നേടിയെടുക്കുന്നെന്റെ സന്തോഷമാണത്രേ…എതിർത്ത് എന്തേലും പറഞ്ഞാൽ എനിക്ക് സ്നേഹമില്ല അവളെ മടുത്തു എന്നൊക്കെ പറഞ്ഞു പിന്നെ പിണക്കമാണ്…അത് മാറ്റാനും ഞാൻ തന്നെ കഷ്ടപ്പെടണം ഇനി
ഒന്നും ചെയ്യാണ്ട് എന്തേലും കാണിക്കട്ടെ എന്ന് പറഞ്ഞു ഇരുന്നാൽ അതിനും ഞാൻ തന്നെ അനുഭവിക്കണം…പാവം ഞാൻ…പിന്നെ അതൊക്കെ എനിക്കും ഇഷ്ട്ടമായതിനാൽ ഞാനും അവളുടെ താളത്തിനൊത്ത് തുള്ളുന്നു.
കുറച്ചു കഴിഞ്ഞതും അവളെന്റെ ചുണ്ടുകളെ വിട്ട് എന്നെ നോക്കിയൊന്നു ചിരിച്ചു എന്നിട്ട് എന്റെ നെഞ്ചിലേക്ക് തല വെച്ചു കിടന്നു.അപ്പോളാണ് കക്ഷിയെന്റെ കയ്യിലെ കപ്പ് കാണുന്നത്,കാണേണ്ട താമസം അത് തട്ടി പറിച്ചെടുത്ത് മോന്തി.ചൂടില്ലാത്തത് അറിയാതെ എടുത്ത് മോന്തിയവൾക്ക് അത് മനസ്സിലായാതും
“ഇതാകെ തണുത്തല്ലോ ചെക്കാ…”എന്ന് മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.
“അതെല്ലേ ഞാൻ കുടിക്കാണ്ട് ഇരുന്നേ…”എന്ന് ഞാൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു.പക്ഷെ അവിടെന്ന് ഒരു അപ്രതീക്ഷിത പ്രതികരണമായിരുന്നു.
“അങ്ങനെ വരാൻ വഴിയില്ലല്ലോ തിളച്ച ചായ അപ്പാടെ മോന്തുന്ന നീ ഇങ്ങനെ ചൂടാറും വരെ ഇരിക്കണമെങ്കിൽ എന്തോ കാര്യമുണ്ടല്ലോ…സത്യം പറഞ്ഞോ സിദ്ധൂ ഏതവള അത്…”അവളെന്നെ നോക്കി കൂർപ്പിച്ചു കൊണ്ട് ചോദിച്ചു.
“അവളോ…ഏതവൾ…?”ഞാൻ ഏതാ ഈ അവൾ ന്ന് മനസ്സിലാവാതെ ചോദിച്ചു.
“ആഹ് അവള് തന്നെ ഏതവളെ ഓർത്ത് ഇരുന്നിട്ടാ ചായ തണുത്തേ ന്ന്…”അവളുടെ കൂർപ്പിച്ച ചോദ്യം വീണ്ടും,ഇത്തവണ കാര്യം മനസ്സിലായതും എന്റെ ചുണ്ടുകളിൽ വീണ്ടും ചിരി വിടർന്നു.അത് കണ്ട് മിസ്സിന്റെ കണ്ണുകൾ കൂർത്ത് വരുന്നുണ്ട് എങ്ങനെ സാധിക്കുന്ന് ന്ന് ആവോ…
“കണ്ടോ കണ്ടോ…ഞാൻ അടുത്തുള്ളപ്പോൾ പോലും അവളാ മനസ്സില്…”എന്നും പറഞ്ഞു മിസ്സ് തുടങ്ങി.
“ഒന്നടങ്ങ് എന്റെ മിസ്സേ ഒരുവളും അല്ല…ഞാൻ എന്റെ കാപ്പി കുടി നിർത്താനുണ്ടായ കാരണം
ആലോചിച്ചു ഇരുന്ന് പോയതാ…”ഞാൻ അവളെ അണച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.ആദ്യം അവൾക്ക് കത്തിയില്ലെങ്കിലും പിന്നെ ആൾക്ക് കാര്യം മനസ്സിലായതും ചിണുങ്ങി കൊണ്ടവൾ എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.
