പാമ്പും കോണിയും – 1 56അടിപൊളി 

അവസാനം നേഴ്സ് സുരഭി വരേണ്ടി വന്നു ഹരിയെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു വിടാൻ.

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി ഹരി തന്റെ ബൈക്ക് എടുത്ത് നേരെ വിട്ടത് ഓഫീസിലേക്ക് ആയിരുന്നു. ജെറിനെ കാണാൻ. തന്റെ മനസ്സിന് അൽപം ശാന്തി കിട്ടണം എങ്കിൽ അവന് ഇത് ആരോടെങ്കിലും പറഞ്ഞെ പറ്റൂ…..

ബൈക്ക് ഓടിക്കുമ്പോൾ, കണ്ണുകൾ മുന്നിലെ റോട്ടിൽ ആണെങ്കിലും, മനസ്സിൽ മുഴുവൻ ആൻസി ഡോക്ടർ ആയിരുന്നു.

വേറെ ഒരു കണ്ണിൽ കൂടെയും ഇന്ന് വരെ നോക്കാത്തത് കൊണ്ട് തന്നേ, ആൻസിയുടെ മുഖം മാത്രമേ ഹരിക്ക് മനസ്സിൽ ഉണ്ടായിരുന്നുള്ളൂ… വട്ടത്തിൽ ഉള്ള വെളുത്ത മുഖം,, ചെറിയ കണ്ണുകൾ… സ്ട്രൈറ്റ് ചെയ്ത് പിന്നിലേക്ക് ഇട്ട മുടി. നല്ല നീളത്തിലുള്ള എപ്പോഴും ലിപ്സ്റ്റിക്ക് ഇട്ട ചുണ്ട്… ( നടി വീണ നന്ദകുമാറിന്റെ മുഖവുമായി സാമ്യപ്പെടുത്താം ആൻസിയെ ).

തന്റെ മുന്നിൽ ഇരിക്കാതെ കസേര വലിച്ചിട്ട്, അടുത്തിരുന്ന്, വിറക്കുന്ന ശബ്ദത്തോടെ ആണ് ഹരി, ഇന്ന്, കുറച്ചു മുൻപ് ഉണ്ടായ കാര്യം ജെറിനോട് പറഞ് തീർത്തത്.

ജെറിൻ അന്തം വിട്ട് വാ പൊളിച്ചു എല്ലാം കേട്ടിട്ട്…

പിന്നീട് ഒരു കള്ള ചിരി ചിരിച്ച ശേഷം പറഞ്ഞു : എടാ…. ഭീകരാ…….

ഹരി ഒരു സംശയത്തോടെ : അല്ല…ഇനി എങ്ങാനും ഡ്രൈവർ ആയി ആണോ വിളിച്ചിട്ടുണ്ടാവുക…

അത് കേട്ട് ജെറിന് ചിരി അടക്കാൻ ആയില്ല : ഒന്ന് പോയെടാ…. ഈ നാട്ടിൽ ഡ്രൈവറെ കിട്ടാൻ അല്ലെ പാട്…. അതും ഒരു ഡോക്ടർക്ക്. ഹോസ്പിറ്റലിൽ തന്നേ ഉണ്ടാവും ഡ്രൈവർ….

ഹരി : പിന്നെ….. ഡോക്ടർ മാരീഡ് ആണെന്നെ…. പിന്നെ ഡോക്ടർക്ക് അറിയാം ഞാനും മാരീഡ് ആണ്, കുട്ടിയുണ്ട് എന്നൊക്കെ….

ജെറിൻ : എന്റെ പൊട്ടാ… അയിന് നിന്നോട് ഉള്ള പ്രേമം മൂത്താണ് എന്ന് അവൾ പറഞ്ഞോ. ഇതിൽ എന്താ സംശയിക്കാൻ ഉള്ളത്. ജസ്റ്റ്‌ ടൈം പാസ്സ്… പിന്നെ ഉള്ളത് പറയാലോ ഹരീ…., നീ ചുള്ളൻ അല്ലെടാ…..

അത് ഹരിക്ക് സുഖിച്ചു എങ്കിലും ആൻസി ഡോക്ടർ… അത് വിശ്വാസം വരുന്നുണ്ടായിരുന്നില്ല….

