പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും – 7 10അടിപൊളി  

: ഡബിൾ ഹാപ്പി…. മതി മതി…. ഇനി കൂടുതൽ ഒന്നും ചോദിക്കണ്ട…

: തൽക്കാലം ഞാൻ വിട്ടു…. പക്ഷെ പിന്നെ ഒരിക്കൽ നമ്മൾ തമ്മിൽ ഒന്ന് വിശദമായി കാണേണ്ടി വരും…

(  ദൈവമേ ഈ പെണ്ണ് എല്ലാം അറിഞ്ഞിട്ടേ അടങ്ങൂ എന്നാ തോന്നുന്നത്…. പണിയാവുമോ…. )

………………………

റൂമിൽ എത്തിയപ്പോഴേക്കും അമ്മായി ചായയും ഉള്ളി വടയും ആക്കി വച്ചിരുന്നു. ഷിൽന നേരെ ഡൈനിങ് ടേബിളിലേക്ക് ഓടി ചെന്ന് വടയിൽ കൈ വച്ചപ്പോഴേക്കും അമ്മായി അവളുടെ കൈക്ക് ഒരു തട്ടുകൊടുത്തു..

: പോയി കുളിച്ചിട്ട് വാടി ….. ആശുപത്രിയിൽ നിന്നാ വന്നത് എന്ന ബോധം പോലും ഇല്ല…. മോള് പോയി കുളിച്ചിട്ട് വാ

: ഓഹ്…. വല്യ ബോധം ഉള്ള ആള്…….. മതി എന്നെ നോക്കി ദഹിപ്പിച്ചത്… ഞാൻ പൊയ്ക്കോളാം…

ഷിൽന കൈയ്യിൽ

ഉണ്ടായിരുന്ന ബാഗും ഐസ് ക്രീമും അമ്മായിയെ ഏല്പിച്ചുകൊണ്ട് നേരെ റൂമിലേക്ക് പോയി…

: അമ്മായീ…. വെറുതെ എന്തിനാ അവളോട് ചൂടായെ….. അവൾ ഒന്ന് എടുത്ത് കഴിച്ചാൽ എന്താ കുഴപ്പം…

: അമലൂട്ടാ എനിക്ക് എന്തോ അവളുടെ മുഖത്ത് നോക്കാൻ തന്നെ ഒരു മടി….

: അപ്പൊ പിന്നെ അവളോട് ചൂടാവുന്നത് ആണല്ലോ നല്ല വഴി അല്ലെ…  എന്റെ അമ്മായി… ആ പാവത്തിനെ വെറുതേ പിണക്കല്ലേ… അമ്മായിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല… പഴയപോലെ തന്നെ പെരുമാറിയാൽ മതി…

: എനിക്ക് അവളോട് ദേഷ്യം ഒന്നും അല്ല അമലൂട്ടാ…. എന്തോ അവളുടെ മുഖത്ത് നോക്കാൻ ഒരു ചമ്മൽ….
ശരിയാവും… ആദ്യമൊക്കെ അങ്ങനെ ഉണ്ടാകുമായിരിക്കും അല്ലേ..

: അത്രയേ ഉള്ളു…… അമ്മായി ഒന്നും അറിഞ്ഞിട്ടില്ലാത്ത പോലെ അങ്ങ് ജീവിച്ചാൽ മതി…

ഷിൽന കുളികഴിഞ്ഞ് ഒരു ബനിയനും ട്രാക്ക് പാന്റും ഇട്ടുകൊണ്ട് ഹാളിലേക്ക് വന്നു. അവൾക്ക് വലിയ മാറ്റം ഒന്നും ഇല്ല. നേരെ പോയി അമ്മായിയുടെ കവിളിൽ ചെറുതായി ഒന്ന് അടിച്ചുകൊണ്ട് പറഞ്ഞു…

: മോളേ നിത്യേ… ചായ തരൂ….

: മോള് വാ… ഇവിടെ ഇരിക്ക്…

: ഏട്ടന് വേണ്ടേ…..

: നീ കഴിക്ക്… എനിക്ക് ആയില്ല…

അവൾ ചായയും ചൂട് വടയും കഴിച്ചുകഴിഞ്ഞ് എന്റെ അടുത്ത് സോഫയിൽ വന്നിരുന്നു… പെണ്ണിന്റെ കൈ നേരെ പോയത് റിമോട്ടിലേക്കാണ്…. tv കാണുമ്പോ റിമോട്ട് അവളുടെ കയ്യിൽ കിട്ടിയില്ലെങ്കിൽ ആകെ ബഹളമാണ്. എനിക്ക് പിന്നെ ഇതിലൊന്നും വലിയ താല്പര്യം ഇല്ലാത്തതുകൊണ്ട് മിണ്ടാതിരുന്നു.

: എടി…. നീ ആശുപത്രിയിലെ വിശേഷം ഒന്നും പറഞ്ഞില്ലല്ലോ….

