ആ ദിവസം പൂജയെ അവൻ വന്യമായും റൊമാന്റിക്കായും കളിച്ചു രസിച്ചു.. ഇന്ന സ്ഥലം എന്നൊന്നുമില്ല അവനും അവൾക്കും എവിടുന്നു തോന്നുന്നോ അവിടുന്നൊക്കെ അതിനൊക്കെ പൂർണ സമ്മതം നൽകി.. അവൾ ഒളിപ്പിച്ചു വെച്ചിരുന്ന കഴപ്പ് അവൻ മുഴുവനായി പുറത്തെടുത്തു… പിന്നെ പിന്നെ അവനെക്കാൾ താല്പര്യം അവൾക്കായിരുന്നു.. ആരെങ്കിലും വരുമെന്നോ കാണുമെന്നോയുള്ള പേടിപോലും അവൾക്കില്ലായിരുന്നു.. അവർ വന്യമായുംറൊമാന്റിക്കായലും അവർ ഇരുവരും ആസ്വദിച്ചു ചെയ്തു.. പൂജയുടെ പൂർണ സമ്മതത്തോടെ…
അവൾക്കെല്ലാം ആദ്യാനുഭമായിരുന്നു.. വേദിന്റെ കൂടെ രണ്ടുമൂന്നു കൊല്ലം കിടന്നു മറിഞ്ഞെങ്കിലും അതൊക്കെ അധികവും നാല് ചുവരിന്റെ ഉള്ളിലായിരുന്നു പക്ഷെ ഇപ്പോൾ ചുമരിന്റെ ഉള്ളിൽ കിടന്നു കളിച്ചതേ കുറവാണ്…അടുക്കളയിലും നടുമുറ്റത്തും കുളക്കരയിലും… എന്തിനു ചാഞ്ഞു കിടക്കുന്ന മരത്തിൽ കിടത്തിവരെ ജീവൻ അവളെ പണ്ണി രസിച്ചു.. ആ ദിവസം അവളുടെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു നല്ലൊരു ഹണിമൂൺ..
പിറ്റേ ദിവസം അവർ രാവിലെ തന്നെ
തിരിച്ചു പോകാനൊരുങ്ങി.. കാരണം ജീവന് ചെറിയൊരു മീറ്റിംഗ് ഉണ്ടായിരുന്നു.. കൂടാതെ കുറെ ദിവസം ഒരേ സ്ഥലത്തു വെച്ച് ഒന്നിനെ തന്നെ കളിക്കുന്നതിൽ അവനു വലിയ താല്പര്യമില്ല ഒന്നില്ലെങ്കിൽ സ്ഥലം മാറണം അലെങ്കിൽ പെണ്ണ് മാറണം..
അവർ രാവിലേതന്നെ വന്ന ജീപ്പിൽ യാത്ര തുടങ്ങി.. കാടുകൾ നിറഞ്ഞ വഴിയിലൂടെ വന്ന അതെ ഗേറ്റിനു മുന്നിലെത്തി.. പുറത്തു നിന്ന ഹാരിസ് ഗേറ്റ് തുറന്നു.. അതൊക്കെ നേരത്തെ ജീവൻ വിളിച്ചു പറഞ്ഞിരുന്നു അപ്പോഴേക്കും ജീവന്റെ ആഡംബരക്കാരുമായി ഹാരിസ് എത്തിയിരുന്നു.. ഗേറ്റിനു പുറത്തു കടന്നു.. ഹാരിസ് ഗേറ്റ് അടച്ചു.. ജീപ്പിൽ നിന്ന് ജീവനും പൂജയുമിറങ്ങി…
“എങ്ങെനെയുണ്ടായിരുന്നു സ്ഥലം”
സ്ഥലമല്ല ദിവസങ്ങൾ എന്നാണ് ചോദിച്ചതെന്ന് പൂജയ്ക്ക് നല്ലപോലെ മനസിലായി..
