ജെറിന്റെയും ഹരിയുടെയും മാത്രമല്ല, സ്റ്റെഫിയുടെയും, രേവതിയുടെയും കണ്ണുകൾ ഒരേ സമയം വേറെ ഏതോ കുടുംബത്തോടൊപ്പം നിന്ന് സംസാരിക്കുന്ന മൂർത്തിയിലേക്ക് നീണ്ടു. എല്ലാ കണ്ണുകളിലും അദ്ദേഹത്തോട് ഉള്ള ബഹുമാനം ഉണ്ടായിരുന്നു.
ഹരി : മൂർത്തി സർ, റിട്ടയർ ചെയ്യാൻ പോവാണോ?…
ജെറിൻ : എന്നാണ് സംസാരം. ഭാര്യ രണ്ട് വർഷം മുൻപ് മരിച്ചതിൽ പിന്നെ മൂപ്പര് അത്ര ആക്റ്റീവ് അല്ല ഒന്നിലും. മക്കളുടെ കയ്യിൽ ആണ് ഇപ്പോൾ നമ്മുടെ കമ്പനിയുടെ ഭരണം ശരിക്ക് പറഞ്ഞാൽ….
ഹരി ഒന്ന് നീട്ടി മൂളി : മ്മ്മ്മ്…….
ജെറിൻ :ഒന്ന് അനാമിക, ഡോക്ടർ അനാമിക കൃഷ്ണ. കമ്പനിയുടെ റീസെർച് ആൻഡ് പ്രൊഡക്ഷൻ വിംഗ് ഹെഡ്. പിന്നെ നമ്മുടെ ബോസ് അല്ലെങ്കിൽ, ഡോമെസ്റ്റിക് ആൻഡ് ഇന്റർനാഷണൽ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഹെഡ് സായ് കൃഷ്ണ. പിന്നെ ഈ രണ്ടും ദത്ത് പിള്ളേർ ആണ്. സ്വന്തമായി പിള്ളേർ ഇല്ല മൂപ്പർക്ക്…..
ഹരി : ആഹാ… അത് ശരി…
ജെറിൻ തുടർന്നു : കിട്ടിയ വിവരം അനുസരിച്, ദത്ത് മക്കൾ രണ്ടും അത്ര രസത്തിൽ അല്ല എന്നാണ്,,, രണ്ടും തമ്മിൽ ഒരു യുദ്ധം നടക്കുന്നുണ്ട്, പുറത്ത് വരാത്ത, എന്നാൽ കമ്പനിയുടെ ഉള്ളിൽ നടന്ന് കൊണ്ടിരിക്കുന്ന ഒരു ശീത യുദ്ധം. കൃഷ്ണ സാറിന്റെ കസേരക്ക് വേണ്ടിയുള്ളത്…
ഹരി എല്ലാം കേട്ട് മൂളി കൊണ്ടിരുന്നു : മ്മ്മ്മ്…….
ജെറിൻ : അപ്പോൾ, അതിന്റെ ഭാഗം ആയി പല ഉൾ കളികളും നമ്മുടെ കംമ്പനിക്കുള്ളിൽ നടക്കുന്നുണ്ട്, നമ്മൾ അറിയാതെ തന്നേ….
ഹരി : ആരാ വരുന്നേ അറിഞ്ഞോ?..
ജെറിൻ നെടുവീർപ്പിട്ട് : അതാ രസം… മുകുന്ദൻ സാറിനും അറിയില്ല ഇത് വരെ….
ജെറിൻ ഒന്നടിച്ചു തുടർന്നു : ഉള്ളത് പറയാലോ മോനെ… നല്ല പേടി ഉണ്ട് എനിക്ക്…. പണി പോവുമോ എന്നടക്കം……
എടുത്ത വഴി ഹരി പറഞ്ഞു : നിങ്ങളുടെ പോയാൽ ഞാനും ഇറങ്ങും,,,, നിങ്ങളില്ലാതെ ഞാനും നിക്കില്ല….
ജെറിൻ ചിരിച്ചു കൊണ്ട് : ആ ബെസ്റ്റ്…… നീ തത്കാലം നിന്റെ പ്രാരാബ്ദങ്ങൾ ആലോചിച്ചാൽ മതി…..പിന്നെ എനിക്ക് തരാൻ ബാക്കി ഉള്ളതും… വേറൊന്നും ആലോചിക്കേണ്ട….
