അവളെ ഒരു ജോലിയും ചെയ്യാൻ സമ്മതിക്കാതെ ഷാഹിദ് തന്നെ പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പിവെച്ചു. അവൾ ആ ചൂടുള്ള ചോറ് ഓരോ ഉരുള കഴിക്കുമ്പോഴും, വലിയൊരു യുദ്ധം ജയിച്ച സന്തോഷത്തോടെ അവൻ തൊട്ടരികിലിരുന്ന് അവളെത്തന്നെ നോക്കിയിരുന്നു. ഭക്ഷണം കഴിഞ്ഞ ഉടനെ, മഞ്ചേരിയിലെ വീട്ടുകാരെ എല്ലാം അവർ വീഡിയോ കോളിൽ വിളിച്ചു. മിസ്സിസാഗയിലെ ഫ്ലാറ്റിൽ ഭർത്താവിന്റെ തോളോട് ചേർന്നിരുന്ന് പുഞ്ചിരിക്കുന്ന ജസ്‌നയെ കണ്ടതോടെ നാട്ടിലെ രണ്ട് കുടുംബങ്ങൾക്കും പൂർണ്ണ സമാധാനമായി. നബീസുമ്മ മാത്രം കുറച്ച് കനത്തിൽ തന്നെ ആയിരുന്നെങ്കിലും പക്ഷേ ഫോണിൽ പക്ഷേ അവർ അത് വാക്കുകളിലൂടെ കാണിച്ചില്ല—അവൾ സുരക്ഷിതമായി ഭർത്താവിന്റെ കൈകളിൽ എത്തിച്ചേർന്നിരിക്കുന്നു എന്നതിന് ആ വീഡിയോ കോൾ ഏറ്റവും വലിയ സാക്ഷ്യമായി മാറി.
ഫോൺ കട്ട് ചെയ്തതോടെ, ആ അപ്പാർട്ട്മെന്റിൽ അവർ രണ്ടുപേരും മാത്രമായി.
സമയം രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു.
ജസ്‌ന കുളിമുറിയിലേക്ക് കയറി വാതിലടച്ചു. ഇരുപത് മണിക്കൂർ നീണ്ട സംഭവബഹുലമായ യാത്രയുടെ ക്ഷീണവും ഉറക്കച്ചടവും അവളുടെ കൺപോളകളെ തളർത്തുന്നുണ്ടായിരുന്നു. എന്നാൽ തളർന്നുവീഴാൻ അവൾക്ക് കഴിയില്ല
—ഇന്ന് രാത്രിയാണ് താനും രോഹിത് ഏട്ടനും ചേർന്ന് ആസൂത്രണം ചെയ്ത ആ വലിയ നാടകത്തിന്റെ ക്ലൈമാക്സ് നടക്കേണ്ടത്!
തന്റെ ഉദരത്തിൽ വളരുന്ന ഏട്ടൻ്റെ കുഞ്ഞിന് സമൂഹത്തിനു മുമ്പിൽ ഒരു പിതാവിനെ നൽകണമെങ്കിൽ, ഇന്ന് രാത്രി ഇക്ക തന്നിൽ പൂർണ്ണമായി ചേർന്നുവെന്ന് ഇക്ക തന്നെ വിശ്വസിച്ചേ തീരൂ!
അവൾ തന്റെ സ്യൂട്ട്കേസിൽ നിന്ന് ആ പഴയ ആയുധം പുറത്തേക്കെടുത്തു—അന്ന് കുമരകത്തെ
ഹണിമൂൺ റിസോർട്ടിൽ വെച്ച് ഫോട്ടോഗ്രാഫർ ഗൗതം മേനോൻ അവൾക്ക് സമ്മാനിച്ച, ഷാഹിദിന്റെ സിരകളെ ഭ്രാന്ത് പിടിപ്പിക്കുന്ന ആ മുത്തുപോലെ തിളങ്ങുന്ന തൂവെള്ള സാറ്റിൻ സ്ലിപ്പ് ഗൗൺ!
മറ്റൊരു ഉൾവസ്ത്രവും ധരിക്കാതെ, നേർത്ത വള്ളികളുള്ള ആ വെളുത്ത സാറ്റിൻ വസ്ത്രം മാത്രം തന്റെ വെണ്ണക്കൽ ശരീരത്തിലേക്ക് അണിഞ്ഞ് ജസ്‌ന കുളിമുറിയുടെ വാതിൽ തുറന്ന് കിടപ്പുമുറിയിലേക്ക് നടന്നു.
