ഞ… ഞ… ഞാൻ എപ്പോ…
അപ്പോഴാണ് കോളേജിൽ വച്ചുള്ള പ്രശ്നത്തെക്കുറിച്ച് എനിക്ക് ഓർമ്മ വന്നത്…
ദൈവമേ അതിൻറെ ബാക്കി ഞാൻ ഇവളുടെ മേത്താണോ തീർത്തത്…
എൻറെ കണ്ണ് വീട്ടുകാരുടെ മുഖത്തോടെ ഓടിപ്പോയി. എല്ലാവരും എന്നെ കൂർപ്പിച്ചു നോക്കുന്നുണ്ട്…
ഞാൻ നേരെ തിരിഞ്ഞു മുന്നോട്ടു തന്നെ നോക്കിയിരുന്നു ഇനി അങ്ങോട്ട് നോക്കിയിരുന്ന ശരിയാവില്ല…
എല്ലാവരുടെയും മുഖത്തു
നോക്കാൻ ഞാൻ പെടാപ്പാട് പെട്ടു…
അങ്ങനെയിരിക്കുമ്പോൾ ആണ്… മേപ്പാടൻ എൻറെ വലതുവശത്തിലൂടെ പുറകിലോട്ട് നോക്കുന്നത് ഞാൻ കണ്ടത്…
ആ..ആരാ… അവിടെ…
മടിച്ചു മടിച്ചു ഞാൻ തിരിഞ്ഞു നോക്കി
യപ്പോൾ എൻറെ ഉള്ള ബോധം മൊത്തം പോകുന്ന പോലെ ആയി…
റോസ് സാരിയിൽ പുതച്ചുമൂടിയിരിക്കുന്ന മൃദുല ആൻറി കൈ പൊക്കി പിടിച്ചിരിക്കുന്നു…
സഭാഷ്….
😵💫
Bye….
Just your comments please… please…😶😶
INSTA:jhonclintonzz