അത് കേട്ടതും ഹരിയുടെ മുഖം വാടി…
ഉടനടി ജെറിൻ ഹരിയുടെ തോളിൽ കൈ വച്ച് പറഞ്ഞു : എന്തുവാടെ… ചുമ്മാ പറഞ്ഞതാ……….
നീണ്ടു നിന്ന സംഭാഷണത്തിനിടയിലേക്ക്, മദ്യത്തിന്റെ കിക്ക് കയറിയപ്പോൾ, ഹരി ആക്കിയ നോട്ടം നോക്കി ജെറിനോട് ചോദിച്ചു : അല്ല അച്ചായോ, അപ്പോൾ ഓഫീസിൽ ബെറ്റിയുമായി ഉള്ള ഡിംഗ് ഡിംഗ്… അതെന്തിയും?…
……………………………………………………………..
( ബെറ്റി…… കാണാൻ കുഴപ്പം ഇല്ലാത്ത, മെലിഞ്ഞ ശരീര പ്രകൃതി ഉള്ള, ഹരിയേക്കാൾ പ്രായം കുറഞ്ഞ ഓഫീസ് സ്റ്റാഫ്. ഓഫീസ് സ്റ്റാഫുകളിൽ അൽപം എങ്കിലും മോഡേൺ ആയി വസ്ത്രം ധരിക്കുന്ന ഏക വ്യക്തിയും അവൾ ആണ്.
എന്തോ ദൃതിയിൽ ആ ദിവസം ഹരി വാതിൽ തട്ടാതെ ജെറിന്റെ ഓഫീസിലേക്ക് കയറിയപ്പോൾ കണ്ട കാഴ്ച, ഹരി വാ പൊളിച്ചു നിന്ന് പോയി …..
ഡെസ്കിന് പിന്നിലായി തന്റെ ചാരു കസേരയിൽ ചാഞ്ഞു കിടക്കുന്ന ജെറിന്റെ, മുൻപിൽ ആയി നിലത്ത് മുട്ടിൽ ഇരുന്ന്……………………
അച്ചായോ…….. നീട്ടി വിളിച്ചാണ് ഹരി ഉള്ളിലേക്ക് കയറിയത്….. വാതിൽ തുറക്കുന്ന ശബ്ദവും ഒപ്പം ഹരിയുടെ ശബ്ദവും…. ബെറ്റി ചാടി എഴുന്നേറ്റു….ഒപ്പം ജെറിനും……..
ഹരി ഒരു നിമിഷം കണ്ണ് തുറിച്ച് ആ കാഴ്ച കണ്ടു… ജെറിന്റെ പാന്റ്സിന്റെ തുറന്നു കിടക്കുന്ന സിബ്ബിന് ഉള്ളിലൂടെ തന്റെ നേരെ ചൂണ്ടി നിൽക്കുന്ന, ബെറ്റിയുടെ തുപ്പലം കൊണ്ട് തിളങ്ങുന്ന ജെറിന്റെ കറുത്ത മുത്തിനെ.
സോറി…. എന്ന് നീട്ടി പറയാനേ ഹരിക്ക് സാധിച്ചുള്ളൂ…. ജെറിൻ പാന്റ്സ് ശരിയാക്കുമ്പോൾ, ബെറ്റി നാണക്കേട് കൊണ്ട് തല കുനിച്ച് നിൽക്കുമ്പോൾ ഹരി തിരിഞ്ഞ് ഓഫീസ് വിട്ട് പുറത്തേക്ക് വന്നു.
എന്നാലും അച്ചായൻ?………….. സ്റ്റെഫി ചേച്ചി?………….. ഹരിയുടെ മനസ്സിലെ ചോദ്യങ്ങൾ ആയിരുന്നു അത്.
പുറത്ത് അന്തം വിട്ട് ആലോചനയിൽ നിൽക്കുന്ന ഹരിയുടെ അടുത്ത് ബെറ്റി വന്ന് മുഖത്ത് നോക്കാതെ മുഖം കുനിച്ചു കൊണ്ട് പറഞ്ഞു : സർ വിളിക്കുന്നുണ്ട്…….
