പള്ളി മണിക്ക് ശേഷം – 2 5അടിപൊളി  

ഒരു വയസ്സായ സ്ത്രീ അടുക്കളയുടെ വാതൽക്കൽ നിന്ന് എന്നെ നോക്കി. അവൾ ഒന്നും പറഞ്ഞില്ല. വെറുതെ നോക്കി. പിന്നെ അകത്തേക്ക് മാറി.

“അവൾ ആരാടാ?”

ഞാൻ ചോദിച്ചു.

“കുഞ്ഞമ്മ. അടുക്കളയിൽ പണിയുള്ളവൾ. നിന്നെ കണ്ടാൽ അവൾക്ക് ഒരു ഭയമുണ്ട്. എല്ലാവർക്കും ഉണ്ട്.”

നാണു പറഞ്ഞു.

“ങേ എന്നെയോ എന്തിനു ?”

“ അതെ. നീ വീണ്ടും വന്നപ്പോൾ മുതൽ.”

ഞാൻ ഒന്നും പറഞ്ഞില്ല.

അല്ല പറയാൻ ആയിട്ട് ഒന്നും തോന്നിയതും ഇല്ല

നാണു എന്നെ നടുമുറ്റത്തിന് കുറുകെ കൊണ്ടുപോയി. ഒരു വലിയ ആൽമരത്തിന്റെ നിഴലിൽ ഒരു കൽത്തറയുണ്ട്. അതിന് മുകളിൽ ആരോ വസ്ത്രങ്ങൾ ഉണക്കാൻ ഇട്ടിരിക്കുന്നു. മുണ്ടുകൾ, മേൽമുണ്ടുകൾ, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ.

അപ്പോഴാണ് ഞാൻ അവളെ കണ്ടത്.

കുളത്തിന്റെ വക്കത്ത്. രണ്ട് സ്ത്രീകൾ വസ്ത്രം അലക്കുകയായിരുന്നു. ഒരാൾ വയസ്സായവൾ. ഏകദേശം ഒരു 60 തോന്നും പ്രായം, അരയ്ക്ക് താഴെ ഒരു മുണ്ട് മാത്രം. ഇടിഞ്ഞു തങ്ങിയ കൂറ്റൻ മുലകൾ അടിവയറ്റിൽ തട്ടി കിടക്കുന്നു . നരച്ച മുടി ചുക്കി ചുളിഞ്ഞ ശരീരം ഒരു 60 കാഴ്ച്ചയിൽ തോന്നിക്കുന്ന ഒരു സ്ത്രീ . മറ്റേയാൾ യുവതി.

അറിയാതെ കണ്ണുകൾ അവളിലേക്ക് നീണ്ടു

അവളും തിരിഞ്ഞു നോക്കി. ഞങ്ങളുടെ നേരെ.

തൂവെള്ള നിറത്തിൽ ഇടത്തരം നീളത്തോട് കൂടിയ ഒരു അപ്സരസ്. കറുത്ത തിരമാലകളെ അനുസ്മരിപ്പിക്കുന്ന മുടി. നനഞ്ഞ് പുറകിലേക്ക് അഴിച്ചിട്ടത് . മുണ്ട് മുട്ടുവരെ ഉയർത്തിയിരിക്കുന്നു. കാലുകൾ ചെളിയിൽ. മേൽഭാഗത്ത് ഒരു നേർത്ത മേൽമുണ്ട്. ഇവൾക്ക് മുണ്ട് മാത്രം ഉടുത്തു മുല കാണിച്ച ഇരുന്നോടെ അതായിരുന്നു അവളുടെ ഇരുപ്പ് കണ്ടപ്പോ എന്റെ മനസ്സിൽ ആദ്യം വന്ന ചോദ്യം . പക്ഷെ അവളുടെ മേൽമുണ്ട് അത് നനഞ്ഞ് ശരീരത്തോട് ഒട്ടിയിരിക്കുന്നു. ഒരു മാതള നാരങ്ങയോളം വരുന്ന അവളുടെ കൂമ്പിയ മുല നഞ്ച മേൽമുണ്ടോട് ചേർന്ന് പാട്ടി പിടിച്ചിരിക്കുന്നു

അവൾ എന്നെ നോക്കി. ഒരു നിമിഷം. പിന്നെ തല താഴ്ത്തി. പക്ഷേ വീണ്ടും നോക്കി. അവളുടെ ചെഞ്ചുണ്ടിൽ ഒന്നോ രണ്ടോ തുള്ളി വെള്ളം പാട്ടി പിടിച്ചിരിപ്പുണ്ടായിരുന്നു

എന്റെ ഉള്ളിൽ എന്തോ ഒന്ന് ഇളകി.

