പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും – 7 10അടിപൊളി  

: അമ്മേ… ഞാൻ ഇന്ന് ഒരാളെ കണ്ടു…

: ആരെയാ മോളേ…

: ഒരു പെണ്ണാണ്… നമ്മുടെ കണ്ണൂർ ഉള്ളതാ… ഇപ്പൊ ട്രെയിനി ആയി ഇവിടെ ജോലി ചെയ്യുകയാ.

: അവൾക്കെന്താ ഇത്ര പ്രത്യേകത….. നീ കാര്യം പറ ഷി….

: അവൾക്ക് ഒന്നും ഇല്ല…. പക്ഷെ അവളെ നോക്കി വെള്ളം ഇറക്കിയ ഒരാളില്ലേ…..

(ഈ അമ്പ്

എനിക്ക് നേരെ ആണല്ലോ….. ഇവൾ ഇത്ര പെട്ടെന്ന് കണ്ടുപിടിച്ചോ….പെണ്ണിന്റെ C I D ബുദ്ധി വർക്കായി കാണും. എന്നാലും പോയ അന്ന് തന്നെ എല്ലാ ഡീറ്റൈൽസും ആയിട്ടാണല്ലോ വന്നത്.. ഉം… കൊള്ളാം)

: ഏത് പെണ്ണിന്റെ കാര്യമാ അമ്മായി ഇവൾ പറയുന്നേ…. ആരാടി

: എന്റെ വകയിലെ ഒരു കുഞ്ഞമ്മേടെ മോളുടെ കാര്യമാ ഏട്ടാ….
ദാ അമ്മേ… ഇതാണ് കക്ഷി….

(അവൾ ഫോണിൽ അമ്മായിക്ക് ഒരു ഫോട്ടോ കാണിച്ചുകൊടുത്തു. ഞാൻ തല ചരിച്ച് ഒന്ന് നോക്കിയെങ്കിലും ഒന്നും കണ്ടില്ല…
ഇനി ഇപ്പൊ ചോദിച്ചാൽ പെണ്ണിന് ഭയങ്കര ഡിമാൻഡ് ആയിരിക്കും..
അതിലും നല്ലത് അത് കാണാതിരിക്കുന്നതാ… എന്നാലും എങ്ങനിരിക്കും……പെണ്ണിന്റെ പേര് എന്തായിരിക്കും ….. )

: ആഹാ….. കൊച്ച് കൊള്ളാലോ…. സുന്ദരി മോള്..

: ആഹ് ആൾ സൂപ്പർ ആണ്… പാവം ആണ്. വായാടി ഒന്നും അല്ല.

: ഓഹ് പിന്നല്ല എല്ലാരും നിന്നെപ്പോലെ അല്ലെ……

: എനിക്ക് എന്താ കുഴപ്പം….

: ആ പെണ്ണിനെ ഇന്ന് ആദ്യമായി കണ്ട അപ്പൊ തന്നെ നീ ഡീറ്റൈൽസ് മുഴുവൻ ഊറ്റി എടുത്തില്ലേ… പോരാഞ്ഞിട്ട് അവളുടെ ഫോട്ടോയും വാങ്ങിക്കൊണ്ടാ വന്നിരിക്കുന്നേ…. നിന്നെ സമ്മതിച്ചു മോളേ….

: നമ്മൾ ഒരേ നാട്ടുകാർ അല്ലെ… പിന്നെ എന്താ ഡീറ്റൈൽസ് ഒക്കെ ചോദിച്ചാൽ…
ഫോട്ടോ ഞാൻ വാങ്ങിച്ചതൊന്നും അല്ല… അവളുടെ whatsapp പ്രൊഫൈൽ പിക് ആണ്…

: ഓഹ് അപ്പൊ നമ്പറും കിട്ടിയോ…. ഇനി ഇപ്പൊ ആർക്കേലും കല്യാണം ആലോചിക്കണേൽ എളുപ്പം ആയല്ലോ….

: ആഹ്… നമുക്ക് നോക്കാം… അവൾക്ക് പറ്റിയ ആരെയെങ്കിലും കിട്ടിയാൽ പറഞ്ഞുകൊടുക്കാം…
ഏട്ടന്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടോ…

: ഇല്ല മോളേ…. നീയുമായുള്ള ഡീലിൽ എനിക്ക് താല്പര്യം ഇല്ല…

: രണ്ടാളും തുടങ്ങിയല്ലോ…. മതി മതി ..
നീ ആ കൊച്ചിനെ അവനും കൂടി ഒന്ന് കാണിച്ചുകൊടുക്ക്.

