മാമന്റെ ഫോൺ വന്നതിനാൽ അമ്മായി അകത്തേക്ക് പോയി. ഷിൽന സോഫയിൽ കാൽ കയറ്റി വച്ച് tv നോക്കി ഇരിക്കുകയാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ ഞാനും അവളുടെ കൂടെ കൂടി. കുറച്ച് നേരം
കഴിഞ്ഞ് ഷിൽന എന്റെ ചുമലിൽ തട്ടി വിളിച്ചു…
: ഏട്ടാ…..നമുക്ക് ഒന്ന് ടെറസ് വരെ പോയാലോ ?
: എന്തിനാടി….
: ചുമ്മാ ഒന്ന് കാണാൻ… നല്ല രസയിരിക്കില്ലേ…
: എന്നാ കുറച്ച് കഴിഞ്ഞ് പോകാം…. സന്ധ്യ ആയതല്ലേ ഉള്ളു. കുറച്ച് കൂടി ഇരുട്ട് ആയാലെ കാണാൻ ഭംഗി ഉണ്ടാവൂ…
: ആ…. എന്ന ഓക്കേ. പറ്റിക്കരുത്
: ഇല്ലെന്നെ…. പോകാം. അമ്മായി കൂടെ വരുന്നുണ്ടെങ്കിലോ
: വരട്ടെ….അതിനെന്താ… നിങ്ങളുടെ മെയിൻ സ്ഥലം അല്ലേ
: എന്റെ പൊന്ന് മോളേ…. നീ ഇങ്ങനെ കുത്തി പറയല്ലേ…. ഞാൻ നിനക്ക് എന്ത് വേണേലും തരാം…. പ്ലീസ്
: എന്തും തരുമോ….
: ആ തരും….
നടക്കുന്ന കാര്യം വല്ലതും ചോദിക്കണേ….
: അതൊക്കെ ഞാൻ ചോദിച്ചോളാം…. ഇപ്പൊ അല്ല. സമയം ആവട്ടെ
: മതി…. ഒട്ടും ധൃതി ഇല്ല
അങ്ങനെ ഓരോന്ന് പറഞ്ഞിരുന്ന് സമയം പോയി… അമ്മായി ഫോൺ ഷിൽനയ്ക്ക് കൊണ്ടുവന്നു കൊടുത്തു. മാമന് അവളോട് സംസാരിക്കണം അതിനാണ്.
: അമ്മായീ….. അവൾക്ക് ടെറസിൽ പോകണം പോലും… നമുക്ക് പോയിട്ട് വന്നാലോ..
: ഞാൻ വരണോ…. നിങ്ങൾ പോയാൽ പോരെ….?
: അമ്മയികൂടി വാന്നേ…. ഒരു രസം അല്ലേ… തടിയൊക്കെ ഒന്ന് അനങ്ങട്ടെ…
(ഇത് പറഞ്ഞപ്പോഴേക്കും അമ്മായി മുഖം ചാരിച്ചൊന്ന് നോക്കി… കീഴ് ചുണ്ട് ഇറുക്കി കടിച്ചുകൊണ്ട് …..എടാ കശ്മലാ …. അമ്മായിയുടെ തടി ഇളക്കിയതൊന്നും പോരേടാ എന്ന ഭാവത്തിൽ.
ഞാൻ എന്റെ കണ്ണുകൾ ഇറുക്കി പല്ല് കടിച്ചുപിടിച് ഒന്ന് ചിരിച്ചു.)
: ഏട്ടാ… ഇന്ന ഫോൺ, അച്ഛനാ
: ഹലോ മാമാ……
……………………..
മാമനുമായുള്ള കുറച്ചുനേരത്തെ സംഭാഷണത്തിന് ശേഷം ഞാൻ അവരെയും കൂട്ടി ടെറസിലേക്ക് പോയി. പതിവുപോലെ നല്ല കാറ്റുണ്ട്. ഷിൽന ആദ്യമായാണ് ഇത്രയും ഉയരത്തിൽ കയറുന്നത്. അതിന്റെ ആവേശം അവളിൽ അലയടിച്ചു. പെണ്ണ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്. സിറ്റി മുഴുവൻ പ്രകാശപൂരിതമാണ്. ആകാശത്തിൽ നക്ഷത്രങ്ങൾ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. അമ്പിളിമാമൻ മേഘങ്ങൾക്കിടയിൽ നിന്നും എത്തിനോക്കുന്നുണ്ട്.