: പറയാൻ നിങ്ങൾ ആരും എന്നോട് ചോദിച്ചില്ലല്ലോ…. ഹും. ….

: എന്ന പറ… എങ്ങനുണ്ട് ഡ്യൂട്ടി ഒക്കെ…

: അമ്മ കൂടി വന്നിട്ട് പറയാം…. അല്ലെങ്കിൽ ഞാൻ ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കേണ്ടി വരും..

: ഓഹ് ശരി… സാവധാനം പറഞ്ഞാൽ മതി….
അല്ല…. നീ മറ്റേ പെണ്ണിനെ കണ്ടായിരുന്നോ…?

ഷിൽന ഒന്ന് ചുറ്റും നോക്കിയിട്ട് എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞു…

: ചോറും ബിരിയാണിയും ഒരുമിച്ച് കഴിക്കണോ…. ഏതെങ്കിലും ഒന്ന്

പോരെ മോനേ….

: വേണ്ടായിരുന്നു….. എന്നാലും സദ്യ കഴിച്ച്  കഴിഞ്ഞിട്ട് ബിരിയാണി തിന്നാമല്ലോ…

: അങ്ങനെ ഇപ്പൊ മോൻ സുഖിക്കണ്ട കേട്ടോ…

അമ്മായി ഒരു കപ്പ് ചായ എനിക്ക് കൊണ്ട് തന്നിട്ട് അടുക്കളയിൽ പോയി ഒരു പ്ലേറ്റിൽ ഉള്ളിവടയും അമ്മായിക്ക് കുടിക്കുവാനുള്ള ചായയുമായി സോഫയിൽ വന്നിരുന്നു. എന്റെയും അമ്മായിയുടെയും നടുവിലാണ് ഷിൽന ഉള്ളത്… ഞങ്ങൾ ചായ കുടിക്കുന്നതിനിടയിൽ അമ്മായി അവളോട് ആശുപത്രിയിലെ വിശേഷങ്ങൾ തിരക്കുന്നുണ്ട്.
അവൾക്ക് ഇന്ന് കാര്യമായി ഡ്യൂട്ടി ഒന്നും ഉണ്ടായില്ല. ആദ്യത്തെ ദിവസം അല്ലെ. ഗൈനക് ഒ ടി യിലാണ് അവൾക്ക് ഡ്യൂട്ടി ഉണ്ടാവുക എന്ന് സൂപ്പർ വൈസർ പറഞ്ഞിരുന്നത്രെ. ഗൈനക് ഡോക്ടർ ലീവ് ആയതുകൊണ്ട് നാളെ മുതൽ പോയാൽ മതിയെന്ന് ആയിരുന്നു അവളോട് പറഞ്ഞത്. നിമ്മിയും അതേ ഡിപാർട്മെന്റിൽ തന്നെയാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് ഷിൽനയ്ക്ക് നല്ല സന്തോഷം ഉണ്ട്. പിന്നെ ഇവരുടെ കൂടെയുള്ളത് ഒരു ലേഡി ഡോക്ടർ തന്നെയാണ്. അതും ഒരു കണക്കിന് നന്നായി. ഇടയ്ക്കൊക്കെ ലേബർ റൂമിലും ഡ്യൂട്ടി ഉണ്ടാവുമെന്ന് നിമ്മി പറഞ്ഞിരുന്നു പോലും. അതൊന്നും ഷിൽനയ്ക്ക് പ്രശ്നമുള്ള കാര്യമല്ല… ഞാൻ ഒക്കെ ആണെങ്കിൽ ചിലപ്പോ ബോധം കെട്ട് വീഴുമായിരിക്കും. കരച്ചിലും, ചോരയും, മലവും മൂത്രവും എല്ലാം കാണേണ്ടവർ അല്ലെ ലേബർ റൂമിലെ നേഴ്‌സുമാർ… അവരെയൊന്നും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ചേച്ചി കുട്ടൂസനെ പ്രസവിച്ചപ്പോൾ പറയുന്ന കേട്ടിട്ടുണ്ട് അവിടെ നടക്കുന്ന കാര്യങ്ങൾ… എന്റെ പെങ്ങളും ഒരു നേഴ്‌സ് ആയതിൽ കുറച്ച് അഭിമാനമൊക്കെ എനിക്കും തോന്നുന്നുണ്ട്. ഷിൽനയുടെ വിശേഷങ്ങൾ കേട്ടുകൊണ്ട് ഞങ്ങൾ രണ്ടുപേരും ചായ കുടിച്ചു. പ്ലേറ്റ് കാലിയായിട്ടുണ്ട്. ഞാനും അമ്മായിയും ഓരോന്ന് വീതമേ എടുത്തു കാണൂ… പെണ്ണ് വർത്തമാനത്തിനിടയിൽ വടയും നന്നായി തട്ടുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *