അതൊക്കെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു. പെണ്ണ് പതുക്കെ എന്റെ വഴിക്ക് വരുന്നുണ്ട്… ഞാനും ഒന്ന് കളിയാക്കാൻ തീരുമാനിച്ചു.
“മോളെ സിനു പെണ്ണേ…”
അവളുടെ reply ഉടനെ വന്നു.
“ഓ… വന്നല്ലോ Sir 😂😂”
ഞാൻ ചോദിച്ചു: “രാവിലെ തന്നെ കുറേ messages ഉണ്ടല്ലോ? എന്താ പെണ്ണേ, നിന്റെ കെട്ടിയോന് അയച്ചത് മാറി എനിക്ക് വന്നതാണോ? 😂”
അവൾ ഉടനെ reply ചെയ്തു: “കെട്ടിയവൻ ആരാണെന്ന് എനിക്ക് നന്നായി അറിയാം.
ഇത് എന്റെ മോനുസിന് തന്നെ അയച്ചതാ… 😁
“മോനുസോ? 😂😂”
അത് ചോദിച്ചപ്പോഴേക്കും അവൾ വീണ്ടും message അയച്ചു:
“അല്ല അബു Sir…”
ആ “Sir” വിളി കേട്ടപ്പോൾ എനിക്ക്
വീണ്ടും ചിരി വന്നു.
“അല്ലാടി സിനു… നീ എവിടെയാ?”
അവൾ ഒന്നും reply ചെയ്തില്ല.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു photo മാത്രം അയച്ചു.
മഞ്ഞ നിറത്തിലുള്ള
ചുരിദാറായിരുന്നു വേഷം…
അലസമായി ഒരു ഷാൾ ഇട്ടിട്ടുണ്ട്. അത് സിനുവിന്റെ മുഴുത്ത മുലയുടെ ഷേപ്പ് മറച്ചു. എന്നാലും ഞാൻ ഫോട്ടോ zoom ചെയ്തു അവളുടെ മുലകളിൽ നോക്കി വെള്ളം ഇറക്കി.
ആ ഷാൾ മറക്കുന്നത് ഏത് ഒരാണും കൊതിക്കുന്ന നിധിയാണ്.
എന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ ഓടി നടന്നു.
ഫോട്ടോയിലേക്ക് നോക്കി നിൽക്കുമ്പോൾ ഞാൻ ചോദിച്ചു: “നീ ഇതെവിടെയാ സിനു? രാവിലെ തന്നെ നല്ല ഡ്രസ്സൊക്കെ ഇട്ട് ഒരുങ്ങി നിൽക്കുന്നത്?”
സിനു: “ഇന്ന് എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണമുണ്ട്. അങ്ങോട്ട് ഇറങ്ങാൻ നിൽക്കുമ്പോഴാ നിനക്ക് പിക്ക് അയച്ചുതന്നത്.”
ഞാൻ: “ആഹാ, അതുകൊണ്ടാണല്ലേ ഇത്രയും അണിഞ്ഞൊരുങ്ങി നിൽക്കുന്നത്! ആ കല്യാണപ്പെണ്ണിനേക്കാൾ മൊഞ്ച് ഇന്ന് നിനക്കായിരിക്കും.”
സിനു: “മതിയെടാ ഉപമിച്ചത്! 😉 അല്ല, നീ ഇന്നെവിടെയാ? ഡ്യൂട്ടിക്ക് പോയില്ലേ?”
ഞാൻ: “ഇന്ന് അവധിയാ. റൂമിൽ തന്നെ ഉണ്ട്, വെറുതെ കിടക്കുന്നു.
സിനു: “ആണോ… ശരി എന്നാ, ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ. അവിടെയെത്തിയിട്ട് തിരക്കൊക്കെ കഴിഞ്ഞ് ഞാൻ പിന്നെ വരാം കേട്ടോ.”
ഞാൻ: “ശരിടി, ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. പോയിട്ട് വാ.”
