ആ രാത്രിയുടെ നിശബ്ദതയിൽ സ്കൂട്ടർ പതുക്കെ മുന്നോട്ട് നീങ്ങുകയാണ്. തെരുവുവിളക്കുകളുടെ വെളിച്ചത്തിൽ അവരുടെ നിഴലുകൾ റോഡിൽ നീണ്ടുപതിച്ചു. ജാനകി രാഹുലിന്റെ തോളിൽ കൈകൾ വെച്ച്, അവന്റെ മുതുകിൽ അല്പം ചാരിയാണ് ഇരിക്കുന്നത്.
രാഹുൽ വണ്ടി പതുക്കെ ഓടിക്കുമ്പോൾ ജാനകിയുടെ മനസ്സ് നിറയെ നന്ദിയായിരുന്നു. അവൾ പതുക്കെ അവന്റെ കാതിനടുത്തേക്ക് മുഖം അടുപ്പിച്ചു പറഞ്ഞു:
ജാനകി: “രാഹുൽ… നിനക്ക് ഇതൊരു വലിയ ബുദ്ധിമുട്ടായില്ലേ ? നിന്റെ പൈസയും പോയി, ഈ രാത്രിയിൽ ഇത്രയും മെനക്കേട് വേറെയും. നിനക്ക് ഇതൊന്നും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു.”
രാഹുൽ ഒരു കള്ളച്ചിരിയോടെ കണ്ണാടിയിലൂടെ അവളെ ഒന്ന് നോക്കി. അവന്റെ വണ്ടിയിലെ വേഗത അല്പം കൂടി കുറഞ്ഞു, ജാനകി അവനിലേക്ക് കൂടുതൽ ചേർന്നിരുന്നു.
രാഹുൽ: “അതൊന്നും സാരമില്ല ചേച്ചി. പൈസയൊക്കെ വരും പോകും. പക്ഷേ ചേച്ചിയെ സംരക്ഷിക്കാൻ ആരുമില്ലെന്ന് പറഞ്ഞില്ലേ… ഇനി മുതൽ അങ്ങനെ കരുതണ്ട. ചേച്ചിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം, കൂടെ ഞാൻ ഉണ്ടെന്ന് കൂട്ടിക്കോളൂ. പോരേ?”
ജാനകി അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു. രാഹുലിന്റെ ആ വാക്കുകൾ അവളുടെ ഉള്ളിലെ ഏകാന്തതയ്ക്ക് ഒരു വലിയ ആശ്വാസമായിരുന്നു.
രാഹുൽ: “പിന്നെ ചേച്ചി പറഞ്ഞില്ലേ… ചേച്ചിയെ ആരും ശ്രദ്ധിക്കാറില്ലെന്ന്. അത് ഓർത്ത് സങ്കടപ്പെടണ്ട. അവർ ശ്രദ്ധിക്കുന്നില്ലെങ്കിൽ ചേച്ചി അവരെയും ശ്രദ്ധിക്കേണ്ട. സ്വന്തം സന്തോഷം നോക്കി ജീവിക്കണം ചേച്ചി. അതിന് ഈ രാഹുൽ എപ്പോഴും കൂടെയുണ്ടാകും.”
രാഹുലിന്റെ ആ തഴക്കമുള്ള സംസാരം ജാനകിയെ വല്ലാതെ സ്പർശിച്ചു. അവൾ അറിയാതെ തന്നെ അവന്റെ തോളിൽ പിടിച്ചിരുന്ന കൈകൾ അല്പം കൂടി മുറുക്കി. അവന്റെ മുതുകിലെ ചൂട് അവളുടെ മാറിലേക്ക് പടർന്നു.
രാഹുൽ പതുക്കെ ബ്രേക്ക് ഇട്ടപ്പോൾ ജാനകിയുടെ ആ വിരിഞ്ഞ മുലകൾ അവന്റെ മുതുകിൽ അമർന്നു . ആ സ്പർശനത്തിൽ രാഹുലിന്റെ ഉള്ളിൽ ഒരു വന്യമായ ലഹരി ഇരച്ചു കയറി. ജാനകി അത് അറിഞ്ഞെങ്കിലും അവൾ മാറാൻ ശ്രമിച്ചില്ല, പകരം ആ സാമീപ്യം ആസ്വദിച്ചുകൊണ്ട് അവനിലേക്ക് കൂടുതൽ ഒട്ടിയിരുന്നു
റോഡിലെ വിജനതയും രാത്രിയുടെ നിശബ്ദതയും ആ സംഭാഷണത്തിന് ഒരു പ്രത്യേക ലഹരി നൽകി. കണ്ണാടിയിലൂടെ ജാനകിയുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് പാളി നോക്കിക്കൊണ്ട് അവൻ പതുക്കെ ചോദിച്ചു.
