” പൂജ ബാംഗളൂരിൽ നിന്ന് ഇപ്പോഴങ്കിലും വനജ മേടത്തിലെ കാണാൻ വന്നിരുന്നോ ”
അവളുടെ നെഞ്ച് പിടക്കാൻ തുടങ്ങി….
“വനജ മേടമോ അതാരാണ് ”
അത് പറയുമ്പോഴും അവളുടെ ചങ്കിടിക്കുന്നുണ്ട്.. അവൾക്ക് നല്ലതുപോലെയറിയാം വനജ മേടാതെ.. ബാംഗ്ലൂരിൽ വെച്ച് അവളുടെ അവിഹിത ഗർഭം അലസിപ്പിച്ചു കൊടുത്ത ഡോക്ടറാണ് വനജ.. പക്ഷെ അതെങ്ങനെ ഹാരിസ് അറിഞ്ഞെന്നാണ് പൂജയുടെ സംശയം…
“കളവു പറയണ്ട പൂജ.. നിനക്ക് വനജ മാടത്തെ അറിയാമെന്ന് എനിക്ക് നല്ലതുപോലെ അറിയാം.. നിന്നെ കണ്ട അന്ന് മുതൽ നിന്നെ എവിടെ വെച്ചാണ് മുന്നേ കണ്ടതെന്ന് ഞാൻ ആലോചിച്ചിരിക്കുകയ്യാണ്.. പക്ഷെ ഇപ്പോൾ അതെനിക്കുറപ്പായി നിന്റെ
കയ്യുടെ പിറകിലായിട്ടുള്ള ആ കറുത്ത പാട് അത് നിനക്ക് ജന്മനാകിട്ടിയ മറുകാണ് അത് കണ്ട ഓർമ എനിക്കിപ്പോഴുമുണ്ട്.. അതിനെ കുറിച്ച അന്ന് ആ ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് ഞങ്ങൾ സംസാരിച്ചിരുന്നു… ഞാനന്നു ബാംഗ്ലൂരിൽ വനജ മാഡത്തിന്റെ കൂടെ പ്രാക്ടീസ് ചെയ്യുകയാണ്…”
അവൾ കയ്യിന്റെ പിറകിലെ മറുക് തടവിക്കൊണ്ട് പറഞ്ഞു…
“നിങ്ങൾക്ക് ആള് മാറിയതായിരിക്കും…”
“അതായിക്കോട്ടെ ഇപ്പോളും അവിടത്തെ ഹോസ്പിറ്റലിൽ നിങ്ങളുടെ ഓപ്പറേഷന്റെ റെക്കോർഡ്സ് ഉണ്ടാകും എന്റെ ഒരു കോൾ മതി എനിക്കതു കിട്ടാൻ.. അത് നീയാണെകിൽ ഞാൻ ജീവനെ അത് അറിയിക്കും.. നീയായിട്ട് സത്യം പറയുകയാണെങ്കിൽ അവനറിയാതെ ഞാൻ നോക്കാം”
അതിനു പൂജ മറുപടി പറഞ്ഞില്ല.. അവൾക്കറിയാം അവളെ ഹാരിസ് തിരിച്ചറിഞ്ഞത്..
എന്തിനായിരുന്നു ഈ സ്ലീവ്ലെസ് ഡ്രെസ്സിടാൻ തോന്നിച്ചത്. ആ മറുക് കണ്ടതുകൊണ്ടാണ് അവൻ എത്ര പെട്ടെന്ന് തിരിച്ചറിഞ്ഞത്… അവൾ മനസ്സിൽ അവളെ ശപിച്ചു…
“നിനക്കിനി ഒരു അമ്മയാകാൻ കുറച്ചു പാടാണെന്നുള്ള കാര്യവും.. അതെങ്ങനെ ആ സാഹചര്യത്തിലെത്തിയെന്നും നീ തന്നെ അവനോടു പറയേണ്ടി വരും….”