അവൾ പോയതിനുശേഷം ഞാൻ ഫോൺ മാറ്റിവെച്ചു.
അച്ചായൻ എഴുന്നേറ്റതോടെ ഞാനും കട്ടിലിൽനിന്ന് എഴുന്നേറ്റു.
കുളിച്ച് വസ്ത്രം മാറി, റൂമിലെ കുക്കിംഗും തുണി അലക്കലുമൊക്കെയായി പകൽ സമയം അങ്ങനെ കടന്നുപോയി. ഇടയ്ക്കൊക്കെ മനസ്സ് സിനുവിലേക്കും അവൾ അയച്ച ആ ചിത്രത്തിലേക്കും ഓടിയെത്തിയെങ്കിലും, രാത്രിയാവാൻ
ഞാൻ കാത്തിരുന്നു.
പകലിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ്, ജോസഫ് ചേട്ടൻ ഉറങ്ങാൻ കിടന്നതോടെ റൂമിൽ നിശ്ശബ്ദത പടർന്നു. ലൈറ്റണച്ച് കട്ടിലിൽ കിടന്ന് ഞാൻ ഫോണെടുത്തു.
മനസ്സിൽ ഉദ്വേഗം നിറഞ്ഞുനിൽക്കുന്ന ആ സമയത്താണ് ഫോൺ സ്ക്രീൻ തെളിഞ്ഞത്—
സിനുവിന്റെ മെസ്സേജ്: “അബൂ… ഉറങ്ങിയോ?”
ഞാൻ അറിയാതെ പുഞ്ചിരിച്ചു. “ഇല്ലടി, ഉറങ്ങിയില്ല. നീ എപ്പോ തിരികെ എത്തി?”
സിനു: “കുറച്ചുനേരം ആയി വന്നിട്ട്. ഭയങ്കര തളർച്ച അബൂ… ഫങ്ക്ഷനൊക്കെ കഴിഞ്ഞ് ഓടിനടന്ന് കാൽ ഒക്കെ വേദനിക്കുന്നു.”
ഞാൻ: “ആഹാ, എന്നാലും കല്യാണം ഒക്കെ ഉഷാറായോ? നിന്നെക്കാൾ ഭംഗിയുള്ള വേറെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ?”
സിനു: “അയ്യോ, നീ പിന്നെയും തുടങ്ങിയോ!
😉 കല്യാണമൊക്കെ നല്ല രസമായിരുന്നു. കുറെ പഴയ കൂട്ടുകാരെയൊക്കെ കണ്ടു.
പിന്നെ ആൾക്കാരൊക്കെ ഉണ്ടായതുകൊണ്ട് നല്ല തിരക്കായിരുന്നു.”
ഞാൻ: “ആണോ, എന്നാലും നിന്റെ ആ മഞ്ഞ ചുരിദാറിലുള്ള ലുക്ക് കണ്ട് അവിടെയുള്ള ചെറുപ്പക്കാരുടെയൊക്കെ ബോധം പോയിട്ടുണ്ടാകും ഉറപ്പ്.”
സിനു: “പോടാ അവിടെന്ന്! അവിടെ ആരും എന്നെ അങ്ങനെയൊന്നും നോക്കിയിട്ടില്ല.
പക്ഷേ ഇക്ക ഉണ്ടായിരുന്നുവെങ്കിൽ അവിടെയും വന്ന് ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് നോക്കി വഴക്കുണ്ടാക്കിയേനേ…
ഇന്ന് അങ്ങനെയൊരു ടെൻഷൻ ഇല്ലാതെ സമാധാനമായി നടക്കാൻ പറ്റി.”
ഞാൻ ചിരിച്ചുകൊണ്ട് തിരിച്ച് ടൈപ്പ് ചെയ്തു: “അല്ല സിനു, നിന്റെ കെട്ടിയോൻ വിളിച്ചില്ലേ?
സമയമിത്രയായില്ലേ?? ഈ സമയത്ത് ആവുലെ നിങ്ങളുടെ റൊമാന്റിക് ഒക്കെ? 😂