ജെറിൻ : നീയല്ലേ പറഞ്ഞത്, ഡോക്ടറുടെ ഭർത്താവ് ലണ്ടനിൽ ആണെന്ന്… അപ്പോൾ ഒരു ടൈം പാസ്സ്… ഉറപ്പിച്ചോ……

ഹരി ചിന്തയിൽ മുഴുകി ഇരിക്കുമ്പോൾ ജെറിൻ പറഞ്ഞു : എടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ തെറ്റായി എടുക്കരുത്…

ഹരി ജെറിനെ നോക്കി…

ജെറിൻ : ഇപ്പോൾ അച്ചായൻ ആയി മാത്രം അല്ല, നിന്റെ സീനിയർ അല്ലെങ്കിൽ, ഏരിയ മാനേജർ ആയി ആണ്.

ജെറിൻ തുടർന്നു :അസൈൻ ചെയ്ത ഏരിയയിൽ, നിന്റെ ഭാഗത്തു നിന്ന് മാത്രം ആണ് xxxx മരുന്ന് നീങ്ങാത്തത്. നിന്നെ ആ ഭാഗത്തു നിന്ന് മാറ്റാൻ എന്റെ മേൽ പ്രഷർ ഉണ്ട്. ഞാൻ ആണ് നിനക്ക് വേണ്ടി വാദിച്ചത്, അതുകൊണ്ട് ഞാൻ എപ്പോഴും നിന്നെ സപ്പോർട് ചെയ്യാണ് എന്നൊക്ക പറഞ് ഉള്ളിൽ സംസാരവും നടക്കുന്നുണ്ട്…

ഒന്ന് നിർത്തിയ ശേഷം ജെറിൻ പറഞ്ഞു : അതുകൊണ്ട് ആണ്, നീ ഒരു കമ്പനി കൊടുത്താലെ , നമ്മുടെ മരുന്ന് മൂവ് ആവൂ എങ്കിൽ എന്റെ അഭിപ്രായത്തിൽ നീ പോണം എന്നെ ഞാൻ പറയൂ… ഡ്രൈവർ ആയിട്ടാണ് എങ്കിൽ ഡ്രൈവർ ആയിട്ട് ഇനി അതല്ല ടൈം പാസ്സ് ആണെങ്കിൽ അങ്ങിനെ….

ഹരി ഒരു ഞെട്ടലോടെ ജെറിനെ നോക്കി : അച്ചായാ അത്….

ജെറിൻ : എടാ എനിക്ക് മനസ്സിലായി… രേവതി അല്ലെ……

ജെറിൻ തുടർന്നു : എടാ… ആ ഹോസ്പിറ്റലും, ആൻസി ഡോക്ടറും , ഡോക്ടർ വിചാരിച്ചാൽ നമ്മുടെ മരുന്ന് നന്നായി മൂവ് ആവും. പിന്നെ ഇൻസെന്റീവ് അറിയാല്ലോ…….. അത് കൊണ്ട് നിനക്ക് ഉള്ള പ്രയോജനവും…

ഹരിയുടെ മുഖം കുനിഞ്ഞു………

ഹരിയുടെ അവസ്ഥ കണ്ട ജെറിൻ ഹരിയുടെ തോളിൽ കൈ വച്ച് കൊണ്ട് തുടർന്നു : എന്റെ ഹരീ… നിന്റെ അവസ്ഥ അറിയാവുന്നതു കൊണ്ട് ഞാൻ പറഞ്ഞു എന്നെ ഉളളൂ.. എനിക്ക് എപ്പോഴും നിന്നെ സപ്പോർട്ട് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. പിന്നെ… നിനക്ക് സമാധാനം ആവുമെങ്കിൽ ഞാൻ ഒരു കാര്യം പറയാം.

ജെറിൻ ഒന്ന് നിർത്തി തുടർന്നു : നീ പത്തു മിനിറ്റ് വെയിറ്റ് ചെയ്യ്. നമുക്ക് ഒന്നിച്ചു ഇറങ്ങാം……….

അവർ എത്തി ചേർന്നത്, സ്ഥിരം ഇരിക്കുന്ന ബാറിൽ ആയിരുന്നു………

Leave a Reply

Your email address will not be published. Required fields are marked *