രുദ്രപ്രതാപം – 18 2അടിപൊളി  

“കുറച്ചുകാലങ്ങളായി എൻറെ സ്വപ്നങ്ങളിൽ ചില രൂപങ്ങളും മാഞ്ഞുമറിയാറുണ്ട് പക്ഷേ അത് ഈ രൂപങ്ങൾ അല്ല…

മനുഷ്യർ തന്നെയായിരുന്നു… അല്ലെങ്കിൽ അതുപോലുള്ള ചിലർ… അവസാനം കണ്ട സ്വപ്നത്തിൽ അതിലൊരു രൂപം എന്നോടെ പറഞ്ഞതാണ് ഇത്…

ആ സ്വപ്നത്തിൽ ഒന്നുകൂടി പറഞ്ഞിട്ടുണ്ടായിരുന്നു

നശിച്ചു വീണ അറ്റ്ലസിന്റെ ഭാഗങ്ങൾ ഭൂമിയിൽ വന്നു പതിച്ചിട്ടുണ്ട് എന്ന്…”

ഞാൻ പറഞ്ഞത് കേട്ട് ചുറ്റുമുള്ളവർ എന്നെ തന്നെ നോക്കിയിരുന്നു.. ഇത്രയും നേരം കേട്ട കഥ വെറുമൊരു കൃതി മാത്രമാണെന്നായിരുന്നു അവരുടെ വിശ്വാസം…

എന്നാൽ എന്റെ വായിൽ നിന്നും കേട്ട വാക്കുകൾ കൂടിയായപ്പോൾ ചേച്ചിമാരുടെയും അമ്മമാരുടെയും അച്ഛനെയും മുഖത്തെല്ലാം വല്ലാത്തൊരു ഭയം നിറഞ്ഞു..

“എൻറെ സംശയങ്ങൾ ശരിയായിരുന്നു… ആ ശക്തി നിന്നിലേക്ക് കൂടുതൽ അടുക്കുകയാണ് അഭി…

ഇതിൽ നിന്നും നിന്നെ എങ്ങനെ മോചിപ്പിക്കണമെന്ന് എനിക്കറിയില്ല.. മോനെ… നിൻറെ ചോദ്യത്തിനുള്ള ഉത്തരവും എനിക്കിപ്പോൾ തരാനാവില്ല ഞാനിത് മുഴുവൻ ഇതുവരെ വായിച്ചു തീർന്നിട്ടില്ല…”

അയാളുടെ വാക്കുക നിസ്സഹായത നിറഞ്ഞിരുന്നു. അങ്ങനെ അവസാനത്തെ കച്ചിത്തുരുമ്പും നഷ്ടപ്പെട്ടു… ഇനിയെന്ത് മനസ്സിൽ

ഞാൻ എന്നോട് തന്നെ ചോദിച്ചു.

“ഒരു കാര്യം കൂടി…”

മേപ്പാടൻ തലകുനിച്ചു നിൽക്കുന്ന എന്നെ നോക്കിക്കൊണ്ട് പറഞ്ഞു…

“റോഡിയേസിന്റെ ശക്തിക്ക് ഒരു വിപത്ത് ഉണ്ടായിരുന്നു… അവൻറെ ശരീരത്തിൽ എത്രത്തോളം ദേഷ്യം വർദ്ധിക്കുന്നുവോ അത്രത്തോളം അതിൻറെ ശക്തിയും വർദ്ധിക്കും…”

അതിന്…! എന്നൊരു ചിന്തയായിരുന്നു എനിക്ക്…

“എത്രത്തോളം ആ ശക്തി ഉപയോഗിക്കുന്നുവോ അത്രയേറെ അവൻറെ ശരീരത്തിന് കാമവെറിയും കൂടി വരും…”

“എന്തോന്ന്…?” കേട്ടത് മനസ്സിലാവാതെ ഞാൻ അയാളെ നോക്കി ചോദിച്ചു…

“എപ്പോഴെല്ലാം റോഡിയസ് അവൻറെ ശക്തി ഉപയോഗിച്ചിട്ടുണ്ടോ അപ്പോഴെല്ലാം അവന് അതിൻറെ ഒരു പ്രതിധ്വനി എന്ന രീതിയിൽ കാമം പതിന്മടങ്ങായി ഇരച്ചു കയറിയിരുന്നു…