രാഹുൽ: “ചേച്ചി… ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ചേച്ചി സത്യം പറയണം, ഒളിക്കരുത്.”
ജാനകി അവന്റെ തോളിൽ ഒന്ന് കൂടി അമർത്തിപ്പിടിച്ചു. അവളുടെ ശ്വാസം അവന്റെ കഴുത്തിന് പിന്നിൽ തട്ടുന്നുണ്ടായിരുന്നു.
ജാനകി: “എന്താടാ രാഹുലേ… ഇത്ര ഗൗരവത്തിൽ? ചോദിക്ക്, ഞാൻ സത്യം പറയാം.”
രാഹുൽ: (ഒരു കള്ളച്ചിരിയോടെ) “ചേച്ചിക്ക് നമ്മുടെ അങ്കിളിനോട് ഒരു പ്രത്യേക താല്പര്യം ഉണ്ടല്ലേ? അതുകൊണ്ടല്ലേ ആ വീട്ടിൽ എപ്പോഴും വരുന്നത്?”
രാഹുലിന്റെ ആ അപ്രതീക്ഷിത ചോദ്യം കേട്ട് ജാനകി ഒന്ന് ഞെട്ടി. അവളുടെ മുഖത്ത് ഒരു ചെറിയ നാണം വിരിഞ്ഞു. ആ ഇരുട്ടിലും അവളുടെ കവിളുകൾ ചുവക്കുന്നത് രാഹുൽ ശ്രദ്ധിച്ചു.
ജാനകി: (നാണത്തോടെ മുഖം വെട്ടിച്ചുകൊണ്ട്) “ഏയ്… എനിക്ക് അങ്ങനെ ഒന്നുമില്ലടാ. നീ വെറുതെ ഓരോന്ന് പറയണ്ട. അദ്ദേഹം പാവമല്ലേ.”
രാഹുൽ ഒന്ന് ചിരിച്ചു. അവൻ വണ്ടി ഒന്ന് വെട്ടിച്ചപ്പോൾ ജാനകി പതുക്കെ അവനിലേക്ക് ഒന്നുകൂടി ചാഞ്ഞു.
രാഹുൽ: “ചേച്ചി… ഉള്ളിലുണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ വിട്ടുകളഞ്ഞേക്ക്. അങ്കിൾ എന്നെപ്പോലെ ഒന്നുമല്ല, പക്കാ ശ്രീരാമനാണ്! അയാളുടെ ലോകം മരിച്ചുപോയ സുനിത ആന്റിയും അവരുടെ ഓർമ്മകളും മാത്രമാണ്. അവിടെ വേറെ ആർക്കും സ്ഥാനമില്ല. ചേച്ചി എത്ര ശ്രമിച്ചാലും ആ മനസ്സ് മാറ്റാൻ കഴിയില്ല.”
രാഹുലിന്റെ ആ വാക്കുകൾ ജാനകിയുടെ ഉള്ളിൽ ഒരു തിരിച്ചറിവുണ്ടാക്കി. അങ്കിൾ നേരത്തെ സിറ്റൗട്ടിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ അവൾ ഓർത്തു. “എനിക്കെന്റെ സുനിതയുണ്ട്… അവൾ ഇവിടെയൊക്കെത്തന്നെ ഉണ്ട്” എന്ന ആ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി.
ജാനകി: (ഒരു വലിയ ദീർഘനിശ്വാസത്തോടെ) “മ്മ്… ശരിയായിരിക്കും. അദ്ദേഹത്തിന് ഇപ്പോഴും അവരെ അത്രയ്ക്ക് ഇഷ്ടമാണല്ലേ…”
അവൾ പതുക്കെ മൂളി. അങ്കിളിനോടുള്ള ആ പഴയ മോഹം പതുക്കെ കെട്ടടങ്ങുന്നതും, പകരം മുന്നിലിരിക്കുന്ന ഈ ചെറുപ്പക്കാരന്റെ കരുത്തും സംരക്ഷണവും തന്നെ പൊതിയുന്നതും അവൾ അറിഞ്ഞു. രാഹുലിന്റെ ആ സംസാരം അവൾക്ക് നൽകിയ പുതിയ ഉറപ്പ് അവളെ വല്ലാതെ ഉണർത്തുന്നുണ്ടായിരുന്നു.
