: അല്ല ഷി….. നീ ഇതുവരെ അടുക്കളയിൽ ഒന്നും കയറിയിട്ട് കണ്ടില്ലല്ലോ…. നിനക്ക് പോയി ആ ഫുഡൊക്കെ ചൂടാക്കികൂടെ
(അവൾ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് പതിയെ പറഞ്ഞു )
: ഭാര്യയോട് അത്രയ്ക്ക് സ്നേഹം ഉണ്ടെങ്കിൽ തന്നത്താൻ പോയി ചെയ്താൽ മതി… അയ്യട ഒരു ഭർത്താവ് ഉദ്യോഗസ്ഥൻ വന്നിരിക്കുന്നു. ഇനി ഞാൻ അച്ഛാ എന്ന് കൂടി വിളിക്കേണ്ടി വരുമോ ദൈവമേ….
: അച്ഛൻ
അല്ലേടി കഴുതേ… സ്റ്റെപ് ഡാഡ്… ഹ ഹ…ഹാ….
: എനിക്ക് വലിയ ചിരിയൊന്നും വരുന്നില്ല…. അമ്മയെ സെറ്റാക്കിയതും പോരാഞ്ഞിട്ട് മോളോട് ശൃംഗരിക്കുന്ന നോക്ക് കള്ളൻ….
: ഹീ…… സാറി ഡിയർ…
: അതൊക്കെ വിട്…. ഏട്ടൻ എന്തിനാ മുകളിലത്തെ ഡോർ പൂട്ടി താക്കോൽ എടുത്തത്…?
: നീ അതും കണ്ടിരുന്നോ….. നിന്നെക്കൊണ്ട് തോറ്റല്ലോ…
അത് ഇനി അവിടെ ആരും കയറാതിരിക്കാനാ…
: അതെന്താ ആരെങ്കിലും കയറിയാൽ….
: ഒന്നുമില്ല….. ചുമ്മാ…
: എന്തോ കള്ളത്തരം ഉണ്ട്…. സത്യം പറഞ്ഞോ….എന്ത് പരിപാടി ഒപ്പിക്കാനാ…. പറ
: നിന്നോട് പറയുന്നതിന് എന്താ അല്ലെ……
അതേ ഞാൻ ഇന്ന് രാത്രി ഒരു സർപ്രൈസ് ഗിഫ്റ്റ് അമ്മായിക്ക് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്.. അതിന് വേണ്ടിയാ
: കാള വാലുപൊക്കുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നി…..
എന്താ പരിപാടി അത് കൂടി പറയെന്നേ
: നീ നേരത്തെ പറഞ്ഞ ആഗ്രഹം ഇല്ലേ….. അത് തന്നെ.
: എടാ ഏട്ടൻ പന്നീ….. ഞാനും വരും… പ്ലീസ് ഏട്ടാ…. എന്റെ വലിയ ആഗ്രഹമാ… കൂടെ പഠിച്ച പിള്ളേർ ഒക്കെ ഹണിമൂണിന് പോയപ്പോ മല മുകളിൽ ടെന്റ് അടിച്ച് ഇതുപോലെ കിടന്നിരുന്നു… ആ ഫോട്ടോസ് കണ്ടപ്പോ തുടങ്ങിയതാ എന്റെ ആഗ്രഹം… പ്ലീസ് എന്നെ കൂടെ കൂട്ട് ഏട്ടാ…
: എന്റെ പൊന്നോ…. ഇന്ന് എന്തായാലും പറ്റില്ല…. നിന്നെ ഞാൻ ഒരു ദിവസം കൊണ്ടുപോകാം…. സമയം ഉണ്ടല്ലോ
: ഉറപ്പാണോ…..
: ഉറപ്പ്…. എന്തായാലും കൊണ്ട് പോയിരിക്കും.