അവൾ അടക്കി വെച്ച കണ്ണുനീർ ധാര ധാരയായി താഴേക്ക് വീണു… കടിച്ചു പിടിച്ച സങ്കടം ഒരു കരച്ചിലായി അണപൊട്ടി ഒഴുകി…
“എന്റെ ജീവിതം തകർക്കരുത്.. എന്റെ അറിവില്ലാതെ പ്രായത്തിൽ പറ്റിപോയ ഒരു തെറ്റാണു.. ഇതു ജീവേട്ടനോട് പറഞ്ഞ എന്റെ ജീവിതം തകർക്കരുത് ”
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു..
“അയ്യേ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല നിന്റെ ജീവിതം തകർത്തിട് എനിക്കെന്ത് കിട്ടാനാ.. കരയല്ലേ ”
അവൻ അവളെ സമാധാനിപ്പിച്ചു…
പിന്നെ കുറച്ചു നേരം അവരിരുവരും സംസാരിച്ചില്ല.. ജീപ്പ് ജീവന്റെ വീട് ലക്ഷ്യംവെച്ച്
പാഞ്ഞു… കുറച്ചു സമയത്തിന് ശേഷം അവർ ലക്ഷ്യസ്ഥാനത്തെത്തി..
ജീപ്പിൽ നിന്ന് പറത്തിറങ്ങി പൂജ വാതിൽ തുറന്നു.. രണ്ടു ദിവസം അവിടെ ഉണ്ടാവില്ലെന്നറിഞ്ഞ ജാനകി അവളുടെ വീട്ടിൽ പോയിരുന്നു… ഹാരിസ് ജീപ്പിലെ ബാഗൊക്കെയിറക്കി പുറത്തു വെച്ചു…
ആ ബാഗ് അവൾക്കെടുത്തു അകത്തു വെക്കാൻ പറ്റില്ലെന്നറിഞ്ഞ ഹാരിസ് തന്നെ അതെടുത്തു ഹാളിൽ വെച്ചു…
“ചായ എടുക്കട്ടേ..”
“അതിനു ഇവിടെ ജാനകി ഇല്ലാലോ?”
“അതുസാരമില്ല ഞാൻ ഉണ്ടാക്കാം ”
അവൻ അവളുടെ അടുത്തേക്ക് നടന്നു… അവളുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി.. അവൻ നടന്നടുക്കുന്നതനുസരിച്ച് അവൾ പിറകിലേക്ക് നടന്നു.. ഹാളിലെ മേശയിൽ തട്ടി നിന്നു… അവൻ അവളുടെ അടുത്തെത്തി….
“എനിക്ക് വേണ്ടത് ചായയല്ല.. നിന്നെയാണ്.. അതിപ്പോൾ വേണ്ട, ഞാനും ജീവനും ഒരു കരാറിൽ എത്തിയിട്ടുണ്ട്.. അവന്റെ കല്യാണം കൂടെ കഴിഞ്ഞാൽ അവരവരുടെ ഭാര്യമാരെ പരസ്പരം മാറ്റാമെന്ന്… ആദ്യം നിന്നെ അവൻ ആസ്വദിക്കട്ടെ എന്നിട്ടൊക്കെ മതി, എന്റെ ഭാര്യ അതിനിപ്പോളോ റെഡിയാണ്… ഞങ്ങൾക്കുള്ള പേടി ജീവൻ കെട്ടുന്ന പെണ്ണിനെ എങ്ങനെ ഇതു പറഞ്ഞു മനസിലാക്കും എന്നായിരുന്നു.. പക്ഷെ ഇനി ആ പേടിയില്ല… നിനക്കത്തിന് സമ്മതമാണെന്ന് എനിക്കറിയാം.. അല്ലെങ്കിൽ സമ്മതിക്കണം… ഇല്ലെങ്കിൽ നിന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ നിന്റെ അവിഹിത ഗർഭത്തിന്റെ കഥ കത്തിപ്പടരും.. ആ കഥ ജീവനിറഞ്ഞാൽ നിന്നെ അന്ന് അവൻ ഡിവോയ്സ് ചെയ്യും..”
