നുണഞ്ഞുകൊണ്ട് അവർ റൂമിലേക്ക് നടന്നു…
അന്ന് പിന്നെ വലിയകാര്യമാ യൊന്നും നടന്നില്ല.. ഇരുവരും ആ തണുപ്പുള്ള രാത്രി വിവസ്ത്രരായി ആ കിടക്കയിൽ പാമ്പിനെ പോലെ ചുറ്റിപിടഞ്ഞു കിടന്നു… ആ പുതപ്പിന്റെ അടിയിൽ പുറത്തെ തണുപ്പിനേക്കാൾ വലിയ കാമ ചൂടായിരുന്നു….
നേരം വെളുത്തറിയാൻ അലറാമിന്റെ ആവിശ്യമില്ലായിരുന്നു കർട്ടൺ കൊണ്ട് മറച്ചു വെക്കാത്ത ജനലിലൂടെ അരിച്ചു വരുന്ന സൂര്യവെളിച്ചവും.. പക്ഷികളുടെ കിളിനാദവും രാവിലെ ആയതിന്റെ സൂചനകൾ നൽകി… എല്ലാദിവസവും ചീറിപായുന്ന വാഹനങ്ങളുടെ ശബ്ദമാണ് കേൾക്കൽ.. അതിൽ വ്യത്യസ്തമായി പ്രകൃതി സമ്മാനിച്ച തണുപ്പും ആ കാലാവസ്ഥയും ഇന്നലെത്തെ ക്ഷീണമെല്ലാം കാറ്റിൽ പറത്തി… ഇപ്പോഴും ജീവൻ മലർന്നു കിടക്കുന്ന അവളെ ചരിഞ്ഞു കെട്ടിപിടിച്ചിരിക്കുന്നു…. അവന്റെ ഒരു കാൽ അവളുടെ തുടയിലേക്ക് കയറ്റി വെച്ചിരിക്കുന്നു…അവന്റെ തല അവളുടെ ഷോൾഡറിന്റെ അടുത്തായിട്ടാണ്.. അവന്റെ നെറുകയിൽ സ്നേഹ ചുംബനം നൽകി…. ആ ചുംബനം ഉറങ്ങി കിടക്കുന്ന അവന്റെ ചുണ്ടിൽ വരെയെത്തി.. ഉറക്കിന്റെ ചടപ്പിൽ തന്നെ ജീവൻ അവന്റെ ചുണ്ട് അവൾക്ക് നുണയൻ കൊടുത്തു… വിളിച്ചുണർത്തുന്നതിനേക്കാൽ നല്ല ഒരു ഉണർത്തൽ അവൻ സമ്മാനിച്ച്… ചുണ്ട് നുണയാൾ മതിയാക്കി അവൻ ഞേണ പിരിഞ്ഞുകൊണ്ട് ജനലിന്റെ അടുത്തേക്ക് നോക്കി.. കണ്ണിറുകൊണ്ട് സൂര്യ വെളിച്ചത്തിലേക്ക് നോക്കി…
“ഇത്ര വേഗം നേരം വെളുത്തോ…?”
പുഞ്ചിരിച്ചു നിൽക്കുന്ന പൂജയെ നോക്കി ചോദിച്ചു
“എന്തേ… കിടന്നിട്ട് മതിയായില്ലേ ”
“നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടന്നാൽ മതിയാകുമോ”
“ഇങ്ങനെ കിടന്നാൽ ഇന്നൊന്നും കഴിക്കാൻ ഉണ്ടാകില്ല…”
അങ്ങനെ പറഞ്ഞ് അവളെ കെട്ടിപ്പിടിച്ച കൈ എടുത്തു മാറ്റി അവൾ ബെഡിൽ നിന്ന് എഴുനേറ്റു..
“നല്ല കണി”
പിറന്നപടി അവന്റെ മുന്നിൽ നിൽക്കുന്ന
അവളെ നോക്കി പറഞ്ഞു…
“അയ്യടാ.. അത്ര കണ്ടാൽ മതി….”
പകൽ വെളിച്ചമായതുകൊണ്ടാണെന്ന് തോന്നുന്നു പൂജയ്ക്ക് അവന്റെ മുന്നിൽ അങ്ങനെ നിൽക്കാൻ ചെറിയ ഒരു നാണം …. ഇന്നലെ വലിച്ചെറിഞ്ഞ പാന്റിയും ബ്രായും പെറുക്കിയെടുത്തു ഒരു മൂലയിൽ അവനു പുറം തിരിഞ്ഞുകൊണ്ട് അവളതൊക്കെയിട്ടു.. കൂടാതെ ബാഗിൽ നിന്ന് ഒരു ടോപ്പും.. അതിന്റെ നീളം കഷ്ട്ടിച്ചു അവളുടെ തുട മറയ്ക്കാനേ സാധിക്കുള്ളു.. കൂടാതെ സ്ലീവ്ലെസ്സും….