മങ്ങിയ ബെഡ്‌ലാമ്പിന്റെ വെളിച്ചത്തിൽ കട്ടിലിലിരിക്കുകയായിരുന്ന ഷാഹിദ്—ആ വെളുത്ത പട്ടുടുപ്പിൽ ഒഴുകിവരുന്ന ജസ്‌നയെ കണ്ടതും ശ്വാസം നിലച്ചവനെപ്പോലെ എഴുന്നേറ്റുനിന്നു!
അന്ന് കുമരകത്ത് വെച്ച് ഗൗതം മേനോന്റെ ക്യാമറയ്ക്ക് മുന്നിൽ അവൾ ഈ വസ്ത്രമിട്ട് നിന്ന ആ രാത്രിയുടെ ഓർമ്മകളും, കഴിഞ്ഞ ഏഴ് ആഴ്ചയായി താൻ അനുഭവിച്ച കടുത്ത ശാരീരിക പട്ടിണിയും കൂടി ചേർന്നപ്പോൾ ഷാഹിദിന്റെ കണ്ണുകളിൽ കാമം ആളിക്കത്തി. അവളുടെ 5’8″ ഉയരമുള്ള കൊഴുത്ത ശരീരത്തിലേക്ക് ആ വെളുത്ത സാറ്റിൻ തുണി വെണ്ണപോലെ ഒട്ടിച്ചേർന്നു കിടക്കുകയായിരുന്നു; തുടുത്ത മാറിടങ്ങളുടെ മുഴുപ്പും വിരിഞ്ഞ അരക്കെട്ടും ആ നേർത്ത തുണിക്കുള്ളിലൂടെ വ്യക്തമായി തുടിച്ചുനിന്നു.
“എന്റെ പടച്ചോനെ പൊന്നൂ… നീ ആ കുമരകത്തെ ഡ്രസ്സ് ഇങ്ങോട്ടും എടുത്തുവെച്ചിരുന്നോ ഡാ?!” ഷാഹിദ് വിറയ്ക്കുന്ന കൈകളോടെ അവളുടെ അരികിലേക്ക് വന്ന് അവളുടെ ഇടുപ്പിലൂടെ കൈചുറ്റി.
എന്നാൽ കുമരകത്തെ ആ ആദ്യരാത്രിയിലെപ്പോലെ പരുക്കനായോ ധൃതിയിലോ അല്ല ഷാഹിദ് ഇന്ന് തുടങ്ങിയത്.
കഴിഞ്ഞ ഏഴ് ആഴ്ചക്കാലം തണുത്ത മുറിയിൽ ഒറ്റയ്ക്ക് കിടന്ന് ഈ നിമിഷത്തെക്കുറിച്ച് നൂറുവട്ടം സ്വപ്നം കണ്ട ഒരു കാമുകന്റെ ആരാധനയോടെയും കരുതലോടെയുമാണ് അവൻ അവളെ സമീപിച്ചത്. അവൻ അവളെ പതിയെ കിടക്കയിലേക്ക് കിടത്തി. തുടർന്ന് അവളുടെ നെറ്റിയിലും, കവിളുകളിലും, വെണ്ണക്കൽ
കഴുത്തിലും അവൻ സാവധാനം ഉമ്മവെക്കാൻ തുടങ്ങി. അവന്റെ കൈകൾ ആ വെളുത്ത സാറ്റിൻ തുണിയിലൂടെ അവളുടെ ശരീരവടിവുകളെ തഴുകി; എവിടെ തൊടുമ്പോഴാണ് അവളുടെ ശ്വാസം മുറിയുന്നതെന്ന് ശ്രദ്ധിച്ച് അവിടെയെല്ലാം അവൻ തന്റെ ചുണ്ടുകൾ അമർത്തി.
“നിനക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ പൊന്നൂ… യാത്രയുടെ ക്ഷീണമുണ്ടോ എന്റെ കുട്ടിക്ക്?” അവളുടെ മാറിടങ്ങളുടെ മുകൾഭാഗത്ത് മുഖം ചേർത്തുവെച്ച് അവൻ ഇടയ്ക്കിടെ പ്രണയത്തോടെ ചോദിച്ചുകൊണ്ടിരുന്നു.
