അന്തംവിട്ടിരിക്കുന്ന ഉസ്മാനെ നോക്കി ആയിഷ ഭീഷണിപ്പെടുത്തി.. ഉസ്മാനറിയാം ആയിഷാത്താനെ..പറഞ്ഞാ അവരത് ചെയ്യും..എന്നാലും ക്ലീൻ ഇമേജുളള താൻ നാട്ടിലാകെ നാറുന്നതിലും ഭേദം ആയിഷാത്ത പറയുന്നത് ചെയ്യുകയാണെന്ന് ഉസ്മാന് തോന്നി..
ഈ രണ്ട് പെണ്ണുങ്ങളുടെ മുന്നിൽ കുണ്ണ കാട്ടി നിൽക്കുന്നതിലും നല്ലത് മരിക്കുന്നതാണ്..പക്ഷേ അതല്ലാതെ മാർഗമില്ല..
“ ഉം… എന്നാ എണീറ്റ് നിക്ക്… “..
ആയിഷ ആജ്ഞാപിച്ചു.. താൻ പറഞ്ഞാൽ എന്തും കേൾക്കുന്ന ഒരുത്തനെ കിട്ടിയപ്പോ ആയിഷാക്ക്
ഒരു യജമാനത്തിയുടെ ഭാവം വന്നു… ഉസ്മാൻ ജീവൻ പോവുന്ന ഭാവത്തിൽ എണീറ്റ് നിന്നു..
“ആ ഉടുത്തിരിക്കുന്ന മുണ്ടഴിക്ക്…”..
വീണ്ടും ആജ്ഞ..ഫരീദ വല്ലാത്തൊരവസ്ഥയിൽ ഇരിക്കുകയാണ്.. ഉസ്മാനെ വിളിപ്പിച്ചപ്പോഴും ഇങ്ങിനെയൊന്നും സംഭവിക്കുമെന്ന് അവൾ കരുതിയതല്ല.. ഇത് തന്റെ വീടാണെങ്കിലും കാര്യങ്ങളെല്ലാം തന്റെ പിടിയിൽ നിന്ന് വിട്ട് പോയെന്ന് അവൾക്ക് മനസിലായി..ഉസ്മാൻ ആദ്യമായി ഫരീദയെ ഒന്ന് നോക്കി..
ഫരീദ തിരിച്ചും.. തന്റെ മുന്നിൽ വെച്ച് അവനോട് മുണ്ടഴിപ്പിക്കുന്നതിൽ ഫരീദക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു..ഉസ്മാനും..
എന്നാലും രാജ്ഞിയെപ്പോലെ ആജ്ഞ പുറപ്പെടുവിക്കുന്ന ആയിഷപ്പൂറിയെ അനുസരിക്കുകയല്ലാതെ അവന് നിർവാഹമില്ലായിരുന്നു..അവൻ ഉടുത്തിരുന്ന മുണ്ടഴിച്ച് സെറ്റിയിലേക്കിട്ടു..
കണ്ണടക്കാനാഗ്രഹിച്ചെങ്കിലും ഫരീദ കണ്ണ് തുറന്ന് തന്നെയിരുന്നു.. പക്ഷേ ഒന്നും കണ്ടില്ല.. അവനിട്ട ഷർട്ട് അവന്റെ തുട വരെ നീളമുണ്ടായിരുന്നു..
“ആ ഷർട്ടും അഴിക്ക്… “..
ആയിഷാന്റെ മുരൾച്ച.. വിറക്കുന്ന കൈകൾ കൊണ്ട് ഉസ്മാൻ ഷർട്ടിന്റെ ഓരോ ബട്ടൺസായി അഴിച്ചു.. പിന്നെ സാവധാനം ഷർട്ട് ഊരി മാറ്റി.. ഇപ്പോൾ ഒരു ഷെഡി മാത്രമിട്ടാണ് ഉസ്മാൻ നിൽക്കുന്നത്..ലജ്ജയും നാണക്കേടും മടിയും കാരണം അവൻ നിന്നുരുകുകയാണ്..
സ്വന്തം ഭാര്യയുടെ മുന്നിൽ പോലും ഇങ്ങിനെ നിൽക്കാൻ മടിയുള്ള ഉസ്മാനാണ് രണ്ടന്യ പെണ്ണുങ്ങളുടെ മുന്നിൽ അർദ്ധ നഗ്നനായി നിൽക്കുന്നത്..എന്നാലും നാട്ട് കാരറിയുന്നതിലും ഭേദം ഇത് തന്നെയാണെന്നവന് തോന്നി..