അതുകൊണ്ടുതന്നെ റോഡിയസിന് ഒരുപാട് ഇണകളും ഉണ്ടായിരുന്നു…”

“നിൻറെ അച്ഛൻ പറഞ്ഞതനുസരിച്ച് നീ ഇപ്പോൾ തന്നെ രണ്ടിൽ കൂടുതൽ തവണ ആ ശക്തി ഉപയോഗിച്ചിട്ടുണ്ട്… നിനക്കിതുപോലെത്തെ എന്തെങ്കിലും വികാരങ്ങൾ തോന്നിയിട്ടുണ്ടോ അഭി..?”

പിന്നെ വികാരം തോന്നാൻ സമയം കിട്ടണ്ടേ.. ഞാൻ പോലും അറിയാതെ ചെയ്യുന്നത് എന്നിട്ട് കാമം അത്ര.. കാമം പോയിട്ട് ബോധം പോലും വന്നിട്ടില്ല… അല്ല ബാക്കിയൊക്കെ ശരിയാണല്ലോ ഇനി ഇത്…

മനസ്സിൽ ഓരോന്നിങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഇടതുവശത്തുനിന്നും ദിവ്യയുടെ കൈ പൊന്തിയത്…

അപ്പോഴാണ് എനിക്കും അത് ഓർമ്മ വന്നത് ഞങ്ങൾ രണ്ടുപേരും ആദ്യമായി ചെയ്യുന്നത് എനിക്ക് ബോധമില്ലാതല്ലേ… അതിനു തൊട്ടുമുമ്പ് ഹോസ്പിറ്റലിൽ വച്ച് ഒരു പ്രശ്നമുണ്ടായിരുന്നു അന്ന് ഒരു കുട്ടിയെ.. കുറച്ച് കോട്ടും സൂട്ടും ഇട്ട മാമന്മാർ വന്നു തട്ടിക്കൊണ്ടുപോകാൻ വന്നു…

അന്ന് അവന്മാരെ തല്ലിക്കൂട്ടുന്ന സമയത്തും എനിക്ക് വല്ലാത്തൊരു ഊർജം ഉണ്ടായിരുന്നു… ഇനി അതിൻറെ എഫക്റ്റിൽ ആണോ പടച്ചോനെ ഞാൻ ഇവളെ പിടിച്ചു പണ്ണിയത്…

ദിവ്യ തലപതുക്കെ ഉയർത്തി എൻറെ നേർക്കും നോക്കി…

അന്നേ ഞാൻ പറഞ്ഞതല്ലേ ഞാനല്ല ഞാനല്ല… കേട്ടില്ലല്ലോ… ഇപ്പൊ സമാധാനായില്ലേ… ഹോ അങ്ങനെ ഒരു തെറ്റിദ്ധാരണ മാറി കിട്ടി…

എന്നൊക്കെ വിചാരിച്ചിരിക്കുമ്പോൾ ആണ് മേപ്പാട് എന്റെ ഇടത് വശത്തിലൂടെ പുറകിലേക്ക് നോക്കിയത്…

അല്ല ഇങ്ങേര് എങ്ങോട്ടാ നോക്കുന്നേ.. ഞാൻ തലതിരിച്ചു അയാൾ നോക്കുന്ന ഭാഗത്തേക്ക് നോക്കി…

മുഴുവൻ തിരയേണ്ടി വന്നില്ല അപ്പോഴേക്കും എൻറെ കണ്ണുകൾ പുറത്തോട്ട് വന്നിരുന്നു…

ദിവ്യയെ പോലെ കൈ ഉയർത്തി നിൽക്കുന്നു അശ്വതി… അവൾ തലതാഴ്ത്തി ഇരിക്കുവാണ്…

ചേച്ചിമാരുടെ അമ്മമാരുടെ ഒക്കെ നോട്ടം ഒറ്റയടിക്കാണ് എൻറെ മേത്ത് വന്നു പതിച്ചത് അവരുടെ മുഖത്ത് ഉണ്ടായിരുന്നു ആശ്ചര്യം…

Leave a Reply

Your email address will not be published. Required fields are marked *