പുനർജ്ജന്മം – 5 20

രാഹുൽ വീട്ടിലെത്തി..സ്കൂട്ടർ മുറ്റത്ത് ഒതുക്കി നിർത്തി സിറ്റൗട്ടിലേക്ക് നടന്നു. അങ്കിൾ അവിടെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു
​അങ്കിൾ: “എന്തായെടാ രാഹുലേ? വൈദ്യൻ എന്ത് പറഞ്ഞു? സംഗതി വശളായോ?”
​രാഹുൽ: “ഏയ്, കുഴപ്പമൊന്നുമില്ല അങ്കിൾ. ഒരു മൂന്ന് തവണ കെട്ടുമ്പോഴേക്കും നീരും വേദനയും ഒക്കെ മാറിക്കോളും എന്ന് വൈദ്യൻ പറഞ്ഞു. ഞാൻ മുകളിലോട്ട് ചെല്ലട്ടെ അങ്കിൾ, കുറച്ച് ലേറ്റ് ആയി. മീര എന്തെങ്കിലും വിചാരിക്കുമോ ആവോ?”
​രാഹുൽ പടികൾ കയറി മുകളിലെത്തി. മുറിയിലേക്ക് കയറിയപ്പോൾ കണ്ടത് മുഖം വീർപ്പിച്ച് ബെഡിൽ ഇരിക്കുന്ന മീരയെയാണ്. അവളുടെ ആ ഇരുപ്പും നോട്ടവും കണ്ടപ്പോൾ തന്നെ അവൾക്ക് നല്ല കടുപ്പത്തിലുള്ള പിണക്കമുണ്ടെന്ന് രാഹുലിന് മനസ്സിലായി.
​രാഹുൽ: (അവളുടെ അരികിലേക്ക് ചെന്ന് പതുക്കെ തോളിൽ തട്ടിക്കൊണ്ട്) “ഇതെന്താണ് എന്റെ മോൾക്ക് പിണക്കം? മുഖമൊക്കെ വല്ലാതെ വാടിയിട്ടുണ്ടല്ലോ.”
​മീര: (കൈകൾ പിണച്ചു കെട്ടി ദേഷ്യത്തോടെ) “അല്ല മനുഷ്യ… നിങ്ങൾക്ക് എന്റെ അടുത്ത് ഒന്നു പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ? അതൊരു എമർജൻസി കേസ് ഒന്നുമല്ലല്ലോ? എന്നോട് ഒരു വാക്ക് ചോദിക്കാതെ ഇങ്ങനെ പോകുന്നത് ശരിയാണോ?”
​രാഹുൽ: “അത് മീരേ… അങ്കിൾ നിന്റെ അടുത്ത് പറയാം എന്ന് ഏറ്റു. അതുകൊണ്ടാ ഞാൻ ഒന്നും ആലോചിക്കാതെ അങ്ങ് പോയത്. പാവം ജാനകി ചേച്ചിക്ക് അത്രയും വേദന ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് പെട്ടെന്ന് ഇറങ്ങേണ്ടി വന്നു.”
​മീര: “അങ്കിൾ ആണോ എന്റെ ഭർത്താവ്? അതോ നിങ്ങളോ?
​രാഹുൽ ഒരു കള്ളച്ചിരിയോടെ അവളുടെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നു. അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റിപ്പിടിച്ച് അവൻ പതുക്കെ ചെവിയിൽ മന്ത്രിച്ചു.
​രാഹുൽ: “അതിനിപ്പോൾ എന്താ മീരേ… രണ്ടാളും ഇപ്പോൾ നിന്റെ ഭർത്താക്കന്മാരല്ലേ? അത് നീ അങ്ങ് സമ്മതിച്ചു തന്നാൽ പോരേ?”