: ഏട്ടന് കാണണോ…

: ഏത് കൊച്ച്… നിന്റെ കൂടെ ജോലി ചെയ്യുന്നതാണോ…. ആ കാണിക്ക്

: സാർ അത്ര ബുദ്ധിമുട്ടി കാണണ്ട….

: എന്താടി….. ഒരിക്ക കാണിച്ച് താ…….

: അങ്ങനെ മര്യാദയ്ക്ക്

പറ….

: ദാ….

: ആ…. കുഴപ്പമില്ല….. ഇവളെ പേരെന്താ…

: അച്ചോടാ….. കുഴപ്പമില്ല പോലും…
അവളുടെ പേര് തുഷാര….

: പേര് കൊള്ളാലോ… സൂപ്പർ ആയിട്ടുണ്ട്.

: പേര് മാത്രമല്ല ആളും സൂപ്പറാ…. നല്ല കുട്ടി. അമ്മായിക്ക് ഇഷ്ടായി.
നിനക്ക് വേണ്ടി ആലോചിച്ചാലോ അമലൂട്ടാ….

: രണ്ടാളും കൂടി എന്നെ പെണ്ണ് കെട്ടിക്കാൻ കൊട്ടേഷൻ എടുത്തിരിക്കുവാണോ….

: നോക്കിക്കോടാ നല്ല സുന്ദരി മോളല്ലേ…. പേരും സൂപ്പർ… തുഷാര..
തുഷാര അമൽ…. ആഹാ കൊള്ളാലോ

: നല്ല ചേർച്ചയുണ്ട് അല്ലെ അമ്മേ…

: ഇവളെ ആണോ മോളേ ഇവൻ അന്ന് വായും പൊളിച്ച് നോക്കി നിന്നത് ?

: ആഹ് അമ്മേ…. ഞാൻ അന്നേ അവളെ നോക്കി വച്ചിരുന്നു. എന്റെ കൂടെ തന്നെ ആയിരിക്കും എന്ന് കരുതിയില്ല…

: അത് ഏതായാലും നന്നായി….

: ഹലോ…. രണ്ടാളും കൂടി കല്യാണം ഉറപ്പിച്ച ലക്ഷണം ഉണ്ടല്ലോ…. മതി മതി…. മനുഷ്യനെ കളിയിക്കുന്നതിനും ഒരു കണക്കില്ലേ…. അമ്മേം മോളും രണ്ടും കണക്കാ…

: അയ്യോ ഏട്ടന് അവളെ ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് തോനുന്നു അമ്മേ… വിട്ടേക്കാം അല്ലെ

: നീ ആ ഫോട്ടോ എന്റെ whatsapp ലേക്ക് ഒന്ന് അയക്ക്….പറ്റിയ ആരെങ്കിലും ഉണ്ടോന്ന് നോക്കാം…..

: അയ്യോ വേണ്ട…… ഏട്ടൻ ബുദ്ധിമുട്ടണ്ട…

(തുഷാര…. പേര് പോലെ തന്നെ സുന്ദരമാണ് അവളുടെ മുഖവും. ഒരു സെൽഫി ആണ് കണ്ടതെങ്കിലും എനിക്ക് ഇഷ്ടമായി. ഇവരുടെ മുന്നിൽ തുറന്ന് സമ്മതിക്കാനുള്ള മടി കാരണം കുറച്ചൊക്കെ മസിലുപിടുത്തം ആവാം. ഇനി അവളെ ഒന്ന് നേരിട്ട് കാണണം. എന്നിട്ട് വേണം ഒന്ന് ഫുൾ ബോഡി സ്കാനിങ് നടത്താൻ.. എന്നാലേ ഒരു സമാധാനം ആവൂ… എന്റെ അമ്മായിയുടെ ഏഴയലത്ത് വയ്ക്കാനുള്ള സൗന്ദര്യം എങ്കിലും വേണ്ടേ…ഷിൽനയെ പിണക്കുന്നത് ശരിയല്ല… പറ്റിയാൽ ഇവൾ വഴി ഒന്ന് പരിചയപ്പെടുകയും ആവാം. )

Leave a Reply

Your email address will not be published. Required fields are marked *