ഹരിയുടെ അടിയും മുഖത്തിന്റെ ഭാവവും, ആൻസിക്ക് ചിരി അടക്കി പിടിക്കാൻ കഴിഞ്ഞില്ല.
തന്നേ കളിയാക്കി ആണ് ചിരിക്കുന്നത് എന്ന് ഹരിക്ക് അറിയുന്നത് കൊണ്ട് തന്നേ, ചമ്മിയ ചിരി മുഖത്ത് വരുത്തി ഹരി തന്റെ ചുണ്ടുകൾ നുണഞ്ഞു കൊണ്ട് മനസ്സിൽ പറഞ്ഞു ” ഇത് കൊള്ളാലോ, വലിയ കുത്തൊന്നും ഇല്ല”…
ചിരിക്ക് ശേഷം ആൻസി ചോദിച്ചു : എങ്ങിനുണ്ട് ഇപ്പോൾ?..
ഹരി അറിയാതെ പറഞ്ഞു : കൊള്ളാം… ഇതേതാ സാധനം…..
ഇതും പറഞ്ഞു കൊണ്ട് ഹരി കുപ്പി കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി കൊണ്ടിരിക്കുമ്പോൾ, ആൻസി പറഞ്ഞു : വിദേശി ആണ്, നാട്ടിലെ പത്തു പന്ത്രണ്ടായിരം രൂപ വില വരും….
“എന്റെ അമ്മേ “….. കണ്ണ് തുറിച്ചുള്ള നീട്ടിവിളിക്ക് ശേഷം, കുപ്പി ഒന്നുടെ മുറുക്കി പിടിച്ചു ഹരി……
ഹരി പതിയെ ആ കുപ്പി ടേബിളിലേക്ക് വച്ച്, നിലത്തു വീഴില്ല എന്ന് ഉറപ്പ് വരുത്തുന്നത് കണ്ട ആൻസി പൊട്ടി ചിരിച്ചു….
ഹരി മുഖം കൂർപ്പിച്ചു പറഞ്ഞു : ഡോക്ടർക്ക് ചിരിക്കാം…… ഈ പന്ത്രണ്ട് എന്ന് പറയുന്നത് എനിക്ക് വലിയ സംഖ്യ ആണേ…
ഹരിയുടെ ഗ്ലാസ്സിലേക്ക്, ഒന്ന് ഒഴിച്ച് കൊണ്ട് ആൻസി ചോദിച്ചു : ഫാർമ കമ്പനികൾ നല്ല സാലറി തരുന്നതല്ലേ?.. പിന്നെന്താ?..
ഹരി : അത് ശരിയാണ്… പക്ഷെ ഞാൻ പറഞ്ഞില്ലേ ഡോക്ടറെ… ഒരുപാട് ബാധ്യതകൾ ഉണ്ട്…. എത്ര കിട്ടിയാലും ഒന്നും ആവുന്നില്ല …
രണ്ടാമത് ഒഴിച്ചടിക്കാൻ, ഹരിയെ ആൻസിക്ക് നിർബന്ധിക്കേണ്ടി വന്നില്ല….
അത് കഴിഞ്ഞ വഴി, ഹരി ഒന്ന് എഴുന്നേറ്റ് നടന്ന്, വലിയ ഹാളിൽ ഉള്ള ഫോട്ടോസ് ഒക്കെ നോക്കി തിരിച്ച് വന്നിരുന്നു.
ആൻസി : അടിപൊളി അല്ലെ ഹരീ… ഈ വീടും സ്ഥലവും… തണുപ്പും..
ഹരി പിന്നിലേക്ക് അൽപം ചാഞ്ഞു : മ്മ്മ്മ്…. ശരിയാ…. പക്ഷെ ആരും ഇല്ലാതെ….. എത്ര ഭംഗി ഉണ്ടായിട്ടും എന്താ കാര്യം ഡോക്ടറെ…
ആൻസി ചെറുതായി ഒന്ന് മൂളി പറഞ്ഞു : മ്മ്മ്മ്… ഒരുപാട് പേര് എന്തിനാ ഹരീ…. ഒച്ചയും ബഹളവും..
” വള…വള”….. ഹരി പറഞ്ഞതിന്റെ അർത്ഥം കുറച്ചു കഴിയുമ്പോഴേക്കും ആൻസിക്ക് മനസ്സിലായി തുടങ്ങി…
ഒന്നൂടെ അടിച്ച ഹരി പിന്നെ, വാ തോരാതെ സംസാരിക്കാൻ തുടങ്ങി.. ഒരു മടിയോ മറയോ ഇല്ലാതെ…
പക്ഷെ ആൻസി ഹരി സംസാരിക്കുന്നതും, സംസാരിക്കുമ്പോൾ ഹരിയുടെ മുഖ ഭാവങ്ങളും സസൂക്ഷ്മമം വീക്ഷിക്കുകയായിരുന്നു.