​അതു കേട്ടതും മീരയുടെ പിണക്കം പതുക്കെ മാറി ഒരു കുസൃതിച്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു. “നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു!” എന്ന് പറഞ്ഞ് അവൾ അവനെ നോക്കി ചിരിച്ചു. രാഹുൽ ആ തക്കം നോക്കി അവളുടെ വയറിൽ പതുക്കെ ഒന്ന് നുള്ളി.

രാഹുൽ മീരയുടെ അരികിലേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു. അവളുടെ ആ ടൈറ്റ് ചുരിദാറും വടിവൊത്ത ശരീരവും കാണുമ്പോൾ അവന്റെ ഉള്ളിൽ വീണ്ടും ആവേശം പടരുന്നുണ്ടായിരുന്നു. അവൻ അവളുടെ തോളിൽ കൈചുറ്റി പതുക്കെ ചോദിച്ചു.
​രാഹുൽ: “അല്ല മീരേ… ഇന്ന് പകൽ എന്തായിരുന്നു വിശേഷങ്ങൾ? ഞാൻ ഇല്ലാത്തപ്പോൾ അങ്കിൾ ഇങ്ങോട്ട് വന്നിരുന്നോ? എന്തായിരുന്നു ഇന്നത്തെ പരിപാടികൾ?”
​മീര വളരെ കൂളായി, യാതൊരു ഭാവമാറ്റവുമില്ലാതെ രാഹുലിന്റെ കണ്ണുകളിലേക്ക് നോക്കി മറുപടി പറഞ്ഞു. ഉച്ചയ്ക്ക് അങ്കിളിനൊപ്പം നടന്ന ആ വന്യമായ നിമിഷങ്ങൾ അവൾ ഉള്ളിൽ ഒളിപ്പിച്ചു വെച്ചു.
​മീര: “അങ്കിൾ ഉച്ചയ്ക്ക് ഉണ്ണാൻ വന്നിരുന്നു. ഊണ് കഴിഞ്ഞ് കുറച്ചു നേരം ഇവിടെയിരുന്ന് സംസാരിച്ചു. അത്രയൊക്കെയുള്ളൂ വിശേഷം.”
​രാഹുൽ: (കുസൃതിയോടെ) “ആണോ? എന്നിട്ട് എന്തായിരുന്നു പ്രധാന മാറ്റർ? അങ്കിൾ എന്തെങ്കിലും പുതിയ കാര്യങ്ങൾ പറഞ്ഞോ?”
​മീര ഒന്ന് പുച്ഛിച്ചുകൊണ്ട് പതുക്കെ ചിരിച്ചു. അവൾ ബെഡിൽ ഒന്ന് ചരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു.
​മീര: “അയ്യോ… അദ്ദേഹത്തിന് എന്നും ആ സുനിതയെപ്പറ്റി മാത്രമേ പറയാനുള്ളൂ. സുനിത അങ്ങനെയായിരുന്നു, ഇങ്ങനെയായിരുന്നു… എപ്പോഴും ആ പഴയ കാര്യങ്ങൾ തന്നെ! കേട്ടു കേട്ട് മനുഷ്യന് ബോറടിക്കും. എനിക്കാണെങ്കിൽ ഉറക്കം വരാൻ തുടങ്ങി.”
​മീര അത് പറയുമ്പോൾ രാഹുൽ മനസ്സാ ചിരിച്ചു. “പാവം അങ്കിൾ,.. മീര അങ്കിളിനെപ്പറ്റി അങ്ങനെ പറഞ്ഞപ്പോൾ രാഹുലിന് പൂർണ്ണ വിശ്വാസമായി.
​രാഹുൽ: (അവളുടെ വയറ്റിൽ പതുക്കെ തലോടിക്കൊണ്ട്) “സാരമില്ലെടാ… അങ്കിൾ പാവമല്ലേ. നമുക്ക് നമ്മുടെ കാര്യം നോക്കാം. ഇന്ന് രാത്രി എനിക്ക് നല്ല വിശപ്പുണ്ട്.”
​മീര അവന്റെ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി പതുക്കെ ഒന്ന് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *