പള്ളി മണിക്ക് ശേഷം – 2
[ Simple Man ]
[ Previous Part ] [ www.kambi.pw ]
ഉറക്കത്തിൽ നിന്നെപ്പോളോ ഞാൻ കണ്ണ് തുറന്നു.
മനസിലാകുന്നില്ല ഒന്നും . കണ്ണുകൾ തുറന്നിട്ടും ഒരു മങ്ങൽ, മൂടിയ മഞ്ഞോട് കൂടിയ ഒരു പകൽ പോലെ,
തല വെട്ടിപൊളിക്കുന്ന വേദനയും . മരത്തിന്റെ മണം ആദ്യം തന്നെ എന്റെ മൂക്കിലേക്ക് തുളച്ചുകയറി. പഴയ മരം. വർഷങ്ങളോളം മഴയും വെയിലും ഏറ്റ് കറുത്തുപോയ മരം. അതിന്റെ ഈർപ്പം. അതിനൊപ്പം എണ്ണയുടെ മണം. നിലവിളക്കിൽ കത്തുന്ന എണ്ണ. പിന്നെ അല്പം പുക. ചുരുളൻ പുക. ആരോ അടുക്കളയിൽ അടുപ്പ് കത്തിച്ചിരിക്കുന്നു. മീൻ കറിയുടെ മണം അല്പം വരുന്നുണ്ട്. പക്ഷെ അമ്മയുടെ മീൻ കറിയുടെ മണമല്ല ഒട്ടും പരിചിതമല്ലാത്ത ഒരു കൂട്ടം മണങ്ങൾ എന്റെ മൂക്കിലേക്ക് അടിച്ചു കേറി
“എന്ത് മൈരാണ് ഇത്…?”
ശരിക്കും എനിക്ക് ഒന്നും തന്നെ മനസിലാകുന്നില്ലായിരുന്നു . ഒരു കാര്യം മാത്രം എനിക്ക് അറിയാം
ഞാൻ മലർന്നു കിടക്കുകയായിരുന്നു.
തലയ്ക്കൽ ഉറപ്പുള്ള ഒരു മരപ്പലക. കൈകൊണ്ട് തൊട്ടപ്പോൾ പരുപരുത്തതായി തോന്നി.
അതിലൂടെ ഞാൻ വിരലുകൾ ഓടിച്ചു. മരത്തിന്റെ ഞരമ്പുകൾ വ്യക്തമായി എനിക്ക് അനുഭവിക്കാമായിരുന്നു
തലയിണ പരുക്കനാണ്. എന്റെ വിയർപ്പും താരനും സുഖവും ദുഖവും ഒക്കെ അറിയുന്ന വീട്ടിലെ കുഞ്ഞു തലയിണ അല്ല . പഴയതരം പരുത്തി നിറച്ച ചാക്ക് പോലെയൊരു തലയിണ. അത് എന്റെ കവിളിൽ ഉരസുമ്പോൾ ചെറിയ ഒരു ചൊറിച്ചിൽ പോലെ തോന്നി.
ഞാൻ കൈകൊണ്ട് എന്റെ മുഖം തടവി. താടി വളർന്നിട്ടുണ്ട്. ഒന്നോ രണ്ടോ ആഴ്ച പ്രായം വരുന്ന താടി.
മുടിയിൽ തടവി നോക്കിയപ്പോ കുറച്ച നീളം കൂടുതൽ ആണെന്ന് തോന്നുന്നു
“എന്തുവാണോ കർത്താവേ എനിക്ക് സംഭവിക്കുന്നത്. ഏത് കാലിന്റെ ഇടയിൽ ആണ് ഞാൻ ?”