അവളുടെ ചുണ്ടിലെ മുറിവ് മറച്ചു പിടിക്കാൻ അവൾ നന്നേ കഷ്ട്ടപെട്ടു
“എടാ…. നീ എന്തായലും വീടിന്റെ വഴിയല്ലേ പോകുക, ഇവളെ നീയൊന്നു വീട്ടിലിറക്കിവിട്ടിട്ട് പൊയ്ക്കോ.. ഞാനിനി വീട്ടിൽ പോയി മീറ്റിംഗിന് പോകുമ്പോഴേക്കും ലേറ്റ് ആവും..”
അത് കേട്ടപ്പോൾ തന്നെ പൂജയുടെ നെഞ്ചിടിപ്പ് കൂടി.. ഇന്നലെ മാത്രം കണ്ട ഒരാളുടെ കൂടെ യാത്ര ചെയ്യാൻ അവൾക്ക് ചെറിയൊരു മടി..
ജീവൻ പൂജയോടായി പറഞ്ഞു..
“നിന്നെ ഇവൻ വീട്ടിലിറക്കി തരും ഇല്ലേൽ ഞാൻ വൈകും… നീ പേടിക്കേണ്ട ഇവനെന്റെ ഉറ്റ കൂട്ടുകാരനാണ്.. നമ്മുടെ വീടിന്റെ കുറച്ചപ്പുറമാണ് അവന്റെയും വീട് ”
പൂജയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ജീവൻ കാറിൽ കയറി പോയി.. അവനു ലേശം തിരക്കുണ്ടായിരുന്നു…
അവളിന്നിട്ടിരിക്കന്നത് ഒരു ടോപ്പാണ് പതിവ് പോലെ സ്ലീവെലെസ്സ് ജീവന്റെ കൂടിയാണല്ലോ യാത്ര എന്നുള്ളത് അവൾ വസ്ത്രത്തെ കുറിച്ച അതികം ശ്രദ്ധിച്ചില്ല..
അതിന്റെ നീളം മുട്ടിനു താഴവരെ മാത്രം.. ജീവൻ രാവിലെ നേരിട്ട് വീട്ടിലേക്ക് പോയിട്ട് അവിടെനിന്നു പോകുമെന്നാണ് പറഞ്ഞത്.. അതുകൊണ്ട് പൂജ ടോപ്പിന്റെ അടിയിൽ ബ്രയോ പാന്റിയോ ധരിച്ചിരുന്നില്ല.. ടോപ്പിന്റെ കഴുത്ത് പതിവിലും തുറന്നു കാണുന്ന രീതിയിലാണ്.. മുലച്ചാൽ യഥേഷ്ടം കാണാൻ സാധിക്കും.. അവൾ അത് പൊത്തി പിടിച്ചു കൊണ്ട് അവന്റെ കൂടെ യാത്ര തുടങ്ങി.. അവന്റെ കൂടെ മുന്നിലെ സീറ്റിൽ തന്നെയാണ് ഇരിക്കുന്നത്
ഇരുവരിലും കനത്ത നിശബ്ധത, എന്തുപറയണമെന്നറിയത്തെ പൂജ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു… കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഹാരിസ് ചോദിച്ചു…
“പൂജ ബാംഗ്ളൂർ അല്ലെ പഠിച്ചത്”
“അതെ എന്തേ”.
“അല്ല നിന്നെ എവിടെയോ നല്ലതായി കണ്ട ഒരോർമ്മ.. ചിലപ്പോൾ തോന്നിയതായിരിക്കും.. ”
അവളത്തിനു മറുപടി പറഞ്ഞില്ല
“ഞാൻ നിന്നെ കണ്ടതുമുതൽ ആലോചിക്കുന്നു എവിടെയാണ് കണ്ടതെന്ന്. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ”
അവൾ സംശയ ഭാവേന ഹാരിസിനെ നോക്കി…