“ഉം… വെറുതെയല്ല ചെക്കൻ പേടിച്ചത്… ഇതൊരുപാടുണ്ടല്ലോ ഉസ്മാനേ…”…
അവന്റെ ഷെഡിക്കുള്ളിൽ കാണുന്ന മുഴയിലേക്ക് നോക്കി വല്ലാത്തൊരു ഭാവത്തോടെ ആയിഷ പറഞ്ഞു.. അവന്റെ മേലോട്ടുള്ള ശരീരം നോക്കിയിരിക്കുകയായിരുന്ന ഫരീദ,ഇത്ത പറഞ്ഞത് കേട്ട് നോട്ടം താഴോട്ട് മാറ്റി..
ഒറ്റനോട്ടത്തിൽ തന്നെ അവളൊന്ന് പുളഞ്ഞു.. നീല ഷെഡിക്കുള്ളിൽ നിറഞ്ഞ് നിൽക്കുകയാണ് തന്റെ മകനെ പേടിപ്പിച്ച സാധനം..കണ്ണ് മാറ്റാൻ
അവളുടെ മനസാഗ്രഹിച്ചെങ്കിലും ശരീരം അതിനനുവദിച്ചില്ല..
“ഉം… അഴിച്ചോ… ആ ഷെഡിയും കൂടി അഴിച്ചോ… “..
ഇപ്പോ ആയിഷാന്റെ ശബ്ദത്തിലെന്തോ ഒരു വിറയലുണ്ടായി..
“വേണ്ടിത്താ… ഇയാളിനി… പൊയ്ക്കോട്ടേ…”..
ഫരീദയും വിറയലോടെയാണത് പറഞ്ഞത്..തുടങ്ങിയ കാര്യവുമായി ഇതിനെന്താണ് ബന്ധം എന്ന് എത്രയാലോചിച്ചിട്ടും അവൾക്ക് മനസിലായതുമില്ല..ഉസ്മാനെയൊന്ന് താക്കീത് ചെയ്ത് വിട്ടയക്കുന്നതിന് പകരം ഇതെന്താണ് നടക്കുന്നത്..?.
ഇത് തന്റെ വീടാണ്..ഇതെങ്ങാനും ആരെങ്കിലും കണ്ടാൽ എന്തായിത്തീരും അവസ്ഥ..ഒത്തൊരു പുരുഷനാണ് അടിവസ്ത്രം മാത്രമിട്ട് നിൽക്കുന്നത്..എന്നിട്ടും ശക്തമായി ഇതെതിർക്കാൻ തനിക്കാവാത്തതെന്ത് കൊണ്ട് എന്ന് ഫരീദക്ക് മനസ്സിലായില്ല..
“അല്ല മോളേ… ഇവനെ അങ്ങനെ പറയഞ്ഞയച്ചാ ശരിയാവില്ല… ഇനി ഇവനാ ചെറ്റത്തരം ആവർത്തിക്കരുത്… അതിനുള്ള ശിക്ഷ കൊടുത്തിട്ടേ ഞാനിവനെ വിടൂ… മോള് വെറുതെയിരുന്നാ മതി…”..
ആയിഷ,ഫരീദയോട് പറഞ്ഞ് ഉസ്മാനെ ക്രൂദ്ധയായി നോക്കി..ആ നോട്ടത്തിൽ ഉസ്മാൻ നിന്ന് വിറച്ചു..ആയിഷാത്ത പറയുമ്പോലെ ചെയ്യാതെ തനിക്കിവിടെ നിന്ന് പോവാനാവില്ലെന്ന് അവന് മനസിലായി..രണ്ടാളുടെയും മുഖത്തേക്ക് നോക്കാതെ അവൻ ഷെഡി താഴോട്ട് വലിച്ചു..
ഫരീദക്കാ കാഴ്ച കാണാനാവില്ലായിരുന്നു.. അവൾ മുഖം തിരിച്ചു..എന്നാൽ കാന്താരി മുളക് കടിച്ചാൽ ഉണ്ടാക്കുന്നത് പോലൊരു ശബ്ദം ആയിഷാത്ത ഉണ്ടാക്കുന്നത് അവൾ കേട്ടു.. പിന്നാലെ ആയിഷാത്താന്റെ വിറച്ച ശബ്ദവും…