കഴിഞ്ഞ രാത്രി നടന്ന കാര്യങ്ങൾ ഞാൻ ഒന്ന് കൂടെ ഓർത്തു നോക്കി.. കൈ കൊണ്ട് എന്റെ കട്ടിലിൽ ഞാൻ പതിയെ എന്റെ ഫോൺ തിരഞ്ഞു നോക്കി
” മൈര് ഫോൺ എവിടെ”
എന്റെ സ്വന്തം ശബ്ദം എനിക്ക് തന്നെ അപരിചിതമായി തോന്നി. അത് ഈ കുഞ്ഞു മുറിയിൽ മുഴങ്ങി കേട്ടു . ചെറിയ മുറിയാണ്. ശബ്ദം തിരിച്ചു ഞാൻ പറഞ്ഞ പോലെ തന്നെ തിരിച്ച വന്നു .. മഞ്ഞുമ്മൽ ബോയ്സിലെ കുട്ടേട്ടാ…………. പോലെ
“” മൈര് ഫോൺ എവിടെ “”
ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. തല കറങ്ങി വരുന്നുണ്ട് കോപ്പ് . ഒരു നിമിഷം !!! കണ്ണിൽ ഇരുട്ട് കേറി ചുറ്റുമുള്ളത് എല്ലാം ഇരുട്ടായി. ഞാൻ കൈകളിൽ താങ്ങി ഇരുന്നു.
ഹൃദയം പഞ്ചാരി മേളത്തിന്റെ കൊട്ടിക്കലാശം പോലെ വേഗത്തിൽ അടിക്കുന്നത് മാത്രം അറിയാം .
പതിയെ ഞാൻ കണ്ണ് തുറന്നു .മുറി ഇരുണ്ടതായിരുന്നു. പഴയ പത്തായതിന്റെ അകത്തു ആരെങ്കിലും എന്നെ പൂട്ടിയിട്ടതാണോ? ഇന്നലെ കണ്ട ആ
പെണ്ണ്. പെണ്ണല്ല യക്ഷി !!
.
ചോരക്ക് പകരം കുടിക്കുന്നത് കുണ്ണ പാൽ ആണെന്നത് മാത്രം… എന്നാലും എന്റെ ജോജി ഏതേലും നല്ല പൂറിൽ വീഴണ്ട ശുക്ലം ആണ് നീ ഏതോ ഒരു താടകക്കു അടിച്ചൊഴിച്ചു കൊടുത്തിരിക്കുന്നത്.
പെട്ടെന്ന് ഞാൻ സ്വബോധത്തിലേക്ക് വന്നു
ആ മുറിയിൽ ഒരു ചെറിയ ജനാല മാത്രമേ ഉണ്ടായിരുന്നുള്ളൂ. … അതിലൂടെ കടന്നുവരുന്ന വെളിച്ചം മഞ്ഞനിറത്തിലുള്ളതാണ്. സൂര്യൻ ഉദിച്ചിട്ടുണ്ട്, പക്ഷേ വെളിച്ചം നേരിട്ട് വരുന്നില്ല. മരങ്ങളുടെ നിഴൽ വീണിരിക്കുന്നു. ജനാലയിൽ ഇരുമ്പ് ഗ്രില്ലുകൾ ഉണ്ട്. പഴയ ഇരുമ്പ്. കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ചു കറുത്തുപോയത്.
പുറത്ത് നിന്ന് ശബ്ദങ്ങൾ വന്നുകൊണ്ടിരുന്നു.
ആദ്യം ഒരു കോഴിയുടെ കൂവൽ. ഉച്ചത്തിൽ. അതിനു മറുപടി എന്നോണം വേറെ ഏതോ കോഴിയുടെ കൂവൽ . ഏതൊക്കെയോ പേരറിയാത്ത വാണ കിളികളുടെ കളകളാരവം . അകലെ ആരോ വെള്ളം കോരുന്ന ശബ്ദം, തകരത്തിന്റെ ശബ്ദം, വെള്ളം വീഴുന്ന ശബ്ദം., പിന്നെ ഒരു സ്ത്രീയുടെ ശബ്ദം. പാട്ട് പോലെ. വാക്കുകൾ തിരിച്ചറിയാൻ പറ്റുന്നില്ല. ഗുഹിക്കി പോലെ എന്തോ ഒരു പ്രത്യേക മൈര് . പഴയ താളം. അടുക്കളയിൽ നിന്ന് വരുന്ന തീയുടെ ചിലയൽ. ആരോ മരത്തിൽ കോടാലി അടിക്കുന്ന ശബ്ദം. ദൂരെ.
