താഴ്‌വാരം – 3 Likeഅടിപൊളി  

താഴ്‌വാരം – 3

[ Rog ]

[ Previous Part ] [ www.kambi.pw ]


പ്രിയപ്പെട്ട വായനക്കാരെ , മുമ്പേ പ്രസിദ്ധീകരിച്ച രണ്ടു ഭാഗങ്ങളും ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു, ഈ കഥ ആദ്യമായി വായിക്കുന്നവരാണെങ്കിൽ മുമ്പത്തെ രണ്ടുഭാഗവും വായിക്കണമേ എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു , കഥയുടെ തുടക്കം മുതൽ അവസാനം വരെയുള്ള ഭാഗങ്ങൾ എല്ലാം നിശ്ചയിച്ചു കഴിഞ്ഞെങ്കിലും അതിനെ വിപുലീകരിച്ചു എഴുതാൻ

സാധിക്കുന്നില്ല , ജീവിതത്തിലെ തിരക്കുകളും മടിയും എന്റെ എഴുത്തുകൾ തടസ്സപ്പെടുത്തുന്നു എന്നാലും പാതിവഴിയിൽ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല കുറച്ചധികം സമയം എടുത്താണെങ്കിലും ഈ കഥ ഞാൻ പൂർത്തിയാകും .

നിങ്ങളുടെയെല്ലാം സ്നേഹവും സഹകരണവും കൂടെയുണ്ടാകണം , ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക ,നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകൾ വഴി അറിയിക്കണേ

– ROG

അദ്ധ്യായം 3

കരഞ്ഞു കരഞ്ഞു ഞാൻ പതിയെ കിടന്നുറങ്ങി പോയി.

എപ്പോഴോ ഞാൻ എഴുന്നേറ്റു.

ആകെ ഒരു മൂടൽ പോലെ.

നെഞ്ചിനകത്തെന്തോ ഭാരം, സങ്കടം മാറുന്നില്ല, കണ്ണുകൾ വീണ്ടും നിറഞ്ഞു തുടങ്ങി.

ഞാൻ ബാത്ത്റൂമിൽ പോയി മുഖം കഴുകി താഴേക്കിറങ്ങി.

മനസ്സിലെ ഭാരം മാറാൻ അടുത്തുള്ള കവല വരെ നടന്നിട്ടു വരാം എന്നു വിചാരിച്ചു.

പുറത്തേക്കിറങ്ങിയതും എന്റെ കൈകളിൽ പിടി വീണു.

ദേവു ആയിരുന്നു അത്.

“എങ്ങോട്ടാ……”

കൊഞ്ചിക്കൊണ്ടു അവൾ ചോദിച്ചു.

“കവല വരെ.”

കുറച്ചു ഉദാസീനതയോടെ ഞാൻ പറഞ്ഞു.

“ഞാനുമുണ്ട്.”

“വേണ്ട.”

“ഞാനും വരുന്നുണ്ട്.”

“വേണ്ടന്നല്ലേ പറഞ്ഞേ, നിനക്കെന്താ പറഞ്ഞാ മനസ്സിലാകൂലേ? എന്നെ ഒന്നു വെറുതെ വിടുവോ.”

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, കവിളുകൾ വീർപ്പിച്ച് അവൾ ദേഷ്യത്തോടെ അകത്തേക്കു ചവിട്ടിപ്പൊളിച്ചു കയറിപ്പോയി.

ഞാൻ നടന്നു നീങ്ങി , പോകുന്ന വഴി കണ്ട പാലത്തിന്റെ മുകളിൽ കയറി ഇരുന്നു

എന്തൊക്കെയോ ആലോചിച്ചിരുന്നു. വീണ്ടും കണ്ണുകൾ നിറയാൻ തുടങ്ങി. മനസ്സിലെ ഭാരം ഇറങ്ങുന്നില്ല.

ഇങ്ങനെ നിന്നാൽ ശരിയാകില്ല, കവലയിലേക്കു നടന്നു.

