പാപശൽഭം – 23 Likeഅടിപൊളി  

ഏഴ് ആഴ്ചത്തെ വിരഹവും, കഴിഞ്ഞ ദിവസങ്ങളിൽ ഫോണിലൂടെ അവൾ കാണിച്ച മാദകത്വവും കൊണ്ട് ഭ്രാന്തനായി നിന്നിരുന്ന ഷാഹിദിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുകയായിരുന്നു.

“എന്റെ

മുത്തേ… അവസാനം നീ എത്തിയല്ലോ ഡാ എന്റെ അടുത്തേക്ക്! എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല!” ഷാഹിദ് അവളുടെ ഹിജാബിന് മുകളിലൂടെ നെറ്റിയിലും കവിളിലും ഉമ്മവെച്ചു. തുടർന്ന് അവൾക്ക് തണുക്കാതിരിക്കാൻ താൻ വാങ്ങിക്കൊണ്ടുവന്ന വലിയ വിന്റർ ജാക്കറ്റ് അവളുടെ കറുത്ത പർദ്ദയ്ക്ക് മുകളിലൂടെ അവൻ ഇട്ടുകൊടുത്തു.

ജസ്‌ന ഒന്നിനും കുറവ് വരുത്താതെ അവന്റെ നെഞ്ചിലേക്ക് ചാരിനിന്ന് സ്നേഹത്തോടെ പുഞ്ചിരിച്ചു.

ഷാഹിദ് അവളുടെ തോളിലൂടെ കൈചുറ്റിപ്പിടിച്ച്, എക്സിറ്റ് ഗേറ്റിലേക്ക് തിരിഞ്ഞ് നടക്കാൻ ആഞ്ഞ കൃത്യം ആ സെക്കൻഡിലാണ്—

അവരുടെ തൊട്ടരികിലുണ്ടായിരുന്ന ‘വി.ഐ.പി ഡിപ്ലോമാറ്റിക് എക്സിറ്റ്’ (VIP Diplomatic Exit) ചില്ലുവാതിലുകൾ തുറന്നത്!

കറുത്ത സ്യൂട്ട് ധരിച്ച രണ്ട് ആജാനുബാഹുക്കളായ വിദേശ സെക്യൂരിറ്റി ഗാർഡുകളുടെ അകമ്പടിയോടെ, കാൽമുട്ടോളം നീളമുള്ള കറുത്ത ഇറ്റാലിയൻ ഓവർകോട്ടും ധരിച്ച്, ഒരു ചക്രവർത്തിയെപ്പോലെ തലയുയർത്തി അവിടേക്ക് ഇറങ്ങിവന്ന ആ മനുഷ്യനെ കണ്ടതും ഷാഹിദ് നിന്നിടത്തുതന്നെ തറഞ്ഞുനിന്നുപോയി!

“എന്റെ പടച്ചോനെ… പൊന്നൂ, ദാ അങ്ങോട്ട് നോക്ക്! ഞാൻ പറ്റെ മറന്നു… രോഹിത്തേട്ടൻ്റെ PA പറഞ്ഞിരുന്നു, രോഹിതേട്ടൻ ദുബായിൽ എന്തോ പോർട്ട് ഇഷ്യൂ ഉള്ളത് കാരണം രണ്ടു ദിവസം മുന്നേ പോയിരുന്നത്.. അപ്പൊ പുള്ളിയും സെയിം ഫ്ലൈറ്റിൽ ആവും തിരിച്ചു വന്നത്…. ” ഷാഹിദ് ആവേശം കൊണ്ട് തുള്ളിച്ചാടി ജസ്‌നയുടെ കൈയിൽ പിടിച്ചുകുലുക്കി: “പൊന്നൂ, ദാ രോഹിത് ഏട്ടൻ! നീ ഇതുവരെ ഫോണിലല്ലേ ഏട്ടനെ കണ്ടിട്ടുള്ളൂ—വാ, നേരിട്ട് ഒന്ന് കണ്ട് നന്ദി പറയാം!”

ജസ്‌നയുടെ ഹൃദയം തൊണ്ടക്കുഴിയിലേക്ക് ഇടിച്ചുകയറി!