“അന്ന് നിനക്ക് നല്ല വിഷമായോടാ…?”അവളുടെ പുറത്ത് തഴുകി കൊണ്ടിരുന്ന എന്റെ കഴുത്തിൽ ഒന്ന് മുത്തി കൊണ്ടവൾ ചോദിച്ചു.
“പിന്നേ…ഞാൻ ഇവിടെ കണ്ട കടപ്പുറത്ത് കൂടെയെല്ലാം മാനസ മൈനേ പാടി നടക്കുവായിരുന്നു…ഒന്ന് പോയെടി അവിടെന്ന്…”സത്യമതല്ലെങ്കിൽ കൂടി ഞാൻ അത് പറഞ്ഞതും കക്ഷിക്ക് അത് പിടിച്ചില്ല എന്റെ കഴുത്തിൽ പല്ലുകൾ ആഴ്ത്തിയാണ് യക്ഷി പ്രതികരിച്ചത്.
“അല്ലേലും നിനക്ക് എന്നോട് സ്നേഹമൊന്നുമില്ല…അന്നേ അങ്ങോരേം കെട്ടി അങ്ങ് പോയാൽ മതിയായിരുന്നു…”അവൾ കടി വിട്ട് കെറുവിച്ചു കൊണ്ട് പറഞ്ഞു.
“എന്നാ പിന്നെ പൊക്കൂടായിരുന്നോ…?”ഞാൻ കടി കിട്ടിയ വേദനയിൽ ചോദിച്ചു.
“ഓഹ്…ആഗ്രഹമൊക്കെ ഉണ്ടായിരുന്നു ന്നെ…പക്ഷെ ഒരു കോന്തൻ ചെറുക്കൻ ഉള്ളിൽ കേറി പോയി…”അവൾ കടിച്ചിടത്ത് മുത്തി കൊണ്ട് പറഞ്ഞതും അതെനിക്ക് ഇഷ്ട്ടപ്പെട്ടു,പക്ഷെ അതു കാണിക്കാതെ
“എന്നാ പിന്നെ ഇപ്പോൾ പൊക്കൂടെ ആൾടെ കല്ല്യാണം ഇപ്പോളും കഴിഞ്ഞിട്ടില്ലാന്ന കേട്ടെ…” മിസ്സിനെ ഇളക്കാൻ വേണ്ടി ഞാൻ പറഞ്ഞു.അത് കേട്ടെന്നെ കൂർപ്പിച്ചു നോക്കി കൊണ്ട്
“അയ്യടാ…എന്നെ ഒഴിവാക്കിയിട്ട് ഇന്നു കണ്ട ആ പെണ്ണിനേം കൊണ്ട് സുഖിച്ചു കഴിയാം എന്ന മോന്റെ ആഗ്രഹമില്ലേ അതങ്ങ് മറന്നേക്ക്…അങ്ങനെയുള്ള ആഗ്രഹമൊന്നും എന്റെ വാവക്ക് വേണ്ട കേട്ടോ…എനിക്ക് ഈ കോന്തനേം കോന്തനു ഈ എന്നേം മാത്രം മതി…കേട്ടോടാ…”എന്നും ചോദിച്ചെന്റെ ചെവി പിടിച്ചു തിരിക്കാൻ തുടങ്ങി.
“ആഹ് കേട്ടെ…എനിക്ക് എന്റെ മിസ്സിനെ മാത്രം മതിയേ…”ചെവി പറിച്ചെടുക്കുമെന്ന് തോന്നിയതും ഞാൻ പറഞ്ഞു.
“ആഹ്…ഗുഡ് ബോയ്…”എന്ന് തിരിച്ചു പറഞ്ഞവൾ എന്റെ ചുണ്ടിൽ
ഒന്ന് മുത്തി വീണ്ടും എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവളങ്ങ് സുഖിച്ചു കിടന്നു.പക്ഷെ ആ കിടപ്പ് എനിക്ക് അത്രക്ക് അങ്ങ് സുഖിച്ചില്ല,അവളാ കിടപ്പിൽ ഒന്ന് സുഖം പിടിച്ചു വന്നതും എന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു കിടക്കുന്ന അവളുടെ പാൽകുടങ്ങളുടെ