“അവൾ ആരാടാ?”

ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു.

നാണു ചിരിച്ചു.

“കല്യാണി. തറവാട്ടിലെ പണിക്കാരി. നല്ലവളാണ്… പക്ഷേ കാഴ്ചയിൽ മാത്രം.”

“എന്ന് പറഞ്ഞാൽ ?”

“നീയത് അറിഞ്ഞിട്ടേ പോകൂ കേളു .”

നാണു ഉച്ചത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു

കല്യാണി വീണ്ടും എന്നെ നോക്കി. ഈ തവണ അല്പം നേരം കൂടുതൽ. പിന്നെ തിരിഞ്ഞു വസ്ത്രം അലക്കാൻ തുടങ്ങി. അവളുടെ മുടി അവൾ കഴുത്തിൽ നിന്നും മുന്നോട്ട് നീക്കിയിട്ട് കറക്ടായി പറഞ്ഞാൽ അവളുടെ തുളുമ്പി നിൽക്കുന്ന കുഞ്ഞു മുലകളുടെ മുകളിൽ ,

ഞാൻ അവളിൽ നിന്ന് കണ്ണ് മാറ്റി.

“നീ ഇവിടെ എത്ര നാൾ കൊണ്ട് ഉണ്ട്?”

ഞാൻ നാണുവിനോട് ചോദിച്ചു.

“ഞാനോ? എപ്പോഴും. എന്റെ കുടുംബം ഈ തറവാട്ടിലെ സേവകരാണ്. പുള്ളുവൻമാരാണ് ഞങ്ങൾ. പാമ്പ് പൂജ, പാട്ട്, അതൊക്കെ. പക്ഷേ… ചാത്തൻ സേവയും ഞങ്ങൾ ചെയ്യാറുണ്ട്. രഹസ്യമായി.”

അവൻ ശബ്ദം കൂടുതൽ താഴ്ത്തി.

“നിന്റെ കാരണവർ… അയാൾ വലിയ ഭക്തനാണ്. ചാത്തനോട്. അയാൾക്ക് എന്റെ അമ്മയുമായി… ബന്ധമുണ്ടായിരുന്നു . അങ്ങനെ ആണ് ഞങ്ങളെ കൊലോത്തിന്റെ അടുത്ത കൊണ്ട് വന്നതും ഇവിടെ ജോലി തന്നതും എനിക്ക് അറിയാം. എല്ലാവർക്കും അറിയാം. പക്ഷേ ആരും പറയാറില്ല.”

ഞാൻ പെട്ടെന്ന് സ്വിച്ച് ഇട്ട പോലെ നിന്നു.

“എന്താടാ നീ പറയുന്നത്?”

“സത്യം. നീ മറന്നിട്ടുണ്ടാകും. നീ ഓരോ തവണ വരുമ്പോഴും മറക്കും. പിന്നെ വീണ്ടും ഓർക്കും.

അങ്ങനെയാണ് ഇതിന്റെ ഒരു ഇത് .”

“ങേ എന്ത് ഇത് . മനസിലായില്ല.. ”

ഞാൻ അവനോട് ചോദിച്ചു

കഴിഞ്ഞ പ്രാവശ്യം കേളു തന്നെ എനിക്ക് പറഞ്ഞത് ഇതിന്റെ പേര് ലൂപ്പ് എന്നാണു

“ലൂപ്പ്…?”

എന്റെ തല വീണ്ടും കറങ്ങുന്ന പോലെ

നാണു എന്നെ നോക്കി. അവന്റെ കണ്ണുകളിൽ ഇത്തവണ ചിരി ഇല്ല.

“നീ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലല്ലോ. നീ ഇവിടെ വന്നത് ആദ്യമായല്ല. പല തവണ വന്നിട്ടുണ്ട്. ഓരോ തവണയും നീ ഓരോന്ന് ഒപ്പിക്കും . അപ്പൊ ചാത്തൻ നിന്നെ തിരിച്ചയയ്ക്കും. പിന്നെ വീണ്ടും വരും. അങ്ങനെ.”

Leave a Reply

Your email address will not be published. Required fields are marked *