാശയും നിഴലിച്ചിരുന്നു.

അത് വിട്ടേക്ക് ഞാൻ അവളെ കൂൾ ആകാൻ പറഞ്ഞു.

പെണ്ണേ നീ 6 കൊല്ലം മുമ്പ് എന്തായിരുന്നു,

അവൾ എന്താ എനിക്ക് കുഴപ്പം?

കുഴപ്പം ഒന്നും ഇല്ല, അന്നും നീ കൊച്ചു സുന്ദരി തന്നെയാണ്.

ടി പെണ്ണേ … നിന്റെ കല്യാണ സമയത്തെ ഒരു ഫോട്ടോ എനിക്ക് അയച്ചു തരുമോ?

ആ സമയത്ത് നിന്നെ കാണാൻ എങ്ങനെ ഉണ്ടായിരുന്നു എന്ന് എനിക്ക് ഒന്നുകൂടി നോക്കണം.”

“അതൊക്കെ എന്തിനാ അബൂ ഇപ്പോൾ?”

അവൾ ചോദിച്ചെങ്കിലും, കുറച്ചു സെക്കന്റുകൾക്കുള്ളിൽ വാട്ട്സ്ആപ്പിൽ ഒരു ഫോട്ടോ വന്നു.

ഫോട്ടോ തുറന്നപ്പോൾ എനിക്ക് അത്ഭുതം തോന്നി.

പട്ടുസാരിയുടുത്ത്, കൈ നിറയെ വളകളിട്ട് നിൽക്കുന്ന ഒരു പതിനെട്ടുകാരി പെണ്ണ്. ശരിക്കും ഒരു ചെറിയ കുട്ടി!

നിഷ്കളങ്കമായ ഒരു മുഖം.

ഇന്നത്തെ ആ മുഴുപ്പും വഴക്കവുമുള്ള ചരക്ക് രൂപം അന്ന് ആ ഫോട്ടോയിൽ ഉണ്ടായിരുന്നില്ല.

നി കല്യാണം കഴിഞ്ഞ് അങ്ങ് കൊഴുത്തു.

അവൾ ചിരിച്ചു…

ഞാൻ ചോദിച്ചു: “സിനു… ഒരു കാര്യം ചോദിച്ചൽ സത്യം പറയുമോ?

എന്താണ് നിന്റെ ചോദിയം

എന്ന് നോക്കട്ടെ അവളുടെ മറുപടി കെട്ട് ഞാൻ വീണ്ടും ചോദിച്ചു

നീ എന്തിനാ ഈ റാഷിദിനെ കെട്ടാൻ സമ്മതിച്ചത്?

നിന്നെ പോലെ ഒരു പെണ്ണ് അവന് കിട്ടിയിട്ട് ഞാൻ പറഞ്ഞു നിർത്തി.

അവൾ മിണ്ടിയില്ല.

Di പറ ഒരാളെ തിരഞ്ഞെടുക്കുമ്പോൾ ഒന്നുകിൽ അവന്റെ കയ്യിൽ നല്ല പണം ഉണ്ടായിരിക്കണം. പക്ഷേ, റാഷിദിന്റെ സാമ്പത്തിക സ്ഥിതി എന്താണെന്ന് എനിക്ക് നന്നായി അറിയാം, അവന്റെ കയ്യിൽ അത്ര വലിയ പണമൊന്നുമില്ല.

ഇനി രണ്ടാമത്തേത് അവന്റെ സൗന്ദര്യമാണ്… അതാണെങ്കിൽ അവന് തീരെയില്ല താനും. പിന്നെ നീ എന്തിനാടി നിന്റെ ഈ പതിനെട്ടാം വയസ്സിൽ ഇവന് തലവെച്ച് കൊടുത്തത്?”

Leave a Reply

Your email address will not be published. Required fields are marked *