ഹരി സംസാരിച്ച് കത്തി കയറുന്നത് കണ്ണിമ വെട്ടാതെ നോക്കി ഇരുന്നിരുന്ന ആൻസി, ഏതോ നിമിഷത്തിൽ ഹരിയുടെ മുഖം തന്റെ കൈകുമ്പിളിൽ കോർത്ത്, ഹരിയുടെ ചുണ്ടിലേക്ക് തന്റെ ചുണ്ട് ചേർത്ത് അമർത്തി…….
ഒരുപക്ഷെ ആദ്യത്തെ ഷോക്കിൽ നിന്നും ഉണർന്നതിനാൽ ആവാം, ഹരി തന്റെ കഴുത്ത് പിന്നിലേക്ക് വലിച്ചു, ആൻസിയുടെ കൈ വെള്ളയിൽ നിന്നും തന്റെ മുഖം മോചിപ്പിച്ചു…
ആൻസി നിമിഷങ്ങൾ ഹരിയുടെ കണ്ണുകളിലേക്ക് തന്നേ നോക്കിയ ശേഷം, പെട്ടെന്ന് എഴുന്നേറ്റ് നിന്നു കൊണ്ട് പറഞ്ഞു : ഇവിടെ ഒരുപാട് റൂമുകൾ ഉണ്ട്… ഹരിക്ക് ഏത് റൂം ആണ് എന്ന് വച്ചാൽ എടുക്കാം…
ഇത്രയും പറഞ്ഞു കൊണ്ട് ആൻസി തിരിഞ്ഞു നടന്ന് പോയി…..
മദ്യത്തിന്റെ ലഹരി നന്നായി ഉണ്ടെങ്കിലും, ജെറിൻ പറഞ്ഞ വാക്കുകൾ ഹരിയുടെ കാതുകളിൽ മുഴങ്ങി കേട്ടു ” ടൈം പാസ്സ് എങ്കിൽ ടൈം പാസ്സ്…. പോയി കാര്യം നടത്തി എടുക്കാൻ നോക്ക് ”
ഹരി തല ഒന്ന് കുടഞ്ഞ ശേഷം, എഴുന്നേറ്റ് നടന്നു, ആൻസി പോയ മുറി ലക്ഷ്യം ആക്കി…
അടച്ചിട്ടില്ലാത്ത വാതിൽ, എങ്കിലും രണ്ടു തട്ട് തട്ടി, ഡോക്ടറെ എന്ന് വിളിച്ച് അകത്തേക്ക് കടന്നു വന്ന, ഹരി വരുമോ എന്ന് ഉറപ്പില്ലാതെ, എന്നാൽ വരാൻ വേണ്ടി കാത്തിരുന്ന ആൻസി, ഹരിയെ കണ്ടതും രണ്ടടി മുന്നോട്ട് വച്ച്, ഹരിയുടെ ഇടുപ്പിൽ തന്റെ കൈ വച്ച് പിടിച്ച്, അവന്റെ കണ്ണുകളിലേക്ക് തന്നേ നോക്കി…
ചുണ്ടുകൾ വിടർത്തി, കീഴ്ച്ചുണ്ട് പതിയെ തന്റെ നാവ് കൊണ്ട് നനച്ചതും, ഹരിയുടെ ചുണ്ടുകൾ ആൻസിയുടെ ചുണ്ടിലേക്കമർന്നു……
ഇതുവരെ ആൻസി കണ്ട, നിർഗുണൻ ആയിരുന്നില്ല അവൻ . തന്റെ കൈ പിടിയിൽ ഒതുക്കി നിർത്തി, ആൻസിയുടെ ചുണ്ടുകൾ ഉറിഞ്ചു കുടിച്ചു കൊണ്ട്, കവിളിലും നെറ്റിയിലും ഉമ്മകൾ വാരി വിതറി, കഴുത്തിൽ ചുണ്ട് കൊണ്ടും നാവ് കൊണ്ടും നക്കിയും ഉരച്ചും, ഇടതട ഇല്ലാതെ പുളകം കൊള്ളിച്ചപ്പോൾ, ഹരിയുടെ കൈകളിൽ നിന്ന് കൊണ്ട് വിറ കൊള്ളുകയായിരുന്നു ആൻസി…..