എല്ലാം കൊണ്ടും നല്ല അന്തരീക്ഷം. എല്ലാവരും നല്ല സന്തോഷത്തിൽ ആണ്. ഷിൽന ആകാശത്തേക്ക്
നോക്കി കണ്ണുകൾ തുറന്ന് വച്ചുകൊണ്ട് ആകാശഭംഗി ആസ്വദിക്കുകയാണ്. കാട്ടിൽ അവളുടെ ബനിയൻ പാറി പറക്കുന്നുണ്ട്.
: ഇങ്ങനെ ആകാശം നോക്കി കിടക്കാൻ എന്ത് രസമായിരിക്കും അല്ലെ അമ്മേ….
( അവളുടെ ആ ചോദ്യം കേട്ട് ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി….അമ്മായി എന്റെ മുഖത്ത് നോക്കി അന്ധാളിച് നിൽക്കുകയാണ്. അവളുടെ ചോദ്യത്തിന് ഞാനാണ് ഉത്തരം കൊടുത്തത്.)
: അതിന് അമ്മായി മുൻപ് അങ്ങനെ കിടന്നിട്ടുണ്ടോ…. എങ്കിലല്ലേ പറയാൻ പറ്റൂ…..
പക്ഷെ ഞാൻ കിടന്നിട്ടുണ്ട് കേട്ടോ…. സൂപ്പർ ആണ് മോളേ…. രാവിലെ ആവുമ്പോ കാറ്റ് നമ്മളെത്തന്നെ എടുത്ത് കൊണ്ടുപോകുന്ന പോലെ തോന്നും.
: എന്ത് രസായിരിക്കും അല്ലെ ഏട്ടാ….. നമുക്ക് എല്ലാർക്കും ഒരു ദിവസം ഇവിടെ കിടന്നാലോ….
: നീ ഒന്ന് ചുമ്മാ ഇരിക്ക് മോളേ…. നിന്റെ കല്യാണം ഒക്കെ കഴിഞ്ഞിട്ട് കെട്ടിയോനോട് പറഞ്ഞോ…..അവൻ നടത്തിതരും.
: എന്നിട്ട് അമ്മയുടെ കെട്ടിയോൻ എത്ര തവണ ആകാശം കാണിച്ച് തന്നു….. ?
: അത് പിന്നെ……. നമ്മളെ വീട്ടിൽ ടെറസ് ഇല്ലാഞ്ഞിട്ടല്ലേ…
മാത്രമല്ല എനിക്ക് നിന്നെപ്പോലെ വേണ്ടാത്ത ഓരോ പ്രാന്ത് ഒന്നും ഇല്ല..
: ഓഹ് പിന്നെ…. ഇതൊക്കെ പ്രാന്താണോ….
നമ്മുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ നടത്താൻ അല്ലെ നമ്മൾ എല്ലാവരും ജീവിക്കുന്നത് തന്നെ.
: അതൊക്കെ നമുക്ക് നടത്താം……ഇപ്പൊ നമുക്ക് റൂമിലേക്ക് പോയാലോ….
അങ്ങനെ രണ്ടാളെയും കൂട്ടി ഞാൻ റൂമിലേക്ക് തിരിച്ചു… തിരിച്ചു ഇറങ്ങാൻ നേരം ടെറസിന്റെ വാതിൽ പൂട്ടി താക്കോൽ ഞാൻ എടുത്ത് പോക്കറ്റിൽ ഇട്ടിട്ടുണ്ട്. റൂമിൽ എത്തി ഞങ്ങൾ രണ്ടുപേരും tv നോക്കി ഇരിക്കുകയാണ്. അമ്മായി അടുക്കളയിൽ പോയി രാത്രി കഴിക്കാനുള്ള ഭക്ഷണം ചൂടാക്കുകയാണ്.
