പൂജ : പ്രസവിക്കാത്തവൾ – 2 LikeNew 

അവന്റെ മുഖം അവളുടെ ചുണ്ടിന്റെ അടുത്തെത്തിയിരുന്നു….

“അതുകൊണ്ട് ജീവൻ ഈ ആവിശ്യം പറയുമ്പോൾ എതിർക്കാതെ സമ്മതം മൂളിയൽ മതി.. സമ്മതം പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു.. നിന്നെ കണ്ടതുമുതൽ അവനെപ്പോലെ ഞാനും ആഗ്രഹിച്ചുപോയി നിന്നെ.. അവനെ എന്റെ ഭാര്യ കുറെയായി

കൊതിപ്പിച്ചു നടക്കുന്നു ”

അവളുടെ ശ്വാസഗതിക്കനുസരിച്ചു മുല താഴുകയും പൊന്തുകയും ചെയ്തു….

“നിന്നെ എനിക്ക് അവന്റെയും നിന്റെയും സമ്മതത്തോടെ സ്വന്തമാക്കണം, എന്റെ ഭാര്യയെ ഞാൻ അവനും കൊടുക്കും ”

അവനതും പറഞ്ഞ് അവളുടെ ശരീരത്തിന്റെ അടുത്തുനിന്ന് പിറകിലേക്ക് നീങ്ങി… എന്തും സംഭവിക്കാം എന്നുള്ള അവസ്ഥയായിരുന്നു.. ഹാരിസ് എന്തേലും ചെയ്‌താൽ പൂജയ്ക്ക് അത് എതിർക്കാനുള്ള അവകാശമുണ്ടായിരുന്നില്ല.. പോരാത്തതിന് സാഹചര്യവും അവനു അനുകൂലമായിരുന്നു, വേലക്കാരിയായ ജാനകിയും സ്വന്തം ഭർത്താവും ആ വീട്ടിലില്ല…

“എന്നാൽ ശരി എല്ലാം പറഞ്ഞതുപോലെ.. നിന്നെ ജീവൻ കുറച്ചു ദിവസം ആസ്വദിക്കട്ടെ എന്നിട്ട് മതി നിന്നെയെനിക്ക്..അപ്പോഴേക്കും ഈ ചെറുതൊക്കെ ഒന്ന് വലുതാകും.. ഞാൻ പോയി വരാം….”

അവൻ പറഞ്ഞത് തന്റെ മുലയെയും ശരീരത്തെ കുറിച്ചാണെന്നും അവൾക്ക് മനസിലായി.. പുറത്തേക് നടന്നു പോകുമ്പോഴും അവൻ അവളെ തിരിഞ്ഞു നോക്കുന്നുണ്ട്…

എന്തൊക്കെയാ ഈ നിമിഷനേരം കൊണ്ട് സംഭവിച്ചത്.. തന്നെ അയാൾ ഭർത്താവിന്റെ സമ്മതത്തോടെ കൂടെ കിടത്തും എന്ന് പറഞ്ഞല്ലേ പോയത്.. അങ്ങെനയൊക്കെ സംഭവിക്കുമോ…. പറയാൻ പറ്റില്ല അല്ലെങ്കിൽ അയാൾക്ക് എന്നെ ഇപ്പോൾ ഇവിടെ വെച്ച് നശിപ്പിക്കാമായിരുന്നു, എനിക്ക് മറുത്തൊരു വാക്ക് പറയാൻ പറ്റില്ല എന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ ഇനി അയാളുടെ കയ്യിലാണ്.. അയാൾ എന്തിനോവേണ്ടി കാത്തിരിക്കുകയാണ് അതുറപ്പാണ്..

അവൾ വേഗം ജാനകിയെ വിളിച്ചു അവർ വന്ന കാര്യം അറിയിച്ചു…

Leave a Reply

Your email address will not be published. Required fields are marked *