എന്താ രണ്ടാളും കൂടെ കാര്യമായ എന്തോ ചർച്ചയിൽ ആണല്ലോ…. ഇതും പറഞ്ഞുകൊണ്ട് അമ്മായി ഹാളിലേക്ക് കടന്നു വന്നു. കിച്ചനിൽ നിന്നതുകൊണ്ട് ചെറുതായി വിയർത്തിട്ടുണ്ട്. നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ട്. അമ്മായി വന്ന് സോഫയിൽ ഷിൽനയുടെ അടുത്തായി ഇരുന്നു. ഒത്തിരി നേരം ഞങ്ങൾ മൂന്നുപേരും ഓരോ നാട്ട് വിശേഷങ്ങൾ പറഞ്ഞ് അങ്ങനെ ഇരുന്നു. അതിനിടയിൽ അഞ്ജലി ചേച്ചി ഫോൺ ചെയ്തു.. കുട്ടൂസൻ ഉറങ്ങിയതുകൊണ്ട് അവന്റെ കുസൃതികൾ ഒന്നും കണ്ടില്ല. ചേച്ചിയോടും അമ്മയോടും സംസാരിച്ച് കഴിഞ്ഞ് ഞങ്ങൾ മൂന്നപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. സമയം 9
ആയിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും ഉച്ചയ്ക്ക് നന്നായി ഉറങ്ങിയതുകൊണ്ട് ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ട് എന്ന് മനസ് പറയുന്നുണ്ട്. ഡ്യൂട്ടി ഒക്കെ കഴിഞ്ഞു വന്നതിന്റെ ക്ഷീണം ഷിൽനയ്ക്ക് നന്നായി ഉണ്ട്. കുറച്ച് സമയം ഇരുന്നപ്പോഴേക്കും അവൾക്ക് ഉറക്കം തലയ്ക്ക് പിടിച്ചു. ഇനി അധികനേരം ഇരിക്കാൻ ആവില്ലെന്ന് കണ്ടതോടെ അവൾ ഗുഡ് നൈറ്റ് പറഞ്ഞ് റൂമിൽ പോയി കതകടച്ചു.
ഞാൻ അല്പം നീങ്ങി അമ്മായിയുടെ അടുത്തേക്ക് ഇരുന്നതും അമ്മായി എന്നെ പിടിച്ച് തള്ളി…. പാവത്തിന് നല്ല പേടിയുണ്ട്. മകൾ അറിയുമോ എന്നുള്ള ടെന്ഷനിലാണ് അമ്മായി. അതിനാൽ ഞാനും അധികം ബലം പിടിച്ചില്ല. കുറച്ച് നേരം ഇരുന്ന് tv കാണുമ്പോഴേക്കും ഫോണിൽ ഒരു മെസ്സേജ് വന്നു. നോക്കുമ്പോൾ ഷിലനയാണ്.
…. ഏട്ടാ… be careful…
….. ആ പിന്നേ…. ഭാര്യയും ഭർത്താവും കൂടി മതിമറന്ന് ഉറങ്ങിയേക്കരുത്… എനിക്ക് രാവിലെ ഡ്യൂട്ടിക്ക് പോകാനുള്ളതാ..
… അപ്പൊ ok dear… gd nt..
ഇത്രയും പറഞ്ഞു അവൾ പോയി. ഞാൻ അവളുടെ മെസ്സേജ് റീഡ് ചെയ്തു എന്ന് കണ്ടയുടനെ അവൾ നെറ്റ് ഓഫ് ചെയ്തു. ഞാൻ തിരിച്ച് ഒരു തമ്പ് വിട്ടു.. കൂടെ ഒരു ഗുഡ് നൈറ്റും.
: ആരാ അമലൂട്ടാ….
: അത് ഓഫീസിൽ ഉള്ള ഒരാളാ… ചുമ്മാ വിശേഷം അന്വേഷിച്ചതാ.. ഞാൻ , കിടന്നു ഗുഡ് നൈറ്റ് എന്ന് പറഞ്ഞു വിട്ടു. നാളെ വിളിക്കാം അവനെ.