താനും രോഹിത് ഏട്ടനും ഒരേ വിമാനത്തിൽ—ഒരേ കിടക്കയിൽ, അതും പുള്ളിയുടെ മടിയിൽ കയറി ഇരുന്നാണ് താൻ വന്നത്. പതിനാല് മണിക്കൂർ ഒന്നിച്ചുകിടന്ന്

വന്നിറങ്ങിയതാണെന്ന് അറിയാത്ത പാവം ഷാഹിദ്, അവളുടെ കൈപിടിച്ച് വലിച്ചുകൊണ്ട് രോഹിത് കുമാറിന്റെ തൊട്ടുമുന്നിലേക്ക് ഓടിച്ചെന്നു!

“ഗുഡ് ഈവനിംഗ് രോഹിത് ഏട്ടാ!” ഷാഹിദ് അങ്ങേയറ്റം ഭവ്യതയോടെ തൊഴുതുപിടിച്ചു.

രോഹിത് കുമാർ നടത്തം നിർത്തി. സെക്യൂരിറ്റി ഗാർഡുകൾ രണ്ടടി പിന്നോട്ട് മാറിനിന്നു. ഷാഹിദിനെയും അവന്റെ കൈവലയത്തിനുള്ളിൽ കറുത്ത പർദ്ദ ധരിച്ചുനിൽക്കുന്ന ജസ്‌നയെയും കണ്ടപ്പോൾ രോഹിത് കുമാറിന്റെ പുരികങ്ങൾ ഒന്ന് ഉയർന്നു.

“ഓഹ്… ഷാഹിദ്! വാട്ട് എ സർപ്രൈസ്!” രോഹിത് ഒന്നും അറിയാത്തതുപോലെ പുഞ്ചിരിച്ചു. “ഞാൻ ദുബായിൽ ഒരു അടിയന്തര ഷിപ്പിംഗ് മീറ്റിംഗിന് പോയിട്ട് ഇപ്പോൾ എമിറേറ്റ്സ് ഫ്ലൈറ്റിൽ ഇറങ്ങിയതേയുള്ളൂ… അപ്പൊ മിസ്സിസ് ജസ്ന ഷാഹിദ് എത്തിയല്ലേ?!”

“അതെ ഏട്ടാ! ദാ ഇപ്പോൾ ഇറങ്ങിയതേയുള്ളൂ! ഏട്ടൻ, ഫോണിൽ മാത്രം അല്ലെ കണ്ടിട്ടുള്ളു… ഇതാണ് എന്റെ ഭാര്യ ജസ്‌ന!” ഷാഹിദ് അഭിമാനത്തോടെ ജസ്‌നയെ മുന്നോട്ട് നിർത്തി: “പൊന്നൂ… ഇതാണ് നമ്മുടെ രോഹിത് ഏട്ടൻ!…”

ജസ്‌നയുടെ കാലുകൾ വിറയ്ക്കുകയായിരുന്നു!

വെറും നാൽപ്പത് മിനിറ്റ് മുൻപ് വിമാനത്തിലെ കുളിമുറിയിൽ വെച്ച് തന്റെ ശരീരത്തിൽ ചുംബിച്ച, ഇപ്പോഴും തന്റെ തുടയിടുക്കിനുള്ളിൽ കൊഴുത്ത ചൂടുള്ള രോഹിത് കുമാറിന്റെ ശുക്ലം ഉള്ളിലൊതുക്കി നിൽക്കുന്ന താൻ—ഇതാ സ്വന്തം ഭർത്താവിന്റെ കൈക്കുള്ളിൽ നിന്നുകൊണ്ട് അയാളെ നോക്കി കൈകൂപ്പേണ്ടി വരുന്നു!

ജസ്‌ന തന്റെ മൈലാഞ്ചിയിട്ട കൈകൾ നെഞ്ചോട് ചേർത്ത് കൂപ്പി, കണ്മഷിയെഴുതിയ കണ്ണുകൾ ഉയർത്തി രോഹിത്തിന്റെ മുഖത്തേക്ക് നോക്കി ചെറിയ നാണത്തോടെയും ഒരു കള്ള ചിരിയോടെയും പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:

“നമസ്കാരം ഏട്ടാ… എല്ലാത്തിനും ഒരുപാട് നന്ദി. ബാംഗ്ലൂരിൽ ഏട്ടൻ എല്ലാം കണ്ടറിഞ്ഞു നന്നായി ചെയ്തു തന്നത് കൊണ്ട്, എനിക്ക് നല്ല സുഖമായിരുന്നു…”

Leave a Reply

Your email address will not be published. Required fields are marked *