“മര്യാദക്ക് ഇടാനുള്ളതൊന്നുപോലും വാങ്ങിയിട്ടില്ല.. എന്തിട്ടാലും പകുതിയും പുറത്താണ്”
അവനെ നോക്കി പിറു പിറുത്തുകൊണ്ട് അവൾ റൂമിന്റെ പുറത്തേക്കിറങ്ങി.. മഴയ്ക്ക് ചെറിയ ശമനമുണ്ട്.. നാലുകെട്ടായതുകൊണ്ട് ഉള്ളിലൊക്കെ സൂര്യവെളിച്ചമൊക്കെയുണ്ട് അതുകൊണ്ട് വലിയ തണുപ്പില്ല.. ചെറിയ കാറ്റടിക്കുമ്പോൾ കാലിന്റെ അടിയിലൂടെ തണുത്ത കാറ്റ് അവളുടെ പൂറിന്റെ മുകളിൽ തട്ടുന്നുണ്ട്.. അവൾ അടുക്കളയിൽ കയറി ഉള്ള സാധനങ്ങൾ വെച്ച് ചെറിയൊരു ബ്രേക്ഫാസ്റ്റ് തട്ടിക്കൂട്ടി.. ഇന്നലെ കഴിച്ച പുറത്തുള്ള അതെ മേശപ്പുറത്തു കൊണ്ട് വെച്ചു.. അതൊരു മരത്തിന്റെ തണലിൽ ആയതിലാണ് അവൾ അവിടെത്തന്നെ വെച്ചത്..
അപ്പോഴേക്കും ജീവൻ ഇന്നലെയിട്ട അതേ ബർമുഡയിൽ കാടിന്റെ ഭംഗി ആസ്വദിക്കാൻ പുറത്തിറങ്ങിയിരുന്നു.. അവൻ നടന്നു വീടിന്റെ അകലെത്തിയിരുന്നു.. പൂജ വന്നത്കണ്ട് അവൻ തിരിച്ചു നടന്നു…. മേശയുടെ അടുത്ത പൂജ കാത്തിരുന്നു.. അവൻ വന്നതിനു ശേഷം അവർ ഇരുവരും അവളുണ്ടാക്കിയ ചപ്പാത്തിയും കറിയും കഴിച്ചു.. ഭക്ഷണം കഴിക്കുമ്പോൾ പൂജയുടെ ചുണ്ട് നീറുന്നുണ്ട്.. ഇന്നലെത്തെ വന്യമായ കളിയുടെ അവശേഷിപ്പായി അവൻ അവളുടെ ചുണ്ട് കടിച്ചു മുറിച്ചിരുന്നു.. പിന്നെ ഇന്നെലെ കിടന്നപ്പോൾ അതിൽ നിന്ന് ചോര വരുത്തി നുണയലായിരുന്നു അവന്റെ പരിപാടി.. അതുകൊണ്ട് അവളുടെ ചുണ്ടിനു എന്നത്തേതിനേക്കാളും ചുവപ്പ് കൂടുതലുണ്ട്…
ജീവൻ പരിസരമൊക്കെ നോക്കികൊണ്ട് ഭക്ഷണം കഴിച്ചു,
വേറൊന്നുമല്ല അവിടെയുള്ള ഓരോ മരത്തിനും സ്ഥലത്തിനും പുൽക്കൊടിക്കുപോലും കാമത്തിന്റെ ഗന്ധമുണ്ടണ്ടായിരുന്നു… അവനും ഹാരിസും ഒരോന്നിനെക്കൊണ്ട് വന്നു രാത്രിയെന്നില്ല പകലിന്നില്ലാതെ പണിഞ്ഞു രസിച്ച ഓരോ സ്ഥലങ്ങൾ നോക്കി അവൻ ഓർമകൾ അയവിറക്കുകയാണ്… അവൻ തൊട്ടുമുന്നെ ചെന്ന് നോക്കിയ സ്ഥലം അവിടെ ഒരു ഏറുമാടം ഉണ്ടായിരുന്നു.. കുറച്ചു മാസം മുന്നേ ഹാരിസ് ഒന്നിനെ കൊണ്ടുവന്നിട്ട് അതിന്റെ മേലെവെച്ച് പണിഞ്ഞെന്ന് അവൻ പറഞ്ഞിരുന്നു ആ ഏറുമാടം അവിടെ ഉണ്ടോന്നു നോക്കാനാണ് ജീവൻ അങ്ങോട്ട് പോയത്.. ഏറുമാടം അവിടത്തെന്നെയുണ്ട് പക്ഷെ അത് ജീർണിച്ചിരിക്കുന്നു ഇപ്പോൾ അതിന്റെ മേലെ നിന്ന് കളിച്ചാൽ കുണ്ണയും കുത്തി താഴെ വീഴും…