ഒരു കടയിൽ കയറി ഒരു പാക്കറ്റ് സിഗരറ്റും ഒരു ലൈറ്ററും വാങ്ങി.

നിർത്തിയ ശീലമാണ്, എന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതു ഉപകാരപ്പെടുമെന്നു തോന്നി.

പൊട്ടിച്ചു ഒരെണ്ണം എടുത്തു വായിൽ വെച്ചു കത്തിച്ചു നീട്ടി ഒരു പുക എടുത്തു വിട്ടു.

അങ്ങനെ രണ്ടും മൂന്നും പുകയെടുത്തു വിട്ടു.

പുറകിൽ റേഡിയോയിൽ നിന്നും ഒരു പഴയ പാട്ട് ഒഴുകിയെത്തുന്നുണ്ടായിരുന്നു.

രണ്ടുമായപ്പോൾ എന്തോ മനസ്സിന്റെ കനം കുറഞ്ഞതു പോലെ, ഒരു ചിന്തകളും മനസ്സിലേക്ക് ഒഴുകിയെത്തുന്നില്ല, എന്തോ ശാന്തത ചുറ്റും.

എനിക്കെന്തോ സമാധാനമായി, ഭാരമില്ലാതെ ശ്വാസം വലിക്കാൻ പറ്റുന്ന പോലെ.

ഞാൻ സിഗരറ്റ് വലിച്ചുകൊണ്ട് തിരിച്ചു നടന്നു.

നേരം ഇരുട്ടിയിരുന്നു.

ഞാൻ വീട്ടിൽ തിരിച്ചെത്തി. മുന്നിൽ തന്നെ ദേവു മുഖം വീർപ്പിച്ചിരിക്കുന്നുണ്ടായിരുന്നു.

എന്നെ കണ്ടതും മുഖം ഒന്നുകൂടി വീർപ്പിച്ചു.

ഞാൻ ഒന്നും മിണ്ടാതെ അകത്തേക്കു കയറി എന്റെ മുറിയിലെ ബാത്ത്റൂമിൽ പോയി മൗത്ത്വാഷ് ഉപയോഗിച്ചു നല്ലവണ്ണം വായ കഴുകി, ഇല്ലെങ്കിൽ പിടിക്കപ്പെടും .

പുറത്തേക്കിറങ്ങിയതും മുന്നിൽ ദേവുച്ചേച്ചി.

“നീ സിഗരറ്റ് വലിച്ചോ?”

ആദ്യം ഒന്നു ഞെട്ടിയെങ്കിലും ഞാൻ സമ്മതിച്ചു കൊടുത്തു.

ചേച്ചി എന്നെ കെട്ടിപ്പിടിച്ചു.

“എന്താ എന്റെ കുട്ടിക്കു പറ്റിയേ?”

ഒരു നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം നിറകണ്ണുകളോടെ അവൾ എന്നെ നോക്കി ചോദിച്ചു.

എനിക്കൊന്നും പറയാനുണ്ടായില്ല, എങ്ങനെ പറയും? സ്വന്തം ചേച്ചിക്ക് എന്നോടു പ്രണയമാണെന്ന്.

ഞാൻ എന്റെ രണ്ടു കയ്യും അവളുടെ കവിളിൽ വെച്ചു തലോടി, ആ ഞെറ്റിയിൽ ഞാൻ ചേർത്തൊരു ചുംബനം

നൽകി.

“ഒന്നുമില്ല എന്റെ ദേവു.”

എന്റെ ശബ്ദത്തിലെ സങ്കടം അവൾ മനസ്സിലാക്കിയിരുന്നു, അതിനെപ്പറ്റി പിന്നെടൊന്നും ചോദിച്ചില്ല.

“എന്റെ കുട്ടി സങ്കടപ്പെടണ്ടാട്ടോ, ഞാനുണ്ട് കൂടെ.”

എന്റെ പ്രശ്നം എന്താണെന്നു മനസ്സിലായില്ലെങ്കിലും എന്റെ കൂടെയുണ്ടാകുമെന്നുള്ള ഉറപ്പാർന്ന വാക്കുകൾ അവൾ മന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *